Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
ഇമിഗ്രേഷന്‍
  02-10-2011
യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനെതിരെ 12രാജ്യങ്ങള്‍
യൂറോപ്യന്‍ യൂണിയനിലുള്ളവര്‍ക്കെല്ലാം യാതൊരു വിവേചനവും കൂടാതെ ബനഫിറ്റുകള്‍ നല്‍കണമെന്ന യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തിനെതിരെ യൂണിയനിലെ വിവിധ രാജ്യങ്ങള്‍ രംഗത്ത്.ജോലി തേടിയല്ലാതെ ബെനഫിറ്റുകള്‍ മുന്നില്‍കണ്ട് മാത്രം കിഴക്കന്‍ യൂറോപ്പില്‍ നിന്നും ആയിരങ്ങള്‍ ഒഴുകിയെത്താന്‍ കാരണമാകും
 
  01-10-2011
I.E.L.T.S പരീക്ഷയ്ക്ക് കാലാവധി ഇല്ല എന്ന വാദം ഇമിഗ്രേഷന്‍ കോടതി അംഗീകരിച്ചു
ലണ്ടന്‍ : I.E.L.T.S പരീക്ഷയ്ക്ക് രണ്ടു വര്‍ഷം മാത്രമേ നിയമപരമായ validity ഉള്ളൂ എന്നതാണ് പൊതുവേയുള്ള അനുമാനം.എന്നാല്‍ I.E.L.T.S results ല്‍ testന്റെ validity period നെ കുറിച്ച് എങ്ങും പറയുന്നില്ല.രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ ടെസ്റ്റ് നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥി -വിദ്യാര്‍ത്ഥിനികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം re asses ചെയ്താല്‍ നന്ന് എന്നൊരു റെക്കമന്റേഷന്‍
 
  01-10-2011
വെല്‍ഫെയര്‍ ടൂറിസത്തിനെതിരേ 12 രാജ്യങ്ങള്‍ യുകെയുമായി അണിചേരുന്നു
ലണ്ടന്‍ : ബെനിഫിറ്റ് ടൂറിസം പ്രോത്സാഹിപ്പിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നിലപാടിനെതിരേ യൂണിയനുള്ളില്‍ വിശാല ഐക്യം രൂപം കൊള്ളുന്നു. യുകെയാണ് തുടക്കം മുതല്‍ ഈ നിലപാടിന്റെ ദൂഷ്യഫലങ്ങള്‍ ഏറെ അനുഭവിക്കുന്നത്. യൂണിയനുമായി പല വിഷയങ്ങളിലും എതിര്‍ത്തു നില്‍ക്കുന്നതും യുകെ തന്നെയാണ്. ഇപ്പോള്‍ ബെനിഫിറ്റ്
 
  27-09-2011
ലണ്ടനില്‍ ഇമിഗ്രേഷന്‍ റെയ്ഡില്‍ 25പേര്‍ കുടുങ്ങി
ലണ്ടന്‍:ലണ്ടനില്‍ യുകെ ബോര്‍ഡര്‍ സെക്യൂരിറ്റി ഓഫീസര്‍മാരും ലോക്കല്‍ പോലീസും സംയുക്തമായി നടത്തിയ ഇമിഗ്രേഷന്‍ റെയ്ഡില്‍ 25അനധികൃത കുടിയേറ്റക്കാരെ പിടികൂടി.വെസ്റ്റ് ലണ്ടനിലെ സൗത്താള്‍ ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്നവരാണിവര്‍.പിടിയിലായവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പ&#
 
  26-09-2011
കുടിയേറ്റക്കാര്‍ കൂടിയപ്പോള്‍ ശമ്പളവും ജീവിത നിലവാരവും കുറഞ്ഞതായി വിലയിരുത്തല്‍
ലണ്ടന്‍ : കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ നയമായിരുന്നു ലേബര്‍ സര്‍ക്കാര്‍ പിന്തുടര്‍ന്നു പോന്നിരുന്നത്. ഇതുകൊണ്ടുതന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് മെച്ചപ്പെട്ട ജീവിത നിലവാരവും ജോലിയും തേടി യുകെയില്‍ എത്തുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. നിയമം അനുകൂലമായി
 
  25-09-2011
വിദേശവിദ്യാര്‍ത്ഥികള്‍ക്ക് ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഓസ്ട്രേലിയ വന്‍ഇളവനുവദിക്കുന്നു
കാന്‍ബറ: ഓസ്‌ട്രേലിയ വിദേശവിദ്യാര്‍ത്ഥികള്‍ക്കായുള്ള ഇമിഗ്രേഷന്‍ നിയമങ്ങളില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ വരുത്തുന്നു. വിദേശത്തു നിന്നു പഠനത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികളുടെ ഡോക്യുമെന്റില്‍ കാണിക്കേണ്ട ബാങ്ക് ഡെപ്പോസിറ്റ് അടക്കമുള്ളവയില്‍ വരെ വന്‍മാറ്റങ്ങള്‍ വരുത്തിയാണ് സര്‍ക്കാര്‍ പുതിയ
 
  07-10-2011
UK Airtport-കളിലെ ചതിക്കുഴികളെ എങ്ങനെ നേരിടാം?
ലണ്ടന്‍:UKയിലേക്ക് വിസ ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം Tension-ഉം Stress-ഉം നമ്മള്‍ അനുഭവിക്കുന്നത് UKയിലെ Airport-ല്‍ വരുന്ന സമയത്താണ്.ഒരു യാത്രയ്ക്കിടയില്‍ UK-യില്‍ ഇമിഗ്രേഷന്‍ Solicitor-ആയി പ്രവര്‍ത്തിക്കുന്ന എനിക്കും ഒരനുഭവമുണ്ടായി.വിയര്‍പ്പ്‌കൊണ്ട് നനഞ്ഞിരിക്കുന്നതിനാല്‍ എന്റെ passptor ഞാന്‍ Tissue-കൊണ്ട് തുടച്ചുവൃത്തിയാക്കിയാല്‍
 
  23-09-2011
പാരീസില്‍ നിന്നും മലയാളി വിദ്യാര്‍ത്ഥിനിയെ യുകെയില്‍ എത്തിക്കണം:ഹൈക്കോടതി
ലണ്ടന്‍:പാരീസില്‍ തടഞ്ഞുവച്ച മലയാളിവിദ്യാര്‍ത്ഥിനിയെ പഠനം തുടരുന്നതിനായി യുകെയില്‍ തിരിച്ചെത്തിക്കണമെന്ന് യുകെയിലെ ഹൈക്കോടതി ഇന്നലെ വിധി പ്രസ്താവിച്ചു.യുകെയില്‍ എന്‍വിക്യു ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ കോഴ്‌സിന് പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനി നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി ഈ വിധി
 
[78][79][80][81][82]
 
-->




 
Close Window