Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ആരോഗ്യം
  09-05-2019
300 കിലോ ശരീരഭാരം ഉണ്ടായിരുന്ന അമിത ഇപ്പോള്‍ 86 കിലോ: കഠിനാദ്ധ്വാനം ഫലം നല്‍കും
ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ വനിത എന്നറിയപ്പെടുന്നത് അമിത രജാനിക്ക് ഒരു അലങ്കാരമായിരുന്നില്ല മറിച്ച് അപമാനമായിരുന്നു. പൊണ്ണത്തടി പുറംലോകത്തെ കാണിക്കാതെ വലിയ കട്ടിലില്‍ അഭയം പ്രാപിച്ചിരുന്ന അമിതയ്ക്ക് ഒറ്റ ലക്ഷ്യം മാത്രമെ ഉണ്ടായിരുന്നുള്ളു. അമിതഭാരം എങ്ങിനെയെങ്കിലും കുറച്ച് ആരുടെയും തുറിച്ചു
Full Story
  08-05-2019
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നാട്ടിന്‍പുറത്തെ ഇരുമ്പന്‍ പുളി കഴിച്ചാല്‍ കരളിന് ദോഷമെന്ന് വിദഗ്ധര്‍
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പലരും ഇരുമ്പന്‍ പുളി കഴിക്കാന്‍ തുടങ്ങുന്നത്. ഇനി പ്രത്യേകിച്ച് ഗുണമൊന്നു മുണ്ടായില്ലെങ്കിലും ദോഷമുണ്ടാകാന്‍ സാധ്യതയില്ലല്ലോ എന്ന ആശ്വാസത്തിലായിരിക്കും കഴിപ്പ്. എന്നാല്‍ സത്യാവസ്ഥ ഞെട്ടിക്കുന്നതാണെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാണിക്കുന്നത്.

മലയാളിയായ ഡോ. എബി
Full Story
  07-05-2019
ഉറക്കമില്ലായ്മ ഹൃദ്രോഗമുണ്ടാകുന്നതിന് കാരണമാകാം
ഉറക്കമില്ലായ്മ പലതരത്തിലുള്ള ആരോ?ഗ്യപ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ഉറക്കമില്ലായ്മ ?ഹൃദ്രോഗമുണ്ടാകുന്നതിന് കാരണമാകാമെന്ന് പഠനം. ജേര്‍ണല്‍ ഓഫ് എക്‌സ്പരിമെന്റല്‍ സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ഉറക്കമില്ലായ്മ പതിയെ ഒരാളെ ഹൃദ്രോഗത്തിലേക്ക് തള്ളിവിടുമെന്നും
Full Story
  07-05-2019
പല്ല് നഷ്ടപ്പെടുന്നത് ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പഠനം
പല്ലിന്റെ ആരോഗ്യം ഹൃദയത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല്ല് നഷ്ടപ്പെടുന്നത് ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. മധ്യവയസ്സില്‍ രണ്ടില്‍ കൂടുതല്‍ പല്ല് നഷ്ടപ്പെടുന്നതാണ് ഹൃദ്രോഗത്തിന് 25 ശതമാനം സാധ്യത കൂട്ടുന്നതെന്ന് അമേരിക്ക കേന്ദ്രീകരിച്ച് പഠനം നടത്തിയ സംഘത്തിന്റെ
Full Story
  04-05-2019
ആത്മഹത്യ ചെയ്യാന്‍ തോന്നുന്നതിനു മുന്‍പ്
'കൃത്യമായ മാനസിക പരിചരണങ്ങള്‍ ലഭിക്കാത്തത് മൂലമാണ് വലിയൊരു വിഭാഗം ആത്മഹത്യ ചെയ്യുന്നത്. ഈ അവസ്ഥയിലാണ് അടിയന്തരമായ മാറ്റം വരേണ്ടത്' ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഉര്‍സുല വൈറ്റ്‌സൈഡ് പറയുന്നു.

ഇതിനായി പ്രത്യേകം വെബ്‌സൈറ്റുകള്‍ ആരംഭിക്കുന്നത് വലിയ ആശ്വാസമാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Full Story
  17-04-2019
മനുഷ്യന്റെയും കുരങ്ങന്റെയും തലച്ചോറ് കൂട്ടി യോജിപ്പിക്കാന്‍ നോക്കി: പരിശ്രമം വിജയകരമെന്ന് ശാസ്ത്രജ്ഞര്‍
മനുഷ്യ തലച്ചോറിന്റെ വികാസത്തിന് കാരണമാകുന്ന പ്രധാന ജീന്‍ വഹിക്കുന്ന കുരങ്ങനെ സൃഷ്ടിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ കുന്‍മിങ് ഇന്‍സ!റ്റിറ്റിയൂട്ട് ഓഫ് സുവോളജിയിലെ ശാസ്ത്രജ്ഞരാണ് പരീക്ഷണത്തിന് പിന്നില്‍. ബീജിങ്‌സ് നാഷനല്‍ സയന്‍സ് റിവ്യൂ ജേണലിലാണ് പഠനം പ്രസിദ്ധœ
Full Story
  17-04-2019
നെഗറ്റിവ് ചിന്തകള്‍ ഉടലെടുക്കുന്ന മനസ്സിനെ തിരിച്ചറിയാം
മാനസിക രോഗം, മാനസിക പിരിമുറുക്കം എന്നിവ അനുഭവിക്കുന്നവര്‍ക്ക് നെഗറ്റീവ് ചിന്തകള്‍ കൂടാതലായി വരാം എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

വിഷാദം പോലുളള മാനസിക അവസ്ഥയിലുളളവര്‍ക്കും കാര്യങ്ങളെ നെഗറ്റീവായി എടുക്കാനുളള പ്രേരണ കൂടുതലാണ്. അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
Full Story
  12-04-2019
ശര്‍ക്കര കഴിക്കുന്നതു ശീലമാക്കിയവരെ അസിഡിറ്റി അലട്ടാറില്ല: പരീക്ഷിച്ചു നോക്കാം
കൃത്യസമയത്ത് ആഹാരം കഴിക്കാതിരിക്കുക, മദ്യപാനവും പുകവലിയും, ആഹാരം കഴിഞ്ഞയുടനെയുള്ള പകലുറക്കം അങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ചിലരില്‍ അസിഡിറ്റി ഉണ്ടാകുന്നു. ആമാശയം, ചെറുകുടല്‍ എന്നീ അവയവങ്ങളുടെ ആന്തര ഭിത്തിയിലുണ്ടാകുന്ന വ്രണങ്ങളാണ് അള്‍സര്‍ രോഗത്തിന്റെ മുഖ്യകാരണം. വയറുവേദനയാണ് അള്‍സറിന്റെ പ്രധാന ലക്ഷണം.
Full Story
[64][65][66][67][68]
 
-->




 
Close Window