Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ആരോഗ്യം
  16-07-2020
ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ കേരളത്തില്‍ ഓരോ ജില്ലയിലും 5000 കൊവിഡ് രോഗികള്‍ ഉണ്ടാകുമെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍
ഓരോ ജില്ലകളിലും 5000 രോഗികള്‍ വരെ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇപ്പോഴുള്ള പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കണമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ആഗസ്റ്റ് മാസം ആകുമ്പോഴേക്കും കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 70,000 കടക്കുമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. നിലവില്‍
Full Story
  15-07-2020
പോസിറ്റിവ് റിസല്‍ട്ട് 623: ഇതില്‍ 432 പേര്‍ക്കും വൈറസ് ബാധിച്ചത് സമ്പര്‍ക്കം വഴി: എവിടെ നിന്നു പിടിപെട്ടുവെന്ന് അറിയാതെ 37 പേര്‍
കേരളത്തില്‍ ഇന്ന് 623 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

ഇന്ന് രോഗം ബാധിച്ചവരില്‍ 96 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 76 പേര്‍. സമ്പര്‍ക്കം 432. അതില്‍ 37 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഹെല്‍ത്ത് വര്‍ക്കര്‍ 9,
Full Story
  13-07-2020
സമ്പര്‍ക്കത്തിലൂടെ രോഗികള്‍ 144; എവിടെ നിന്നു പകര്‍ന്നുവെന്നു വ്യക്തതയില്ലാതെ 18 പേര്‍: ഇന്ന് റിസല്‍ട്ട് പോസിറ്റിവ് 449
കേരളത്തില്‍ കോവിഡ് വ്യാപനം അനുദിനം വര്‍ദ്ധിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവി!ഡ് സ്ഥിരികരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.

ഇന്ന് രോഗം ബാധിച്ചവരില്‍ 140 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 64 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സമ്പര്‍ക്കം വഴി 144
Full Story
  08-07-2020
കേരളത്തില്‍ ഒരാഴ്ചയ്ക്കിടെ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ചവര്‍ 302: കൊവിഡ് ബാധിച്ചവരുടെ തോന്നിവാസം നിരപരാധികളെ രോഗികളാക്കുന്നു
കേരളത്തില്‍ കോവിഡ് വൈറസ് രോ?ഗബാധിതരുടെ എണ്ണം ഉയരുമ്പോള്‍ ആശങ്ക ഉയര്‍ത്തി സമ്പര്‍ക്കം വഴിയുള്ള വ്യാപനവും കൂടുന്നു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ 302 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്.

ജൂലൈ ഒന്നിന് 13, ജൂലൈ രണ്ടിന് 14, ജൂലൈ മൂന്നിന് 27, ജൂലൈ നാലിന് 17, ജൂലൈ അഞ്ചിന് 38, ജൂലൈ ആറിന് 35, ജൂലൈ ഏഴിന് 68, ജൂലൈ എട്ടിന് 90
Full Story
  08-07-2020
കേരളത്തില്‍ ഇന്ന് 90 പേര്‍ക്ക് എവിടെ നിന്ന് രോഗം ബാധിച്ചുവെന്ന് വ്യക്തമല്ല: 24 മണിക്കൂറില്‍ വൈറസ് ബാധിതര്‍ 301
കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍
Full Story
  07-07-2020
കൊല്ലം ജില്ലയില്‍ 42 വയസ്സുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു: ഗള്‍ഫില്‍ നിന്ന് എത്തിയിട്ട് അഞ്ചു ദിവസം
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊല്ലത്ത് നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊല്ലം തേവലപ്പുറം സ്വദേശി മനോജിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് ഇദ്ദേഹം മരിച്ചത്.

അഞ്ചുദിവസം മുമ്പ് ദുബായില്‍ നിന്നെത്തിയതിനെ തുടര്‍ന്ന് മനോജ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
Full Story
  05-07-2020
ഗ്രീക്ക് പുരാതന ശാസ്ത്രത്തില്‍ കുറിച്ചു വച്ചിട്ടുള്ള മരുന്ന് കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ചു: വിജയകരമെന്ന് അമേരിക്കന്‍ ജേണല്‍
ഗ്രീക്ക് പുരാതന വൈദ്യശാസ്ത്രത്തില്‍ സന്ധിവാതത്തിന് നിര്‍ദ്ദേശിച്ചിട്ടുള്ള ആന്റിഇന്‍ഫ്‌ലമേറ്ററി മരുന്നാണ് കോള്‍ചിസിന്‍. ഇത് ഉപയോഗിച്ച് കൊവിഡ് 19 വൈറസ് പ്രതിരോധ മരുന്ന് നിര്‍മിക്കാന്‍ ശ്രമം ആരംഭിച്ചു ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2000 വര്‍ഷം
Full Story
  05-07-2020
കേരളത്തില്‍ പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്തു: ഒരു വര്‍ഷത്തേക്ക് മാസ്‌ക് നിര്‍ബന്ധം, സമരങ്ങളില്‍ 10 പേര്‍ മാത്രം
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് (അല്ലെങ്കില്‍ പുതിയ ഉത്തരവ് വരെ) ഉള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനം. നിലവിലുള്ള നിയന്ത്രണങ്ങള്‍ നിയമപരമാക്കുന്നതാണ് ഭേദഗതി.

പ്രധാന നിര്‍ദേശങ്ങള്‍:

1. പൊതു സ്ഥലങ്ങളില്‍, ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍,
Full Story
[44][45][46][47][48]
 
-->




 
Close Window