|
|
|
|
|
| ഇപ്സ്വിച്ച് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു |
ഇപ്സ്വിച് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബാബു മങ്കുഴിയില്‍ വരണാധികാരിയായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഐ എം എ യുടെ സ്ഥാപക നേതാവും ഏവര്‍ക്കും പ്രിയങ്കരനുമായ ജോജോ തോമസ് പേട്രന്‍ ആയിട്ടുള്ള പുതിയ കമ്മിറ്റിയുടെ നേതൃത്വം സേവനത്തിന്റെ 17വര്‍ഷം പിന്നിടുന്ന ഐ എം എ യുടെ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടും എന്നതില്‍ സംശയമില്ല. അദ്ദേഹത്തോടൊപ്പം നെവിന്‍ മാനുവല്‍ പ്രസിഡന്റ്, അരുണ്‍ പൗലോസ് വൈസ് പ്രസിഡന്റ്, ഷിബി വൈറ്റസ് സെക്രട്ടറി, അഖില പ്രവീണ്‍ ജോയിന്റ് സെക്രട്ടറി, ബാബു റ്റി സി ട്രഷറര്‍, ബാബു മങ്കുഴിയില്‍ പിആര്‍ഒ എന്നിവരെയും ആര്‍ട്സ് കോര്‍ഡിനേറ്റര്‍സ് ആയി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്, യഥാക്രമം ജയരാജ് കെ ജി, ധന്യ രാജേഷ്, ആന്‍സി ജെലിന്‍, |
|
|
|
|
|
|
|
|
| ലിവര്‍പൂള്‍ മലയാളി അസോസിയേഷന് (LIMA) പുതിയ ഭാരവാഹികള്‍ |
യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളില്‍ ഒന്നായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമക്ക് ശക്തമായ നവ നേതൃതം. ലിവര്‍പൂളില്‍ വച്ചു നടത്തപെട്ട ലിമയുടെ വാര്‍ഷിക പൊതുയോഗത്തില്‍ വച്ചു ലിവര്‍പൂളിലെ സെബാസ്റ്റ്യന്‍ ജോസഫിനെ പ്രസിഡന്റ് ആയും ആതിര ശ്രീജിത്തിനെ സെക്രട്ടറി ആയും ലിമ പൊതുയോഗം തെരഞ്ഞെടുത്തു. ട്രഷററായി ജോയിമോന്‍ തോമസും പിആര്‍ഒ ആയി എല്‍ദോസ് സണ്ണിയും തുടരും. പുതിയ തലമുറക്കാര്‍ക്കും, പഴയ തലമുറക്കാര്‍ക്കും, വനിതകള്‍ക്കും അര്‍ഹിക്കുന്ന പ്രധാന്യം നല്‍കിയാണ് ഇരുപത്തി നാലാമത്തെ വര്‍ഷത്തിലെ ലിമയുടെ പുതിയ കമ്മിറ്റിയെ പൊതുയോഗം തിരഞ്ഞെടുത്തത്. ലിമയുടെ പുതിയ വൈസ് പ്രസിഡന്റ് ബ്ലെസ്സന്‍ രാജനും, ജോയിന്റ് സെക്രട്ടറി അനില്‍ ഹരിയും ആണ്. ആര്‍ട്സ് ക്ലബ് കോഓഡിനേറ്റര്‍സ് രജിത് |
|
|
|
|
|
|
|
|
| യുകെയിലെ ബാന്‍ബറി മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു |
ബാന്‍ബറി മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് - ജിസ്‌മോന്‍ സേവ്യര്‍, വൈസ് പ്രസിഡന്റ് - ബിന്ദുബെന്നി, സെക്രട്ടറി - ജിനേഷ് കുന്നേല്‍, ജോയിന്റെ സെക്രട്ടറി - ജെയ്‌നി ജേക്കബ്ബ്, ട്രഷറര്‍ - സനോജ് തോമസ്, പ്രതീഷ് വാണിയന്‍ (സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍), ശൈലേഷ് കുമാര്‍, ജിന്‍സി ജോസഫ്, ബിക്കു എബ്രഹാം, (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്‌സ്), ചാര്‍ലി മാത്യു, സജിമോന്‍ സേത്തൂ (യുക്മ പ്രതിനിധി),ബോസ് ജോസ്, സജുസ്‌കറിയ, വിജില്‍ വില്‍സണ്‍, ടോണി ജോസഫ്, (കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു. |
|
|
|
|
|
|
|
|
| ലിങ്ക്ന്‍ഷെറിലെ സ്ലീഫോഡില്‍ മലയാളി കൂട്ടായ്മയായ സ്ലീഫോര്‍ഡ് മലയാളി അസോസിയേഷന്‍ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു |
ഔര്‍ ലേഡി ഓഫ് ഗുഡ് കൗണ്‍സില്‍ കത്തോലിക്ക പള്ളി പാരിഷ് ഹാളിലാണ് ആഘോഷം സംഘടിപ്പിച്ചത്. പുതിയതായി വന്നവരും വളരെ കുറച്ചു മാത്രം ഉണ്ടായിരുന്ന പഴയ മലയാളികളും കൂടി. ജനുവരി 13ന് വൈകിട്ട് ആറു മണിമുതല്‍ 11 മണിവരെയാണ് ആഘോഷ പരിപാടികള്‍ നടത്തിയത്. ആദ്യ ഭരണസമിതി തിരങ്ങെടുപ്പില്‍ സ്ലീഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ആയി നിതിന്‍ കുമാര്‍ നോബിളിനെയും ജനറല്‍ സെക്രട്ടറിയായി സോണിസ് ഫിലിപ്പിനെയും ട്രഷററായി ഷൈനി മോന്‍സിയെയും മറ്റ് അഞ്ച് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. നാട്ടില്‍ നിന്നും വിസിറ്റിംഗ് എത്തിയ ഒരംഗത്തിന്റെ മാതാവ് ജയമ്മ എബ്രഹാം കേക്ക് മുറിച്ചു പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, ഗെയിംസ്, റാഫിള്‍ ഡ്രോ |
|
|
|
|
|
|
|
|
| വെസ്റ്റേണ്‍ സൂപ്പര്‍ മേയറിലെ എഫ്.വൈ.ഐ കമ്മ്യൂണിറ്റി ക്രിസ്മസ് - ന്യൂ ഇയര്‍ ആഘോഷിച്ചു |
എഫ്.വൈ.ഐ കമ്മ്യൂണിറ്റി വെസ്റ്റേണ്‍ സൂപ്പര്‍ മേയര്‍ ക്രിസ്മസ് - ന്യൂ ഇയര്‍ ആഘോഷിച്ചു. വെസ്റ്റേണ്‍ ഫുട്ബോള്‍ ക്ലബിലായിരുന്നു ആഘോഷം. ജനുവരി 7ന് വൈകുന്നേരം ആറു മണിക്ക് ആഘോഷം ആരംഭിച്ചു. വാന്‍സ് ഡയറക്ടര്‍ ഡേവിഡ് ക്രോസ്മാന്‍ ആഘോഷം ഉദ്ഘാടനം ചെയ്തപ്പോള്‍ റേസ് ക്വാളിറ്റി നോര്‍ത്ത് സോമര്‍സെറ്റിന്റെ പ്രതിനിധികള്‍ സ്റ്റേജില്‍ സന്നിഹിതര്‍ ആയിരുന്നു. തുടര്‍ന്ന് നടന്ന സംഗീത നിര്‍ത്ത സന്ധ്യയില്‍ കേരളത്തിലെ അറിയപ്പെടുന്ന ഫോക്സ് ഗായകന്‍ അതുല്‍ നറുകരയും പാടിത്തുടങ്ങിയപ്പോള്‍ തന്നെ ജനം ഇളകി മറഞ്ഞു. ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ വിജയി ജിന്‍സ് ഗോപിനാഥും എത്തിയതോടെ പുതുവത്സര വരവേല്‍പ്പ് ആഘോഷത്തിമിര്‍പ്പില്‍ ജനം ആറാടി. മാതൃ സംഘടനായ എഫ്.വൈ.ഐ കമ്മ്യൂണിറ്റി നടത്തിയ പരിപാടിയില്‍ |
|
|
|
|
|
|
|
|
| കോള്‍ചെസ്റ്റെര്‍ മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി |
ജനൂവരി ആറാം തീയതി കോള്‍ചെസ്റ്ററിന് സമീപമുള്ള നൈലന്റ് വില്ലേജ് ഹാളില്‍ വെച്ച് നടന്ന ക്രിസ്തുമസ് ആഘോഷത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറി. മുന്‍ നിശ്ചയിച്ച പ്രകാരം കൃത്യം അഞ്ചരമണിക്ക് തന്നെ കുട്ടികളുടെ നേറ്റിവിറ്റിയോടു കൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇടവേളകളില്ലാതെ വിവിധ കലാരൂപങ്ങള്‍ ഒന്നിടവിട്ട് അരങ്ങ് തകര്‍ത്തപ്പോള്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ നേര്‍ക്കാഴ്ചയാണ് കോള്‍ചെസ്റ്റര്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. കൊച്ചുകുട്ടികളുടെ ക്രിസ്തുമസ് ഡാന്‍സുകള്‍ ഉള്‍പ്പടെ വിവിധ കലാപരിപാടികളുടെ ദൃശ്യ വിരുന്ന് കാണികളുടെ മനം കുളിര്‍ത്തു. ഭദ്രം സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച 'ചിലപ്പതികാരം' ഡാന്‍സ് ഡ്രാമ മുതല്‍ തമിഴ് |
|
|
|
|
|
|
|
|
| 'സര്‍ഗം സ്റ്റീവനേജ്' ക്രിസ്തുമസ്- ന്യൂ ഇയര്‍ ആഘോഷം 13 ന്: കരോള്‍, നൃത്ത സംഗീത ഹാസ്യ വിരുന്ന്, ഗ്രാന്‍ഡ് ഡിന്നര്‍ |
|
പ്രമുഖ മലയാളി കൂട്ടായ്മയായ സര്‍ഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷം ശനിയാഴ്ച്ച നടത്തപ്പെടും. രണ്ടു പതിറ്റാണ്ട് പിന്നിടുന്ന മലയാളി കൂട്ടായ്മയുടെ ഏറ്റവും വര്‍ണ്ണാഭമായ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സര്‍ഗം ഭാരവാഹികള്‍ അറിയിച്ചു.
തിരുപ്പിറവിയോട് അനുബന്ധിച്ച് മലയാളി കൂട്ടായ്മയെ ആവേശഭരിതമാക്കിയ ക്രിസ്തുമസ് കരോളിന്റെയും കൂടാതെ പുല്‍ക്കൂട്, ക്രിസ്തുമസ് ട്രീ, വീടലങ്കാരം എന്നീ വിഭാഗങ്ങളിലെ മത്സര ജ്വരം പകര്‍ന്ന ദിനങ്ങളുടെയും പിന്നാലെ ആഘോഷത്തിന്റെ കലാശക്കൊട്ടിന് വേദിയുയരുകയാണ്.
സര്‍ഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന തിരുപ്പിറവി-നവവത്സര ആഘോഷം ഈമാസം 13ന് ശനിയാഴ്ച, സ്റ്റീവനേജ് ബാണ്‍വെല്‍ അപ്പര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് രണ്ടരക്ക് |
|
|
|
|
|
|
|
|
| ഡര്‍ഹാം മലയാളി അസോസിയേഷന്‍ ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷത്തിന് അതിഥിയായി ഡര്‍ഹാം മേയര്‍ |
യുകെയിലെ ഡര്‍ഹാം മലയാളി അസോസിയേഷന്‍ പത്താം വാര്‍ഷികവും ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷവും നടത്തി. ബ്രാന്‍ടണ്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ശനിയാഴ്ചയാണ് അതിവിപുലമായ പരിപാടി സംഘടിപ്പിച്ചത്. ഡര്‍ഹാം മേയര്‍ ലെസ്ലി മാവിന്‍ ഉദ്ഘാടനം ചെയ്തു. സ്നേഹോപഹാരമായി മേയര്‍ക്ക് സ്വര്‍ണ പീലി വിരിച്ച മയിലിനെ സമ്മാനിച്ചു. നിറസന്തോഷത്തോടെ മേയര്‍ ഈ സമ്മാനം സ്വീകരിച്ചു. ഡിഎംഎയുടെ സേവനങ്ങളെ മേയര്‍ ലെസ്ലി മാവിന്‍ അഭിനന്ദിച്ചു. തുടര്‍ന്ന് ഡര്‍ഹാം മലയാളികളോട് സംസാരിക്കുകയും സ്റ്റേജ് പരിപാടികള്‍ കാണുകയും സ്വാദിഷ്ടമായ കേരള വിഭവങ്ങള്‍ ആസ്വദിക്കുകയും ചെയ്തു. നേറ്റിവിറ്റി, ഡാന്‍സ്, പാട്ടുകള്‍, റാഫിള്‍ സമ്മാനങ്ങള്‍, ഡിജെ തുടങ്ങി വിവിധ പരിപാടികളും ഡിന്നറും എല്ലാവരും ആസ്വദിച്ചു. ഇരുന്നൂറോളം ആളുകള്‍ |
|
|
|
|
|
| |