Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ആരോഗ്യം
  03-07-2020
ഒരു കുടുംബത്തിലെ 11 പേരുടെ കൊവിഡ് ടെസ്റ്റ് പോസിറ്റിവ്: ആലപ്പുഴയിലേത് ഗുരുതരമായ സാഹചര്യം
ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 29ന് രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് ഇവര്‍. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗബാധയുണ്ടായത്. ചെറുതന സ്വദേശിനികളായ 46 വയസുള്ള സ്ത്രീയും മകളും, കായംകുളം സ്വദേശികളായ 54 വയസുകാരന്‍, രണ്ടു യുവാക്കള്‍,
Full Story
  03-07-2020
കൊവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യ വൈക്‌സിന്‍ കണ്ടെത്തി: സ്വാതന്ത്ര്യ ദിനത്തിനു മുന്‍പ് വിപണിയില്‍ എത്തിക്കാന്‍ നീക്കം
കോവിഡ് 19നെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത മരുന്ന് ആഗസ്റ്റ് 15നകം വിപണിയില്‍ ത്തിക്കുന്നതിനായി ആലോചനയുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്. ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ഭാരത് ബയോടെക്കിനു നല്‍കിയ കത്തിലാണ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

എല്ലാ ക്ലിനിക്കല്‍
Full Story
  02-07-2020
ഹൃദ്രോഗത്തിന് ആന്‍ജിയോഗ്രാം നടത്തി: ഹൃദയത്തിലൂടെ യന്ത്രം കുത്തി കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം: ദുരന്തം ആലപ്പുഴയില്‍
ഹൃദയരോഗവുമായി ബന്ധപ്പെട്ട ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാല്‍വില്‍ തറഞ്ഞു കയറിയ വീട്ടമ്മ മരിച്ചു. തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ആന്‍ജിയോഗ്രാം കഴിഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചിങ്ങോലി ആരാധനയില്‍ അജിത് റാമിന്റെ ഭാര്യ ബിന്ദു ആണ് (55) മരിച്ചത്. സംഭവത്തില്‍ ബന്ധുക്കള്‍
Full Story
  01-07-2020
സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു: ഇന്നു 13 പേര്‍: 131 പേരുടെ ടെസ്റ്റ് പോസിറ്റിവ്
സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 131 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

ഇന്ന് രോഗം ബാധിച്ചവരില്‍ 86 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 81
Full Story
  29-06-2020
ബാക്ടീരിയ ബാധയെ തടയാന്‍ ആന്റി ഓക്‌സിഡന്റ്: കഴിക്കേണ്ടുന്ന പഴവര്‍ഗങ്ങളില്‍ പ്രധാനപ്പെട്ടത്
ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനും മാതളം നല്ലതാണ്. ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് മാതളനാരങ്ങ.
മാതള നാരങ്ങയുടെ തൊലിക്ക് സൂഷ്മ ജീവികളെ ചെറുക്കാനുള്ള ശേഷിയുണ്ട്. കൂടാതെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും ഉള്ളതിനാല്‍ ചര്‍മ്മത്തിനുണ്ടാവുന്ന അണുബാധയ്ക്ക് പരിഹാരം
Full Story
  28-06-2020
കേരളത്തില്‍ ഞായറാഴ്ച വൈറസ് റിസല്‍ട്ട് പോസിറ്റിവ് ആയവര്‍ 118: കൊവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളത് 2015 പേര്‍
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരില്‍ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, കോട്ടയം, മലപ്പുറം,
Full Story
  26-06-2020
നിയന്ത്രണത്തിന്റെ കെട്ടഴിഞ്ഞ് കേരളം: ഇന്ന് വൈറസ് ബാധിതര്‍ 150 ആണെന്ന് ആരോഗ്യമന്ത്രിയുടെ കണക്ക്
സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 9 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്
Full Story
  25-06-2020
കൊവിഡ് പ്രതിരോധിക്കാന്‍ വാസ്‌കിന്‍ 2021ല്‍ ലഭ്യമാക്കുമെന്ന് യുഎഇ
കൊവിഡിനെതിരായ വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തിലോ ലഭ്യമാക്കാനാവുമെന്ന് യുഎഇ. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടം ആരംഭിച്ചതായും ബുധനാഴ്ച യുഎഇ അധികൃതര്‍ അറിയിച്ചു. ചൈനയുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് യുഎഇയുടെ പരീക്ഷണം.

ലോകത്ത് ആദ്യമായാണ് ഒരു കൊവിഡ് വാക്‌സിന്‍ മൂന്നാം
Full Story
[45][46][47][48][49]
 
-->




 
Close Window