Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
ഇമിഗ്രേഷന്‍
  03-07-2018
ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ക്ക് യുകെയിലേക്ക് ക്ഷണം: റിക്രൂട്‌മെന്റിന് ഏജന്‍സിയെ ചുമതലപ്പെടുത്തി
ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ക്ക് സുവര്‍ണാവസരം. യുകെയില്‍ നിങ്ങളെ കാത്തിരിക്കുന്നത് വിശാലമായ ലോകം. എന്‍എച്ച്എസിലെ ഒഴിവുകള്‍ നികത്താല്‍ ഗള്‍ഫില്‍ നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ യുകെ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഗുണം ഏറ്റവുമധികം ലഭിക്കുന്നത് മലയാളി നഴ്‌സുമാര്‍ക്കാണ്.
 
  03-07-2018
ബ്രിട്ടീഷ് ഹോം ഓഫീസ് അഭയാര്‍ഥികളുടെ മക്കളുടെ പേരില്‍ പണം പിഴിയുന്നു
രാജ്യത്തെ ഏറ്റവും വലിയ കൊള്ളസംഘമായി ഹോം ഓഫിസ് മാറുന്നു. വിവിധ കാരണങ്ങളുടെ പേരില്‍ കുടിയേറ്റക്കാരെ വന്‍ തോതില്‍ കൊള്ളയടിക്കുകയാണ് ഹോം ഓഫിസ് ചെയ്യുന്നത്. പൗരത്വത്തിന്റെ പേരില്‍ വന്‍ തുക ഈടാക്കുന്ന ഹോം ഓഫിസ് ഇപ്പോള്‍ അഭയാര്‍ഥികളുടെ മക്കളുടെ പേരിലാണ് പണം കൊള്ളയടിക്കുന്നത്. ആയിരത്തിലധികം പൗണ്ടാണ്
 
  24-06-2018
തൊഴിലാളികളുടെ പേടി മാറ്റാന്‍ എംഎല്‍എ ശ്മശാനത്തില്‍ കിടന്നുറങ്ങി

ഹൈദരാബാദ്: പ്രേതങ്ങളോടുളള തൊഴിലാളികളുടെ പേടി മാറ്റാന്‍ എംഎല്‍എ ശ്മശാനത്തില്‍ കിടന്നുറങ്ങി. പ്രേത ബാധയുണ്ടെന്ന ഭയത്താല്‍ തൊഴിലാളികള്‍ പണിയെടുക്കാന്‍ മടിച്ചതോടെയാണ് തെലുങ്കുദേശം പാര്‍ട്ടി എംഎല്‍എ നിമ്മ രാമ നായിഡു ശ്മശാനത്തില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചത്. വെസ്റ്റ് ഗോദാവരി ജില്ലയിലെ

 
  14-05-2018
രണ്ടു മില്യണ്‍ പൗണ്ട് കയ്യിലുണ്ടോ? നാട്ടില്‍ നിന്ന് ആളുകളെ കൊണ്ടു വരാം
പണം കയ്യിലുള്ളവര്‍ക്ക് യുകെയിലേക്ക് ആളുകളെ കൊണ്ടു വരാന്‍ എളുപ്പമാണ് എന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടതായി വിദഗ്ധരുടെ വിലയിരുത്തല്‍. രണ്ടു മില്യണ്‍ പൗണ്ട് മുടക്കി ബ്രിട്ടനില്‍ ബിസിനസ് തുടങ്ങിയാല്‍ ആവശ്യത്തിന് ജോലിക്കാരെ വിദേശത്തു നിന്ന് യുകെയില്‍ എത്തിക്കാം. ബിസിനസുകാര്‍ക്ക് ആവശ്യ പ്രകാരം വിസ കിട്ടും.
 
  25-04-2018
ബ്രിട്ടനില്‍ പഠിച്ച് ഡോക്ടറാവാമെന്നു കരുതേണ്ട: ലക്ഷങ്ങള്‍ മുടക്കി പഠിച്ചു ഡോക്ടറായ യുവാവിനെ ഹോം ഓഫീസ് ഇതാ നാടു കടത്തുന്നു
വിസ പുതുക്കാന്‍ 18 ദിവസം വൈകിയെന്നു ന്യായം നിരത്തി ജനറല്‍ പ്രാക്ടിഷനര്‍ക്കു നാടു കടത്തല്‍ ഭീഷണി. ഹോം ഓഫീസിന്റെ നിര്‍ദേശ പ്രകാരം പോലീസുകാര്‍ വന്ന് അറസ്റ്റു ചെയ്യുമെന്നു പേടിച്ച് മാഞ്ചസ്റ്ററിലെ അപ്പാര്‍ട്‌മെന്റിലെ താമസം മതിയാക്കി കൂട്ടുകരോടൊപ്പം പൊറുതി ആരംഭിച്ചിരിക്കുകയാണ് ഡോക്ടര്‍. ലൂക്. ഓങ്.
ഓങ്ങിനു
 
  25-04-2018
പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് യൂറോപ്യന്‍ യൂണിയനില്‍ അഭയം തേടിയവര്‍ക്ക് മാതാപിതാക്കളെ കൊണ്ടു വരാം: ഉന്നത കോടതിയുടെ സുപ്രധാന ഉത്തരവ്
അഭയം തേടി യൂറോപ്പില്‍ ഒറ്റയ്‌ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്തവരുടെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനിലെ ഉന്നത കോടതിയില്‍ നിന്നു ഹൃദയകാരുണ്യം നിറഞ്ഞ ഉത്തരവ്. യൂറോപ്പില്‍ ഒറ്റയ്ക്ക് എത്തിപ്പെട്ട അഭയാര്‍ഥികളായ കുട്ടികള്‍ക്ക് മാതാപിതാക്കളെ കൂടെ കൊണ്ടുവരുന്നതിനായി അപേക്ഷിക്ക സമര്‍പ്പിക്കാമെന്ന് കോടതി
 
  20-04-2018
50 വര്‍ഷം ബ്രിട്ടനില്‍ ജീവിച്ചിട്ടും 'ബ്രീട്ടീഷ് പൗരന്‍ അല്ലെന്ന്' ഹോം ഓഫീസ്
അന്‍പതു വര്‍ഷത്തിലേറെക്കാലം ബ്രിട്ടനില്‍ ജീവിച്ചയാള്‍ ബ്രിട്ടീഷ് പൗരനല്ലെന്നു മുദ്രകുത്താനുള്ള ഹോം ഓഫീസിന്റെ ശ്രമം പരാജയപ്പെട്ടു. 1961ല്‍ ബ്രിട്ടനില്‍ എത്തി ഇവിടെ പഠിച്ചു വളര്‍ന്ന്, ലണ്ടനിലെ സ്ത്രീയെ വിവാഹം ചെയ്തയാളുടെ സങ്കടത്തിന് പരിഹാരമായി. മാധ്യമങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് പൗരത്വം
 
  16-03-2018
60,000 പൗണ്ട് ഫീസ്, ഉയര്‍ന്ന മാര്‍ക്കോടെ ജയം. എന്നിട്ടും ജോലിയില്ല; വാഴ്‌സിറ്റിക്കെതിരെ മുന്‍ വിദ്യാര്‍ഥിയുടെ കേസ്
രണ്ടുവര്‍ഷത്തെ കോഴ്‌സ് ഫസ്റ്റ് ക്ലാസോടെ പൂര്‍ത്തിയാക്കിയിട്ടും തൊഴിലൊന്നും ലഭിക്കാത്ത മുന്‍ വിദ്യാര്‍ഥി യൂനിവേഴ്‌സിറ്റിക്കെതിരെ നിയമയുദ്ധത്തിന്. ബ്രിട്ടനിലെ ആംഗ്ലിയ റസ്‌കിന്‍ യൂനിവേഴ്‌സിറ്റിയാണ് പ്രതിസ്ഥാനത്ത്. 60,000 പൗണ്ട് (54 ലക്ഷം രൂപ) കോഴ്‌സ് ഫീ നല്‍കിയാണ് പോക് വോങ് എന്ന വിദ്യാര്‍ഥിനി 2011-13 കാലയളവില്‍
 
[9][10][11][12][13]
 
-->




 
Close Window