|
|
|
|
|
|
|
|
|
| ബോണ്‍മൗത്തില്‍ മഴവില്‍ സംഗീത വിരുന്ന് |
|
യുകെ യുടെ നാനാഭാഗത്തുനിന്നും ഉള്ള സാങ്കേതിതജ്ഞരെയും സംഗീത പ്രേമികളെയും കോര്‍ത്തിണക്കികൊണ്ട് ബോണ്‍മൗത്തില്‍ വച്ച് പ്രതിവര്‍ഷം നടക്കുന്ന സംഗീതസായാഹ്നമാണ് മഴവില്‍ സംഗീതം. ഈ വര്‍ഷവും പതിവുപോലെ ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ജൂണ്‍ 8 ന് നടക്കുന്ന സംഗീത വിരുന്നിന് ഒരുക്കങ്ങളെല്ലാം |
|
|
|
|
|
|
|
|
| യുകെകെസിഎ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കണ്‍വന്‍ഷന്‍ 30ന് ലിവര്‍പൂളില്‍ |
|
യൂറോപ്പിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ യു കെ കെ സി എ യുടെ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കണ്‍വന്‍ഷന്‍ 30ന് യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാന നഗരിയായ ലിവര്‍പൂളില്‍ അതിവിപുലമായി നടത്തുന്നു.
നോര്‍ത്ത് വെസ്റ്റ് റീജിയണിന്റെ കീഴിലുള്ള ലിവര്‍പൂള്‍ , മാഞ്ചസ്റ്റര്‍ , പ്രസ്റ്റണ്‍ , സ്റ്റോക്ക്ഓണ്‍ട്രന്റ്, വിഗണ്‍ , |
|
|
|
|
|
|
|
|
| ശ്രുതിയുടെ വാര്‍ഷികദിന ആഘോഷം മെയ് 5 ന് ബാണ്‍സ്ലിയില്‍ |
|
യു. കെ യിലെ പ്രമുഖ മലയാളി സാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ ഈ വര്‍ഷത്തെ കലാവിരുന്നിന് യോര്‍ക്ക്ഷയറിലെ ബാണ്‍സ്ലിയില്‍ അരങ്ങൊരുങ്ങുന്നു. മെയ് 5 ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 2:30 മുതല്‍ ബാണ്‍സ്ലിയിലെ ഹൊറൈസന്‍ കമ്മ്യുണിറ്റി കോളേജില്‍ വച്ച് നടക്കുന്ന വാര്‍ഷികദിനാഘോഷത്തില്‍ പ്രമുഖ മലയാള ചരിത്രകാരനുംവിമര്‍ശകനുമായ പി. |
|
|
|
|
|
|
|
|
| തൃശൂര്‍ ജില്ലക്കാരുടെ ഒത്തുകൂടല്‍ ജൂലായ് 6ന് ഓക്‌സ്‌ഫോര്‍ഡില്‍ |
|
കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍പൂരം ബ്രിട്ടനിലും ആഘോഷിക്കാനായി പൂരത്തിന്റെ നാട്ടുകാരായ തൃശ്ശൂര്‍ ജില്ലക്കാര്‍ ജൂലായ് 6 ശനിയാഴ്ച വിശ്വപ്രസിദ്ധമായ ഓക്‌സ്‌ഫോര്‍ഡിലെ നോര്‍ത്ത്‌വേ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളില്‍ ഒത്തുകൂടുന്നു.
ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ |
|
|
|
|
|
|
|
|
|
|
| 40ഇനങ്ങളില്‍ 1050ല്‍പ്പരം മത്സരാര്‍ത്ഥികളുമായി യുകെകെസിഎ കലാമേള |
യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുകെകെസിഎ അതിന്റെ നാലാമത് കലാമേള മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് തയ്യാറെടുക്കുകയാണ്. രണ്ടു വര്‍ഷങ്ങളുടെ ഇടവേളകളില്‍ നടത്തപ്പെടുന്ന ഇത്തരം കലാമാമാങ്കങ്ങളെ യുകെയിലെ ക്‌നാനായ സമൂഹം വളരെ കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച് ഇപ്പോഴത്തെ |
|
|
|
|
|
| |