Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ബ്രിട്ടനിലെ ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച വാക്‌സിന്‍ വിജയകരമെന്ന് ബിബിസി റിപ്പോര്‍ട്ട്
Reporter

ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്. മരുന്നു സുരക്ഷിതമാണെന്ന് ആദ്യഘട്ട പരീക്ഷണത്തില്‍ തെളിഞ്ഞുവെന്നും പരീക്ഷണത്തിനു വിധേയരായവരില്‍ വൈറസിനെതിരായ ആന്റിബോഡി ഉല്‍പാദിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ChAdOx1 nCoV19 എന്നാണ് വാക്‌സിന്റെ പേര്. വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. നിലവില്‍ ഇതിനോടകം ആറ് ലക്ഷം പേരാണ് കോവിഡ് വൈറസ് രോ?ഗബാധ മൂലം മരിച്ചത്. ഒന്നര കോടിയോളം പേര്‍ക്കാണ് ലോകത്ത് ഇതുവരെ രോ?ഗബാധ സ്ഥിരീകരിച്ചത്.

 
Other News in this category

 
 




 
Close Window