Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ആരോഗ്യം
  21-10-2018
ഭാര്യക്കു പുറമെ വേറെ സ്ത്രീകളുമായി ബന്ധമുള്ളവരുടെ ലിസ്റ്റ് വെബ് സൈറ്റ് ഹാക്ക് ചെയ്തപ്പോള്‍ പുറത്തായി
അവിഹിത ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കുന്ന ഒരു വെബ്‌സൈറ്റിലെ സ്വകാര്യ ഡാറ്റയാണ് പുറത്തായത്. കാനഡ ആസ്ഥാനമായുള്ള ആഷ്‌ലി മാഡിസണ്‍ വെബ്‌സൈറ്റിലെ നിത്യസന്ദര്‍ശകരില്‍ ഭൂരിഭാഗവും ബ്രിട്ടണില്‍ നിന്നുള്ളവരാണ്.

ജീവിതം ഒന്നേയുള്ളൂ, എന്നാപ്പിന്നെ അതൊന്ന് ആഘോഷമാക്കിക്കൂടേ... എന്ന
Full Story
  13-10-2018
മുഖക്കുരു ഒരു പ്രശ്‌നമായി മക്കള്‍ പറഞ്ഞാല്‍ മാതാപിതാക്കള്‍ അവര്‍ക്ക് പരിചരണം നല്‍കണം
മുഖക്കുരുവിന്റെ പേരില്‍ ആകെ ജീവിതത്തെ മോശമായ രീതിയില്‍ കൈകാര്യം ചെയ്യുകയും ക്രമേണ അടഞ്ഞ സ്വഭാവത്തിലേക്കോ വിഷാദത്തിലേക്കോ എത്തുന്നതും നമുക്കിടയില്‍ സാധാരണമാണെന്നാണ് അയര്‍ലന്‍ഡിലെ ലിമെറിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു സംഘം നടത്തിയ പഠനം വ്യക്തമാക്കുന്നത്.

മുഖക്കുരുവുള്ള മുന്നൂറോളം പേരെ
Full Story
  13-10-2018
ഭാര്യ എപ്പോഴും സുന്ദരിയാകണമെന്ന് ഭര്‍ത്താവ് ആഗ്രഹിക്കാറുണ്ടോ? ഉണ്ടെങ്കില്‍ ഉടന്‍ അടുത്ത നടപടി നോക്കുക
ദാമ്പത്യജീവിതവും സൗന്ദര്യവും എന്ന വിഷയത്തെ സംബന്ധിച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍. ദാമ്പത്യജീവിതത്തില്‍ ഭര്‍ത്താവ് വളരെയധികം സംതൃപ്തനും സന്തോഷവാനുമാണെങ്കില്‍ അതിനുള്ള പ്രധാനകാരണം മറ്റാരുമല്ല ഭാര്യ തന്നെയാണ്.

ഭാര്യ എപ്പോഴും മനോഹരിയായിരിക്കണമെന്നാണ് ഓരോ
Full Story
  30-09-2018
അമിത വണ്ണം കുറയ്ക്കാന്‍ ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് പുതിയ പോംവഴി കണ്ടെത്തി
പൊണ്ണത്തടിയും അമിതഭാരവും വര്‍ധിച്ച് വരുന്ന സാമൂഹ്യപ്രശ്നമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ കലോറിയുള്ള സൂപ്പുകളും ഷെയ്ക്കുകളും ഡയറ്റ് റീപ്ലേസ്മെന്റ് പ്രോഗ്രാമുകളില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍. ജിപിമാര്‍ നല്‍കുന്ന സ്റ്റാന്‍ഡേര്‍ഡ്
Full Story
  29-09-2018
ആകെ കൊളസ്‌ട്രോളും എച്ച്ഡിഎല്‍ നിരക്കും നോക്കിയാല്‍ ഹാര്‍ട്ട് അറ്റാക്ക് സാധ്യത തിരിച്ചറിയാം
ഹാര്‍ട്ട് അറ്റാക്ക് എന്നത് ഒരു വലിയ പ്രഹരമല്ല. നേരിടാന്‍ വഴികളുണ്ട്. ഭാരക്കൂടുതല്‍ ഉണ്ടെങ്കില്‍ ശരീരഭാരം കുറയ്ക്കുക. ശരീരഭാരം കുറയ്ക്കുന്നത് അടുത്ത ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഒപ്പം നിങ്ങളെ ഉന്മേഷത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു. കൂടുതല്‍ ആക്റ്റീവായിരിക്കാന്‍ ശ്രദ്ധിക്കുക.
Full Story
  29-09-2018
പിസ്സ കഴിക്കാറുണ്ടോ? ബര്‍ഗര്‍ ഇഷ്ടമാണോ? വലിയ മാനസിക പ്രശ്‌നങ്ങള്‍ക്കു സാധ്യത
ബര്‍ഗര്‍, പിസ്സ, തുടങ്ങിയ ഫുഡുകളൊക്കെ കഴിക്കുന്നവര്‍ പെട്ടന്നൊരു ദിവസം ഇത് നിര്‍ത്തിയാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും ശാരീരിക അസ്വസ്ഥതകളും ഉണ്ടാക്കുമെന്ന് പഠനം പറയുന്നു. ജങ്ക് ഫുഡ് ശീലമാക്കിയവര്‍ അത് പെട്ടന്ന് നിര്‍ത്തിയതിനെ തുടര്‍ന്ന് രണ്ട് ദിവസം കടുത്ത തലവേദന, മാനസിക സമ്മര്‍ദ്ദം, അസ്വസ്ഥത തുടങ്ങിയവ
Full Story
  24-09-2018
കംപ്യൂട്ടറിനു മുന്നില്‍ ഇരുന്ന് പൈല്‍സ് രോഗം വരുത്തുന്നു മലയാളികള്‍
കോര്‍പറേറ്റ് മേഖലകളില്‍ ജോലി ചെയ്യുന്ന ടെക്കികള്‍ക്കിടയില്‍ വ്യാപകമാവുന്ന പ്രധാന രോഗം പൈല്‍സ് ആണെന്നാണ് ബെഗലൂരു, അപ്പോളോ ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന ഡോ. നരസിംഹയ്യ ശ്രീനിവാസയ്യ പറയുന്നത്. ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആകെ പൈല്‍സ് രോഗികളില്‍ 14 ശതമാനത്തോളവും ടെക്കികളാണെന്നും ഡോക്ടര്‍
Full Story
  24-09-2018
യൂറിനല്‍ ഇന്‍ഫെക്ഷന്‍ സാധ്യത കൂടുതല്‍ സ്ത്രീകള്‍ക്കാണ്: ശ്രദ്ധിക്കുക
മൂത്രാശയസംബന്ധമായ അസുഖങ്ങള്‍ക്കും മൂത്രത്തില്‍ പഴുപ്പുണ്ടാകാനും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ സാധ്യതകള്‍ കൂടുതലാണ്. കൃത്യമായ ഇടവേളകളില്‍ മൂത്രമൊഴിക്കാതിരിക്കുന്നതും മണിക്കൂറുകളോളം മൂത്രം പിടിച്ചുവയ്ക്കുന്നതുമാണ് ഇതിന് പ്രധാന കാരണമാകുന്നത്. ടോയ്‌ലറ്റ് സൗകര്യങ്ങള്‍ നല്ലരീതിയില്‍
Full Story
[72][73][74][75][76]
 
-->




 
Close Window