|
|
|
|
|
|
|
|
|
|
|
| എട്ടാമത് വയനാട് സംഗമം ഈ മാസം 26, 27, 28 തീയതികളില്‍ മിഡ്‌ലാന്റ്‌സില്‍ |
കേരളത്തിലെ വയനാട് ജില്ലയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ വയനാട് സംഗമം ഈ മാസം 26, 27, 28 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ മിഡ്‌ലാന്റ്‌സിലെ സ്റ്റഫോര്‍ഡ്‌ഷെയറിലുള്ള ഡെന്‍സ്റ്റോണ്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. മൂന്നു ദിവസങ്ങളിലായിട്ടാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്. 26ന് |
|
|
|
|
|
|
|
|
|
|
| അമ്മമാര്‍ക്ക് ആദരവും; ക്‌നാനായ വനിതകളുടെ മാതൃദിനാഘോഷം |
|
യുകെ ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബര്‍മിങ്ഹാമിലെ യുകെകെസിഎ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് മാതൃദിനം ആഘോഷപൂര്‍വ്വം കൊണ്ടാടി. രാവിലെ 10 മണിക്ക് ഫാദര്‍ ജോബിന്‍ അര്‍പ്പിച്ച ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. യുകെകെസിഡബ്ല്യുഎഫ് ചെയര്‍പേഴ്‌സണ്‍ ടെസ്സി ബെന്നി |
|
|
|
|
|
|
|
|
| മണര്‍കാടുകാര്‍ യോര്‍ക്ഷെയറില്‍ ഒത്തുകൂടുന്നു: ഹൈ ലൈറ്റ് നാടന്‍ പന്തുകളി തന്നെ |
|
അഞ്ചാമത് മണര്‍കാട് സംഗമം മെയ് 11 ഉം 12 ഉം തീയതികളില്‍ യോര്‍ക്ക്ഷയറില്‍ വച്ച് നടത്തപ്പെടുന്നതായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കലാ കായിക പരിപാടികളും പ്രത്യേകിച്ച് കോട്ടയത്തിന്റെ തനതായ നാടന്‍ പന്തുകളിയും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Biju KV - 07903 841568, Wesley Cherian 07861 698747 Venue Address The Quinta, Weston Rhyn, Oswestry, Shropshire, SY10 7LR 01691 |
|
|
|
|
|
|
|
|
| സര്‍ഗോത്സവത്തിന് ഒരുങ്ങി ബ്രി സ്‌ക; കലാമാമാങ്കം ഈമാസം 13ന് ബ്രിസ്റ്റോളില്‍ |
|
ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ് അസോസിഷന്‍ (ബ്രിസ്‌ക) സംഘടിപ്പിക്കുന്ന സര്‍ഗോത്സവം ഈമാസം 13നു ശനിയാഴ്ച സൗത്ത്മീഡ് കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറും. ഉദ്ഘാടന യോഗത്തിനുശേഷം രാവിലെ 10. 30 മുതല്‍ നിശ്ചിത ക്രമത്തില്‍ മത്സരങ്ങള്‍ നടക്കുമെന്ന് പ്രസിഡന്റ് ടോം ജേക്കബ്, ജനറല്‍ സെക്രട്ടറി ഷാജി വര്‍ക്കി എന്നിവര്‍ പറഞ്ഞു. മുന്‍ |
|
|
|
|
|
| |