Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ആരോഗ്യം
  27-05-2019
ചെറു നാരങ്ങ വാങ്ങുക, ദിവസവും അതു മുറിച്ച് ചെറിയൊരു പ്രയോഗം നടത്തിയാല്‍ മാനസിക സമ്മര്‍ദം പകുതിയായി കുറയ്ക്കാം
സമ്മര്‍ദ്ദവും വിഷാദവുമൊക്കെ അകറ്റി പോസ്റ്റീവ് എനര്‍ജി ലഭിക്കാന്‍ ദിവസവും ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കാം.
ചര്‍മ്മത്തിനും മുടിയ്ക്കും ഏറെ നല്ലതാണ് നാരങ്ങ. നാരങ്ങാനീര് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് താരന്‍ അകറ്റി, മുടിവളര്‍ച്ച ത്വരിതപ്പെടുത്തു. കറുത്തപാടുകള്‍, മുഖക്കുരു എന്നിവയൊക്കെ
Full Story
  27-05-2019
ചര്‍മത്തില്‍ ഉണ്ടാകുന്ന എല്ലാ കറുത്ത പാടുകളും കാന്‍സര്‍ രോഗ ലക്ഷണമല്ല: പക്ഷേ, ആറു തരം കറുത്ത അടയാളം ഗൗരവത്തോടെ കാണണം
ത്വക്കിലെ അര്‍ബുദം നേരത്തെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടണം. മെലാനോമ, കാര്‍സിനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള അര്‍ബുദങ്ങളുണ്ട്. പലപ്പോഴും ചര്‍മാര്‍ബുദത്തിന്റെ ആദ്യലക്ഷണമായി കണ്ടുവരുന്നത് ചര്‍മത്തിലെ ചെറിയ നിറമാറ്റം, പാടുകള്‍, അല്ലെങ്കില്‍ വെയിലേറ്റ പോലെ
Full Story
  19-05-2019
കാന്‍സര്‍ രോഗത്തിനുള്ള 9 മരുന്നു സംയുക്തങ്ങളുടെ വില 87% വരെ കുറച്ചു: വിജ്ഞാപനം പുറത്തിറങ്ങി
ക്യാന്‍സര്‍ രോഗികളും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും ഉപയോഗിക്കുന്ന 9 മരുന്നു സംയുക്തങ്ങളുടെ വില 87% വരെ കുറച്ച് നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വിജ്ഞാപനം. 9 മരുന്ന് സംയുക്തങ്ങളുടെയും ലാഭം 30 ശതമാനമായി നിജപ്പെടുത്തിയ എന്‍പിപിഎ മുന്‍പ് 42 അര്‍ബുദ രോഗ മരുന്നുകളുടെ വിലയിലും
Full Story
  18-05-2019
ഭര്‍ത്താവിന്റെ സ്‌നേഹ പരിചരണങ്ങളില്‍ കാന്‍സര്‍ രോഗത്തെ അതിജീവിച്ച മലയാളി പെണ്‍കുട്ടി
ക്യാന്‍സറിനെ പ്രണയം കൊണ്ട് തോല്‍പ്പിച്ച് മുന്നേറുന്ന സച്ചിനെയും ഭവ്യയെയും ആശംസകള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. ഭവ്യജീവിതത്തിലേക്ക് മടങ്ങിവരാന്‍ സച്ചിനെ പോലെ തന്നെ അവരെ അറിയാവുന്ന എല്ലാവരും പ്രാര്‍ത്ഥനയോടെയാണ് കാത്തിരിക്കുന്നത്. തന്റെ പ്രിയതമയുടെ ചികിത്സയുടെ പുരോഗതി സുഹൃത്തുക്കള്‍ക്കായി
Full Story
  16-05-2019
ആഴ്ചയില്‍ ആറു ദിവസം ആറുതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഉപദേശിച്ച് കമ്പനി ഉടമ വക ജോലിക്കാര്‍ക്ക് ആരോഗ്യ ഉപദേശം
ആഴ്ചയില്‍ ആറുദിവസം ആറുതവണ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടണം എന്ന് തന്റെ ജീവനക്കാരോട് നിര്‍ദേശിച്ച് ആലിബാബയുടെ ഉടമയായ ജാക്ക് മാ. ആഴ്ചയില്‍ ആറ് ദിവസം, ആറ് തവണ, ഓരോ പ്രാവശ്യവും ദീര്‍ഘനേരം സെക്‌സില്‍ ഏര്‍പ്പെടണമെന്നാണ് അദ്ദേഹം തൊഴിലാളികളോട് നിര്‍ദ്ദേശിക്കുന്നത്. '669 തിയറി' എന്നാണ് ഈ രീതിയെ ജാക്ക് മാ
Full Story
  15-05-2019
നാലു ലിറ്റര്‍ വെള്ളം ദിവസം കുടിക്കാന്‍ തയാറായാല്‍ അമിത വണ്ണവും രോഗങ്ങളും നിയന്ത്രിക്കാം
ശരീരഭാരം കുറയ്ക്കാന്‍ ആ?ഗ്രഹിക്കുന്നവര്‍ ദിവസവും കുറഞ്ഞത് 4 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ന്യൂട്രീഷനിസ്റ്റ് സന്ധ്യാ പറയുന്നു. വെള്ളം കുടിച്ചാല്‍ ശരീരഭാരം കുറയുക മാത്രമല്ല മെറ്റബോളിസം വര്‍ധിപ്പിക്കാനും സ?ഹായിക്കും. വെള്ളം ധാരാളം കുടിക്കുന്നതിലൂടെ ശരീരത്തിലെ
Full Story
  13-05-2019
സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ രക്തയോട്ടം കൂടും; ഹോര്‍മോണ്‍ വ്യത്യാസപ്പെടും
സ്ഥിരമായി സെക്‌സിലേര്‍പ്പെടുമ്പോള്‍ ശരീരത്തിലെ രക്തയോട്ടം എപ്പോഴും നല്ലരീതിയില്‍ നടക്കാനുള്ള സാഹചര്യമുണ്ടാകുന്നു. ഇതിന് പുറമെ സെക്‌സ് ഹോര്‍മോണുകളുടെ അളവിലും കാര്യമായ വ്യത്യാസമുണ്ടാകുന്നു. ഈ മാറ്റം സ്തനങ്ങളിലെ കലകളുടെ വളര്‍ച്ച കൂട്ടുന്നു. അതായത് രക്തയോട്ടം സുഗമമാകുന്നതും, സ്തനങ്ങളിലെ കലകള്‍
Full Story
  13-05-2019
നെറ്റിയില്‍ ചുളിവു വീഴുമ്പോള്‍ ഹൃദയാരോഗ്യം പരിശോധിക്കുന്നതു നല്ലതാണ്
നെറ്റിയില്‍ ചുളുവുകള്‍ ഉണ്ടാകുന്ന എല്ലാവര്‍ക്കും ഹൃദ്രോഗം ഉണ്ടാകണമെന്നില്ല. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധന നടത്താന്‍ മടിക്കാണിക്കരുതെന്നാണ് പഠനം പറയുന്നത്.

ഹൃദ്രോഗം അങ്ങനെ നിസാരമായി കാണരുത്. ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം മൂലമുള്ള
Full Story
[63][64][65][66][67]
 
-->




 
Close Window