Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ആരോഗ്യം
  04-09-2018
എലിപ്പനി - മഴ കഴിഞ്ഞപ്പോള്‍ വന്ന മാരണം; 115 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കേരളത്തില്‍ എലപ്പനി കൂടുതല്‍ ഭീതി ഉയര്‍ത്തി വ്യാപിക്കുന്നു. ഇന്ന് മാത്രം എലിപ്പനി മൂലം അഞ്ച് പേര്‍ മരിച്ചു. കോട്ടയം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്ത്. കോഴിക്കോടിനു പുറമെ എലിപ്പനി ഭീഷണി നിലനില്‍ക്കുന്ന മറ്റു ജില്ലകളിലും രോഗവ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് തീവ്ര
Full Story
  04-09-2018
പ്ലാസ്റ്റിക് അപ്രത്യക്ഷമാകുന്നില്ല: പല രൂപത്തില്‍ ഭക്ഷണമായി തിരിച്ചു വരുന്നത് നമ്മള്‍ അറിയുന്നില്ല
പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഭക്ഷപദാര്‍ഥങ്ങളിലൂടെ നമ്മളിലേക്ക് തന്നെ തിരിച്ചെത്തുന്നതായി പഠനങ്ങള്‍. പ്ലസ്റ്റിക് മലിന്യങ്ങളുടെ നാശവുമായി ബന്ധപ്പെട്ട് മുംബൈ ഐഐടിയിലെ ഗവേഷക ടീം നടത്തിയ പഠനത്തിലാണ് പ്ലാസ്റ്റിക് മലിന്യങ്ങള്‍ കുറഞ്ഞ അളവിലെങ്കിലും മനുഷ്യശരീരത്തിലേക്ക്
Full Story
  11-08-2018
കംപ്യൂട്ടര്‍ കീബോര്‍ഡില്‍ നിന്നു വിരലുകളിലൂടെ രോഗം പടരുന്നു
കംപ്യൂട്ടര്‍ കീബോര്‍ഡില്‍ ടോയ്‌ലറ്റ് സീറ്റിലുള്ളതിനേക്കാള്‍ 18 മടങ്ങ് രോഗാണുക്കളുണ്ടെന്ന് വിദേശ രാജ്യങ്ങളില്‍ നടത്തിയ പഠനം തെളിയിക്കുന്നു. മൗസ്, പേന, പണം തുടങ്ങിയവയിലെല്ലാം രോഗാണുക്കള്‍ പറ്റിയിരിക്കും. ഓഫിസിനകത്തും പുറത്തും യാത്രയ്ക്കിടയിലും കൈ വൃത്തിയാക്കാതെ സ്‌നാക്‌സ് കഴിക്കുമ്പോള്‍ ഒരു പറ്റം
Full Story
  11-08-2018
കീമോ തെറാപ്പിയെക്കാള്‍ നല്ലത് നാനോ തെറാപ്പിയെന്നു വിദഗ്ധരുടെ അഭിപ്രായം
ജീവിത ശൈലിയാണ്​ ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. വ്യക്​തിയുടെ ജീൻ, ജീവിക്കുന്ന പരിസ്​ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ്​ കാൻസർ വരാനുള്ള സാധ്യതയെന്നാണ്​ ഗവേഷണങ്ങൾ പറയുന്നത്​. ക്യാന്‍സര്‍ തുടക്കത്തിലെ കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാന്‍ കഴിയും. നാനോപാര്‍ട്ടിക്കള്‍
Full Story
  08-08-2018
പല്ലിനാവശ്യമായ പോഷകങ്ങളെ കുറിച്ച് അറിയുക
പല്ലുകളിലെ മിനറലുകള്‍ നശിക്കുന്നതാണ് പല്ല് നശിക്കാനുള്ള ഒരു പ്രധാന കാരണം. ഇത് സംരക്ഷിച്ച് നിര്‍ത്താന്‍ ഫഌറൈഡാണ് ഏറ്റവും നല്ലത്. അതിനാല്‍ ഇടയ്ക്കിടെ വായ ഫഌറൈഡ് മൗത്ത് വാഷ് ഉപയോഗിച്ച് കഴുകുന്നത് നന്നായിരിക്കും.

വായ്ക്കകത്തുണ്ടാകുന്ന ഏത് തരം പ്രശ്‌നങ്ങള്‍ക്കും ഒരുത്തമ മരുന്നാണ് കരയാമ്പൂ. ബാക്ടീരിയകളെ
Full Story
  08-08-2018
ആസ്ത്മ മാറാന്‍ വീട്ടില്‍ തയാറാക്കുന്ന മരുന്നിന്റെ പ്രധാന ചേരുവ മഞ്ഞളാണ്
ആസ്‌മ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്‌. ആസ്‌മ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക്‌ അടിക്കടി ശ്വാസതടസ്സം, ചുമ എന്നിവ ഉണ്ടാകാം. ചില അവസരങ്ങളില്‍ ആസ്‌മ ഗുരുതരമാവുകയും കഠിനമായ ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യും. ബ്രോങ്കൈറ്റിസ് ആസ്മ, ലംഗ്‌സ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള
Full Story
  03-08-2018
പന്നി മനുഷ്യ കുഞ്ഞിനെ പ്രസവിക്കുമോ? ആരോഗ്യ വിദഗ്ധരും ആശങ്കയില്‍
കേരള - കര്‍ണാടക അതിര്‍ത്തിയില്‍ പന്നി പ്രസവിച്ചത് മനുഷ്യനോട് ഏറെ സാമ്യമുള്ള കുഞ്ഞിനെയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചില ചിത്രങ്ങളും വീഡിയോയും പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. പന്നിക്കൊപ്പം കിടക്കുന്ന കുഞ്ഞ് കാഴ്ചയില്‍ 80 ശതമാനവും മനുഷ്യകുഞ്ഞു പോലെ തന്നെ. ഇത് സോഷ്യല്‍ മീഡിയയിലൂടെ
Full Story
  02-08-2018
പുക വലിച്ചും കള്ളു കുടിച്ചും മയക്കു മരുന്നടിച്ചും സ്‌കൂള്‍ കുട്ടികള്‍: കേരളത്തിലെ ചെറു തലമുറ ലഹരിയില്‍ മുങ്ങുന്നു
സ്‌കൂള്‍കുട്ടികളും കോളേജ് വിദ്യാര്‍ത്ഥികളും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് വര്‍ദ്ധിക്കുന്നതായി വിലയിരുത്തല്‍. സമീപകാലത്തായി ഇത്തരം കേസുകള്‍ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് തൃശൂര്‍ ജില്ലയില്‍ വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനം വിതരണം എന്നിവയ്‌ക്കെതിരെ
Full Story
[74][75][76][77][78]
 
-->




 
Close Window