Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ആരോഗ്യം
  15-03-2019
ഹൃദ്രോഗം ഉള്ളവര്‍ കോഴിമുട്ട കഴിക്കാമോ? മറുപടി
പ്രോട്ടീനിന്റെ സാന്നിധ്യം തന്നെയാണ്? മിക്ക ഭക്ഷണത്തിലും മുട്ടയെ ചേരുവയാക്കിയത്. വിറ്റാമിനുകളാലും സമ്പുഷ്?ഠമാണ്? മുട്ട. ഒരു മുട്ടയില്‍ ശരാരശി 200 മില്ലീഗ്രാം കൊളസ്?ട്രോള്‍ അടങ്ങിയിട്ടുണ്ട്?. അതിനാല്‍ ഉയര്‍ന്ന കൊളസ്?ട്രോളുള്ളവര്‍ മുട്ട കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

അതേസമയം, മുട്ട കഴിക്കുന്നത്
Full Story
  10-03-2019
കാന്‍സര്‍ രോഗത്തിനുള്ള മരുന്നിന് വില കുറച്ചു: 87 ശതമാനം വിലക്കുറവില്‍ വാങ്ങാം
രാജ്യത്തെ ക്യാന്‍സര്‍ ചികിത്സാ ചെലവില്‍ വന്‍ ആശ്വാസം നല്‍കുന്ന തീരുമാനവുമായി ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍പിപിഎ). 390 ക്യാന്‍സര്‍ മരുന്നുകള്‍ക്ക് 87 ശതമാനം വരെയാണ് വിലയില്‍ കുറവ് വരുത്തിയത്. രാജ്യത്തെ ഔഷധ വിപണന മേഖലയിലെ വില നിയന്ത്രണ സംവിധാനമാണ് എന്‍പിപിഎ. മുന്‍പ് 42 ക്യാന്‍സര്‍
Full Story
  10-03-2019
ദിവസം രണ്ട് പെഗ് കഴിച്ചാല്‍ രോഗം വരില്ലെന്നത് തെറ്റിദ്ധാരണയാണ്: സ്‌ട്രോക്കിന്റെ സാധ്യതയും പെഗ്ഗിന്റെ അളവും
അങ്ങനെ വലിയ മദ്യപാനമൊന്നുമില്ലെന്ന് പറഞ്ഞുനടക്കുന്നവരും ഒന്ന് കരുതണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മിതമായ മദ്യപാനികളിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാകാന്‍ സാധ്യതകള്‍ കൂടുതലാണത്രേ. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയില്‍ നടന്ന ആന്വല്‍ സയന്റിഫിക് സെഷനിലാണ് ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധര്‍ ഈ
Full Story
  06-03-2019
കൈവെള്ളയില്‍ വേദനയുണ്ടോ? കാര്‍പല്‍ ടണല്‍ സിന്‍ഡ്രോമിനു സാധ്യത
കൈയിലെ വേദനയ്ക്കുളള പ്രധാന കാരണമാണ് കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം. മീഡിയന്‍ നേര്‍വ് എന്ന ഞരമ്പ് മണിബന്ധത്തില്‍ ട്രാന്‍സ്!വേഴ്‌സ് കാര്‍പല്‍ ലിഗമെന്റിന്റെ അടിയില്‍ ഞെരിയുമ്പോള്‍ ആണ് ഇങ്ങനെ വേദന വരുന്നത്. ഈ സമയത്ത് കൈയില്‍ ഷോക്കും മരവിപ്പും അനുഭവപ്പെടുന്നു.

പ്രത്യേകിച്ച് ഉറക്കത്തിനിടയില്‍ കൈയ്ക്ക്
Full Story
  06-03-2019
ചിക്കന്‍പോക്‌സിനെ കുറിച്ച് അറിയേണ്ടതെല്ലാം വിവരിച്ച് ഒരു ഡോക്ടറുടെ വിശദമായ ലേഖനം
ചിക്കന്‍പോക്‌സിനെ കുറിച്ചുള്ള സംശയങ്ങള്‍ ഒരൊറ്റ കുറിപ്പിലൂടെ പരിഹരിക്കുകയാണ് ഡോ. ഷിനു ശ്യാമളന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് 'ചിക്കന്‍പോക്‌സ്' രോഗവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കളെ കുറിച്ച് ഡോക്ടര്‍ പ്രതിപാദിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം...

ചിക്കന്‍പോക്‌സും, തെറ&#
Full Story
  01-03-2019
പച്ചക്കറി മാത്രം കഴിച്ച് ജീവിക്കുന്നത് അത്ര നല്ലതല്ലെന്ന് ബ്രിട്ടനിലെ ഒരു ഡോക്ടറുടെ കണ്ടെത്തല്‍: കക്ഷി ഇന്ത്യക്കാരനാണ്
വെജിറ്റേറിയന്‍ ശീലം അത്ര നല്ലതല്ലെന്നാണ് ഇന്ത്യക്കാരനായ പ്രമുഖ എന്‍.എച്ച്.എസ് കാര്‍ഡിയോളജിസ്റ്റ് ഡോ. അസീം മല്‍ഹോത്രയുടെ വാദം. തന്റെ അമ്മയുടെ നേരത്തെയുള്ള മരണത്തിന് കാരണം സസ്യാഹാരം മാത്രം ശീലിച്ചത് കൊണ്ടാണെന്നു ഡോ. മല്‍ഹോത്ര ചൂണ്ടിക്കാണിക്കുന്നു.


ശരീരത്തില്‍ അത്യാവശ്യമായിരുന്ന പ്രോട്ടീനുകള്‍
Full Story
  23-02-2019
ദിവസം എത്ര സിഗരറ്റ് വലിക്കാറുണ്ട് ? എണ്ണം കൂടുന്നതിനൊപ്പം കാഴ്ച ശക്തിയും വ്യത്യാസപ്പെടുന്നു
ദിവസം 20 സിഗരറ്റില്‍ കൂടുതല്‍ വലിക്കുന്നത് കാഴ്ചശക്തി നഷ്ടപ്പെടുത്തുമെന്നാണ് പഠനത്തില്‍ പറയുന്നത്.

റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. സൈക്യാട്രി റിസര്‍ച്ച് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. അമിതമായി പുകവലിക്കുന്നവര്‍ക്ക് ചുവപ്പ്–പച്ച, നീല–മഞ്ഞ നിറങ്ങളെ
Full Story
  23-02-2019
സ്ഥിരമായി തല ചൊറിയാറുണ്ടോ? ഇഞ്ചി പരീക്ഷിക്കാം
തലയോട്ടിയിലെ തൊലിയെ ബാധിക്കുന്ന അണുക്കളെ തുരത്താന്‍ ഒരു വലിയ പരിധി വരെ ഇഞ്ചിക്ക് കഴിയുന്നു. ഇതുമൂലം താരന്‍ നശിക്കുകയും ചൊറിച്ചിലില്ലാതാവുകയും ചെയ്യുന്നു. ഒട്ടും വാടാത്ത ഒരു കഷ്ണം ഇഞ്ചിയെടുക്കുക. ഇത് തൊലി ചുരണ്ടിയ ശേഷം ചെറുതായി അരിയുക. അല്ലെങ്കില്‍ ഒരു ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് ഗ്രൈന്‍ഡ് ചെയ്താലും
Full Story
[66][67][68][69][70]
 
-->




 
Close Window