Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
അസോസിയേഷന്‍
  18-01-2021
ലണ്ടന്‍ ഇന്റര്‍നാഷണല്‍ഡാന്‍സ് ഫെസ്റ്റിവലിന് മിഴിവേകി പത്താം വാരത്തില്‍ രചന നാരായണന്‍കുട്ടി
പ്രശസ്ത സിനിമാ താരം രചന നാരായണന്‍കുട്ടി ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന്റെ പത്താം വാരത്തിലെത്തുന്നു. അറിയപ്പെടുന്ന കുച്ചിപ്പുടി നര്‍ത്തകിയുമാണ് രചന നാരായണന്‍കുട്ടി. അഭിനയ രംഗത്ത് സജീവമാകുന്നതിന് മുന്‍പ് നൃത്ത രംഗത്ത് ഏറെ ശ്രദ്ധേയയായിരുന്നു രചന. ഗുരുവായ ആചാര്യഗീത പത്മകുമാര്‍, രചനയെ
 
  13-01-2021
യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയില്‍ വ്യക്തിഗത മികവുമായി പ്രതിഭ തെളിയിച്ചവര്‍ ഇവര്‍
പതിനൊന്നാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേള പ്രവാസലോകത്തിനാകെ അഭിമാനകരം ആയിരുന്നു. കോവിഡിന്റെ വെല്ലുവിളികളെ സാങ്കേതികവിദ്യയുടെ സാധ്യതകളും സംഘടനാ സംവിധാനത്തിന്റെ കരുത്തുംകൊണ്ട് മറികടന്ന യുക്മ, സാധ്യതകളുടെയും അതിജീവനത്തിന്റെയും പാതയില്‍ പുത്തന്‍ ചരിത്രം എഴുതി ചേര്‍ക്കുകയായിരുന്നു.

പതിനൊന്നാമത്
 
  13-01-2021
എല്ലാ കടമ്പകളേയും അതി ജീവിച്ചു 'കൊമ്പന്‍ വൈറസ്' റിലീസ് ചെയ്തു
ലോക് ഡൗണിനിടയിലും ബ്രിട്ടണിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഹൃസ്വ ചിത്രമായ 'കൊമ്പന്‍ വൈറസ് ' ജനഹൃദയങ്ങള്‍ കീഴടക്കുകയാണ് . ആനുകാലിക സംഭവങ്ങളെ അടയാളപ്പെടുത്തി വൈറസുകളിലെ കൊമ്പന്‍ ആയ, കൊറോണ വൈറസിന്റെ ദുരന്ത മുഖങ്ങളെ വരച്ചു കാട്ടി ,കൊറോണയുടെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ഹൃസ്വ ചിത്രം 'കൊമ്പന്‍ വൈറസിന്റെ
 
  08-01-2021
യുക്മ അംഗ അസോസിയേഷനുകളില്‍ 'കോവിഡ് 19 വോളണ്ടിയര്‍ ടീം' വീണ്ടും; ഡോക്ടര്‍മാരുടേയും ആരോഗ്യ വിദഗ്ദ്ധരുടേയും സേവനം ലഭ്യമാക്കും
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ യു കെ മൂന്നാമത്തെ 'ലോക് ഡൗണി'ല്‍ പ്രവേശിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ എല്ലാ യുക്മ അംഗ അസോസിയേഷനുകളില്‍ മുന്‍പ് രൂപം കൊടുത്ത 'കോവിഡ്19 വോളണ്ടിയര്‍ ടീം' വീണ്ടും സജീവമാകുന്നു. ഇതിനായി എല്ലാ അംഗ അസോസിയേഷനുകള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്ന ഇമെയില്‍ യുക്മ ജനറല്‍
 
  08-01-2021
വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കണമെന്നു യുക്മ ; കൊച്ചിക്കു പുറമെ തിരുവനന്തപുരവും കോഴിക്കോടും കൂടി പരിഗണിക്കുവാന്‍ നിവേദനം
വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവന്നിരുന്ന യു കെ യില്‍നിന്നും കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസ് നിറുത്തലാക്കിയ നടപടി യു കെ മലയാളികളെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ അടിയന്തിര ഘട്ടങ്ങളില്‍ എങ്കിലും നാട്ടിലെത്തുവാനുള്ള ഏക ആശ്രയം കൂടി
 
  04-01-2021
യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളക്ക് സമാപനം; റീജിയണല്‍ ചാമ്പ്യന്‍ഷിപ്പ് ഈസ്റ്റ് ആംഗ്ലിയക്ക് , ലൂട്ടന്‍ കേരളൈറ്റ്സ് ചാമ്പ്യന്‍ അസോസിയേഷന്‍
കോവിഡിന്റെ വെല്ലുവിളികളെ ധീരമായി ഏറ്റെടുത്തുകൊണ്ട്, ലോക പ്രവാസി സമൂഹത്തിനാകെ അഭിമാനത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ച യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളക്ക് ആവേശകരമായ സമാപനം. നേരത്തെ കേരള ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ യുക്മയുടെ പുതുവര്‍ഷ ആഘോഷങ്ങളും ദേശീയ കലാമേള സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്തു. യു.കെയിലെ
 
  28-12-2020
യുകെ മലയാളികള്‍ക്ക് അഭിമാനമായി 'തണ്ണിമത്തന്‍ ' വെബ് സീരിയസ് പുറത്തിറങ്ങി
ഇംഗ്‌ളണ്ടിലെ മലയാളികളുടെ ഇടയില്‍ മുഴുവനും ചര്‍ച്ചാവിഷയമായി 'തണ്ണിമത്തന്‍ ' വെബ്‌സീരിയസിലെ ആദ്യത്തെ എപ്പിസോഡ് ക്രിസ്മസിന് പുറത്തിറങ്ങി. ഹെറിഫോര്‍ഡിലെ ഒരു പറ്റം മലയാളികളുടെ അഭിനയമോഹമാണ് ഇതിലൂടെ പൂവണിഞ്ഞത്.

ഇതിന്റെ ഏറ്റവും വലിയ പ്രേത്യേകത അരങ്ങത്തും അണിയറയിലും പ്രവര്‍ത്തിച്ചവര്‍ എല്ലാവരും തന്നെ
 
  21-12-2020
ലോക് ഡൗണിനിടയിലും ബ്രിട്ടണിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഹൃസ്വ ചിത്രം 'കൊമ്പന്‍ വൈറസ്' എത്തുന്നു
വൈറസുകളിലെ കൊമ്പന്‍ ആയ കൊറോണ വൈറസിന്റെ ദുരന്ത മുഖങ്ങളെ വരച്ചു കാട്ടുന്ന,ആനുകാലിക സംഭവങ്ങളെ അടയാളപ്പെടുത്തി കൊറോണയുടെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ഹൃസ്വ ചിത്രം 'കൊമ്പന്‍ വൈറസിന്റെ ചിത്രീകരണം യുകെയിലും കേരളത്തിലുമായി പൂര്‍ത്തിയായി . കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ലോക്‌ഡൌണ്‍ കാലഘട്ടമായിട്ടു
 
[24][25][26][27][28]
 
-->




 
Close Window