Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 11th May 2024
ആരോഗ്യം
  15-01-2018
ദിവസവും 120 ലക്ഷം പായ്ക്കറ്റ് വില്‍ക്കുന്ന പാല്‍പ്പൊടി കമ്പനി പൊടുന്നനെ ഒരു ദിവസത്തെ വിതരണം പിന്‍വലിച്ചു
ലോകത്തിലെ ഏറ്റവും വലിയ പാലുല്‍പ്പന്ന കമ്പനികളിലൊന്നായ ലാക്റ്റലിസിന്റെ പാല്‍പ്പൊടി കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ. ഉല്‍പ്പന്നങ്ങളില്‍ ബാക്ടീരിയ കണ്ടെത്തിയതിനെ തുടര്‍ന്ന് 83 രാജ്യങ്ങളില്‍ നിന്ന് ലാക്റ്റലിസിന്റെ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചു.


പാല്‍പ്പൊടി കഴിച്ച കുട്ടികള്‍ ദേഹാസ്വാസ്ഥ്യം
Full Story
  10-01-2018
പഴയ തലമുറയുടെ ആയുസ്സ് 70 - 80: ഇപ്പോള്‍ 60 വയസ്സ് - കുഴഞ്ഞു വീണ് മരിക്കുന്നവരുടെ എണ്ണം കൂടുന്നു; എന്താണ് പരിഹാരം?
പഴയ തലമുറയുടെ ആയുര്‍ദൈര്‍ഘ്യം 70 - 80 വയസുവരെ ആയിരുന്നു. ഇപ്പോള്‍ അത് 60 ലും താഴേയ്ക്ക് എത്തി. യാത്രയ്ക്കിടയിലും ജോലിസ്ഥത്തും കുഴഞ്ഞു വീണു മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ഇന്നു കൂടി വരുകയാണ്. അശാസ്ത്രീയമായ ഭക്ഷണരീതിയും വ്യായാമക്കുറവും ബേക്കറി ഫാസ്റ്റ് ഫുഡ് ആഹാരരീതികളും കുട്ടികളെ വരെ അമിതവണ്ണവും ഉയര്‍ന്ന
Full Story
  10-01-2018
സ്‌ക്രീനിങ്ങിലൂടെ എല്ലാ ക്യാന്‍സറും കണ്ടെത്താന്‍ കഴിയില്ല
ഹൃദ്രോഗം കഴിഞ്ഞാല്‍ ഏറ്റവും വലിയ കൊലയാളിയാണ് കാന്‍സര്‍. ഗര്‍ഭാശയം, സ്തനം, വന്‍കുടല്‍, ഈസോഫാഗസ് എന്നിവിടങ്ങളിലെ അര്‍ബുദം അമിത വണ്ണവുമായി വ്യക്തമായ ബന്ധം സ്ഥാപിക്കപ്പെട്ടിട്ടുള്ളവയാണ്. അമിത വണ്ണം പോലെതന്നെ അപകടകാരിയാണ് നമ്മുടെ ഭക്ഷണത്തിലെ കാലറി, കൊഴുപ്പ്, റെഡ് മീറ്റ് തുടങ്ങിയവയുടെ അതിപ്രസരവും.
ഏകദേശം 40
Full Story
  05-01-2018
ഉമിക്കരിയുടെ ഗുണം മറ്റൊരു ടൂത്ത് പേസ്റ്റിനും നല്‍കാനാവില്ലെന്ന് ഗവേഷണ റിപ്പോര്‍ട്ട്
ഉമിക്കരിയേക്കാള്‍ മികച്ചതൊന്നുമില്ല പല്ലിനെ മനോഹരമാക്കാന്‍. ഉമിക്കരി നന്നായി പൊടിച്ച് തള്ളവിരല്‍ കൊണ്ട് അമര്‍ത്തി തേയ്ക്കുക. പല്ലുകള്‍ക്ക് നല്ല തിളക്കം ലഭിക്കും. പല്ലുകള്‍ക്ക് തിളക്കം ലഭിക്കുന്നതിന് ആഴ്ചയില്‍ രണ്ട് തവണ വാകയില കൊണ്ട് പല്ല് തേയ്ക്കുന്നതും നല്ലതാണ്.



അടുപ്പുകള്‍ക്ക് പകരം സ്റ്റൗവുകളും
Full Story
  29-12-2017
സ്ത്രീകള്‍ക്ക് അഞ്ചു ദിവസം കൊണ്ടു പരിശീലിക്കാവുന്ന യോഗയെക്കുറിച്ചാണ് ഈ വീട്ടമ്മയ്ക്കു പറയാനുള്ളത് q
ഭര്‍ത്താവ് പരീശീലിച്ച യോഗയില്‍ പുതിയ വെളിച്ചം കണ്ടെത്തിയിരിക്കുന്നു ഭരണീധരന്‍ എന്ന വീട്ടമ്മ. അഞ്ചു ദിവസം തുടര്‍ച്ചയായി യോഗ ചെയ്ത് ലോകരെ ഞെട്ടിച്ചിരിക്കുകയാണ് കവിത ഭരണീധരന്‍ എന്ന യുവതി. മൂന്നു വയസ്സുള്ള കുഞ്ഞിന്റെ 'അമ്മ കൂടിയാണ് കവിത. കവിതയുടെ ഭര്‍ത്താവ് തന്നെയാണ് കവിതയുടെ യോഗ ഗുരു.
ഗിന്നസ് റെക്കോര്‍ഡ്
Full Story
  26-12-2017
നിരവധി പ്രശ്‌നങ്ങള്‍ക്കിടയില്‍ നന്നായി ഉറങ്ങാന്‍ ചില ശീലങ്ങള്‍ പാലിക്കേണ്ടതുണ്ട്
ഉറക്കം നന്നായാല്‍ ആരോഗ്യവും മെച്ചപ്പെടും. നന്നായി ആലോചിക്കാനും പ്രവര്‍ത്തിക്കാനുമൊക്കെ നല്ല ഉറക്കം സഹായകമാണ്. അതിനാല്‍ ഉറക്കത്തിന്റെ എല്ലാ വശങ്ങളും അറിഞ്ഞിരിക്കുന്നതു നല്ലതാണ്. ഉറക്കം വരാത്തതിന്റെ ഒരു കാരണം ചിലപ്പോള്‍ കിടക്കയുടെ പ്രശ്‌നമാകാം. ആഴ്ന്നുറങ്ങാന്‍ സഹായിക്കുന്ന, എന്നാല്‍ ശരീരത്തിന്
Full Story
  26-12-2017
കൊഴുപ്പുള്ള ഇറച്ചി ഒഴിവാക്കാം; പകരം മത്സ്യം കഴിച്ച് ആരോഗ്യം മെച്ചപ്പെടുത്താം
മത്സ്യം കഴിച്ചാല്‍ ആരോഗ്യം വര്‍ധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മീന്‍ എണ്ണ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും. അതിനാല്‍ മീന്‍ കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.- ആരോഗ്യ രംഗത്തെ പരീക്ഷണങ്ങളെ ആധാരമാക്കിയ
Full Story
  19-12-2017
മദ്യപിച്ചതിന്റെ പിറ്റേന്ന് ദേഷ്യം വരാറുണ്ടോ? ഹാങ് ഓവറില്‍ ചുറ്റിയ പ്രശ്‌നങ്ങള്‍ക്കു പോംവഴിയുണ്ട്
മദ്യപിച്ചതിന്റെ പിറ്റേന്ന് കഷ്ടപ്പെടുന്നവര്‍ക്ക് ' തല നേരേ നില്‍ക്കാന്‍' ചില ഒറ്റമൂലികളുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു. ആരോഗ്യ വിദഗ്ധര്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേകിച്ചൊന്നും പറയാനില്ലെങ്കിലും സംഗതി ഇഫക്ടീവാണെന്നാണ് ഇവരുടെ പക്ഷം.
ഹാങ് ഓവര്‍ ഉണ്ടാകാതിരിക്കാന്‍ മദ്യം കഴിക്കുന്നതിന് മുമ്പ്
Full Story
[73][74][75][76][77]
 
-->




 
Close Window