Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ആരോഗ്യം
  08-04-2019
3 ബിഷപ്പുമാരെയും 25 കന്യാസ്ത്രീകളെയും സാക്ഷിയാക്കി ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ പോലീസിന്റെ കുറ്റപത്രം റെഡി
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം ഉള്‍പ്പടെ 5 വകുപ്പുകള്‍ ചുമത്തി കുറ്റപത്രം. അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു. അന്യായമായി തടഞ്ഞുവച്ചു, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തി, ഭീഷണിപ്പെടുത്തി മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം
Full Story
  03-04-2019
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ കൊഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി
ഇന്ത്യയില്‍ ഏകദേശം ഇരുപത് ശതമാനത്തോളം ആളുകള്‍ മാനസിക സമ്മര്‍ദ്ദം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നെന്നാണ് കണക്ക്. നിസാര പ്രശ്‌നങ്ങള്‍ ഉള്ളിലൊതുക്കി ക്രമേണ വിഷാദ രോഗത്തിലേക്കു പോകുന്നവരാണ് ഭൂരിപക്ഷവും. മാനസിക സമ്മര്‍ദം നേരിടുന്നവരില്‍ ഉറക്കമില്ലായ്മ പ്രത്യക്ഷ ലക്ഷണമായി കരുതാമെങ്കിലും
Full Story
  03-04-2019
ആരോഗ്യവാനാണെങ്കിലും ഇടയ്ക്കിടെ പനി വരാറുണ്ടോ? ലുക്കീമിയയുടെ ലക്ഷണമാകാം
മൂത്രമൊഴിക്കാന്‍ പ്രയാസം, മൂത്രത്തിലോ ബീജത്തിലോ രക്തം, ശീഘ്രസ്ഖലനം മുതലായവ തുടര്‍ച്ചയായി അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണണം. ഇവ പ്രോസ്റ്റേറ്റ് കാന്‍സറിന്റെ ലക്ഷണമാകാം. പലപ്പോഴും ഗുരുതരാവസ്ഥയിലെത്തുമ്പോഴാകും പ്രോസ്റ്റേറ്റ് കാന്‍സര്‍ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുക.


സ്ത്രീകള്‍ക്കു തങ്ങളുടെ
Full Story
  27-03-2019
കേരളം സമീപ കാലത്തൊന്നും നേരിട്ടിട്ടില്ലാത്ത ചൂട്: പകല്‍ വെയില്‍ 41 ഡിഗ്രി: ഈ ചൂട് എല്ലാവര്‍ക്ക് താങ്ങാനാവില്ല
സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സമിതി രൂപീകരിക്കാന്‍ തീരുമാനം. കൊടും ചൂടിന്റെയും വരള്‍ച്ചയുടെയും പശ്ചാത്തലത്തില്‍ മൂന്ന് സമിതികളാണ് രൂപീകരിക്കുക.

പകര്‍ച്ചവ്യാധികളുടെ പ്രതിരോധം,
Full Story
  27-03-2019
പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങുന്ന തൈര് കഴിച്ചാല്‍ മെറ്റബോളിസം വര്‍ധിക്കും
ദിവസവും അല്‍പം തൈര് കഴിക്കുന്നതിന്റെ ?ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ട്രീപ്‌റ്റോപന്‍ എന്ന അമിനോ ആസിഡ് തൈരില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് മനസിനും ശരീരത്തിനും കൂടുതല്‍ ഉന്മേഷം നല്‍കുന്നു. ദഹനത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന വസ്തുവാണ് തൈര്. തൈരിന്റെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനത്തിന് ഏറ്റവും
Full Story
  20-03-2019
ഗര്‍ഭ നിരോധന ഗുളികകളുടെ ഉപയോഗിക്കുന്നവര്‍ ഒലീവ് ഓയില്‍ അടങ്ങിയ ഭക്ഷണം കഴിക്കണം
അമിതവണ്ണമുള്ളവരില്‍ തലച്ചോറില്‍ രക്തം കട്ട പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പ?ക്ഷാഘാതം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ തടയാനും ഒലീവ് ഓയില്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ?ഗുണം ചെയ്യുമെന്നാണ് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡ!ിസിനിലെ ഒരു സംഘം ?ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. 63
Full Story
  20-03-2019
ദിവസവും ഒരു പിടി നട്‌സ് കഴിക്കൂ: ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കൂ
ടൈപ്പ് 2 പ്രമേഹം തടയാന്‍ ഏറ്റവും നല്ലതാണ് നിലക്കടല. ജീവകം ഇ, ഫോളേറ്റ്, കാത്സ്യം, മാംഗനീസ് എന്നിവ നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്. ചുവപ്പുമുന്തിരിയില്‍ കാണപ്പെടുന്ന റെഡ്‌വെരാട്രോള്‍ എന്ന ഫിനോളിക് ആന്റിഓക്‌സിഡന്റ് നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്. ഇത് അര്‍ബുദം, ഹൃദ്രോഗം, നാഡീരോഗങ്ങള്‍, മറവിരോഗം
Full Story
  15-03-2019
അച്ഛന് വൃക്കരോഗമുണ്ടെങ്കില്‍ മക്കള്‍ക്കും സാധ്യത?
വൃക്കരോഗത്തിന്റെ 40 ശതമാനത്തോളം പാരമ്പര്യവും ജനിതകവുമായ ഘടകങ്ങള്‍ കൊണ്ടാണ്. മാതാപിതാക്കളില്‍ ഒരാള്‍ക്ക് ഈ അസുഖമുണ്ടെങ്കില്‍ 25 ശതമാനം കുട്ടികള്‍ക്കും ഈ അസുഖം ഉണ്ടാവാന്‍ സാധ്യതയുണ്ട്.

വൃക്ക രോഗത്തിന്റെ അടിസ്ഥാന ലക്ഷണങ്ങളാണ് മൂത്രാശയ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍.
Full Story
[65][66][67][68][69]
 
-->




 
Close Window