Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
അസോസിയേഷന്‍
  05-12-2018
ക്രിസ്തുമസ് പുതുവത്സര സമ്മാനവുമായി യുക്മ; ബ്രാന്‍ഡ് ന്യൂ ടൊയോട്ടാ കാറും കൈ നിറയെ സ്വര്‍ണ്ണ നാണയങ്ങളും
ഈ ക്രിസ്തുമസ്പുതുവത്സരം യു.കെ മലയാളികള്‍ക്ക് സമ്മാനപ്പെരുമഴയൊരുക്കി യു.കെ മലയാളികളുടെ അഭിമാനസ്തംഭമായ യുക്മയെത്തുന്നു. പ്രഥമ യുക്മ യുഗ്രാന്റ് ഭാഗ്യപദ്ധതിയുടെ ചരിത്ര വിജയത്തിന് ശേഷം രണ്ടാം തവണയും യു.കെ മലയാളികള്‍ക്കായി നറുക്കെടുപ്പിലൂടെ യുക്മ ഭാഗ്യസമ്മാനങ്ങളുമായെത്തുമ്പോള്‍ അതിന് ഇരട്ടിമധുരം
 
  03-12-2018
യുക്മ ദേശീയ കുടുംബ സംഗമം മാഞ്ചസ്റ്ററില്‍ ; ജി.സി.എസ്.ഇ, എ ലെവല്‍ ഉന്നത വിജയക്കാര്‍ക്കും അവാര്‍ഡ്
നാലാമത് യുക്മ ദേശീയ കുടുംബ സംഗമം ജനുവരി 19 ശനിയാഴ്ച മാഞ്ചസ്റ്ററിലെ വിഥിന്‍ഷോ ഫോറം സെന്റ്‌ററില്‍ നടക്കും. 2016, 2017, 2018 വര്‍ഷങ്ങളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി നല്‍കുന്ന അവാര്‍ഡ് നൈറ്റാണ് ഇത്തവണത്തെ യുക്മ ഫെസ്റ്റിലെ ഒരു മുഖ്യ പരിപാടി. മികച്ച റീജിയനുകള്‍ക്കും അസോസിയേഷനുകള്‍ക്കും വ്യക്തിഗത അവാര്‍ഡുകള്‍ക്കുമൊപ്പം ഈ
 
  30-11-2018
യുകെയിലെയും നാട്ടിലെയും വിശേഷ ദിവസങ്ങളും, അവധി ദിവസങ്ങളുമായി യുക്മ കലണ്ടറുകള്‍ വിതരണത്തിന്
കഴിഞ്ഞ 8 വര്‍ഷക്കാലമായി യുകെ മലയാളികള്‍ക്ക് യുക്മ നല്‍കുന്ന പുതു വത്സര സമ്മാനമാണ് യുക്മ കലണ്ടര്‍. മേല്‍ത്തരം പേപ്പറില്‍ ബഹുവര്‍ണ്ണങ്ങളില്‍ പ്രിന്റു ചെയ്ത യുക്മ കലണ്ടര്‍ എല്ലാ വീടുകളുടെയും സ്വീകരണമുറിക്ക് ഒരു അലങ്കാരമാണ്. നല്ല വലിപ്പത്തില്‍ അച്ചടിച്ചിരിക്കുന്ന ഈ കലണ്ടര്‍ ജോലി ദിവസങ്ങള്‍ എഴുതിയിടാനും
 
  30-11-2018
കെന്റിലെ ആദ്യത്തെ അഖില യുകെ ബാഡ്മിന്റണ്‍ മത്സരം ഡിസംബര്‍ 1ന് ആഷ്‌ഫോര്‍ഡില്‍
കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അഖില യുകെ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് ഡിസംബര്‍ 1ന് നടത്തപ്പെടുന്നു.

വിജയകരമായ ക്രിക്കറ്റ് ടൂര്‍ണമെന്റിന് ശേഷം യുകെയിലെ കായിക പ്രേമികള്‍ക്കായി മറ്റൊരു കായിക മാമാങ്കത്തിനായി ആഷ്‌ഫോര്‍ഡ് മലയാളികള്‍
 
  27-11-2018
ബ്രിസ്‌ബേന്‍ ക്‌നാനായ കത്തോലിക് കമ്മ്യൂണിറ്റിക്കു പുതിയ ഭാരവാഹികള്‍
ക്‌നാനായ കാത്തോലിക് കോണ്‍ഗ്രസ് ഓഷ്യാനയുടെ പ്രധാന യൂണിയറ്റുകളിലൊന്നായ ബ്രിസ്‌ബേന്‍ ക്‌നാനായ കാത്തോലിക് കമ്മ്യൂണിറ്റി ( ബി കെ സി സി ) അടുത്ത രണ്ടു
വര്‍ഷത്തേക്കു പുതിയ ഭാരവാഹികളെ എതിരില്ലാതെ തെരെഞ്ഞെടുത്തു. ശ്രീ ജോണ്‍ മാവേലി പുത്തന്‍പുരയില്‍ പ്രസിഡന്റായും ശ്രീ ഷിജു ചെട്ടിയാത്ത് സെക്രട്ടറിയുമായുള്ള
 
  27-11-2018
യുവജന സെമിനാറും മാഞ്ചസ്റ്റർ റീജിയൻ എസ് എം വൈ എം ഉൽഘാടനവും
മാഞ്ചസ്റ്റർ റീജിയനിലുള്ള എല്ലാ കുർബാന കേന്ദ്രങ്ങളിലുള്ള യുവജനങ്ങൾക്കായി വരുന്ന ഞായറാഴ്ച (25/11/18) രാവിലെ 10.30 മുതൽ വിഥിൻഷോ സെ. ആന്റണീസ് ദേവാലയത്തിന്റെ പാരിഷ് സെന്ററിൽ വച്ചു സെമിനാർ നടത്തപ്പെടുന്നതാണ്. റെവ. ഫാ .ബാബു പുത്തൻപുരക്കൽ ആയിരിക്കും സെമിനാർ നയിക്കുന്നത്.

റീജിയണൽ കോ കോർഡിനേറ്റർ ഫാ. ജോസ് അഞ്ചാനിക്കൽ സെമിനാർ
 
  25-11-2018
മോനിപ്പള്ളി സംഗമം യുകെ ചാരിറ്റി 2018; £ 1345 കൈമാറി
യുകെയിലെ മികച്ച പ്രവാസി സംഗമങ്ങളില്‍ ഒന്നായ മോനിപ്പള്ളി സംഗമം യുകെയുടെ ചാരിറ്റി 2018 പിരിഞ്ഞ് കിട്ടിയ തുക നാല് കുടുംബങ്ങള്‍ക്കായിട്ട് കൈമാറി, മോനിപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഉള്ള പാവപ്പെട്ടവരെ സഹായിക്കുവാനായിട്ട് ക്രിസ്തുമസ്സ് സമയത്ത് മോനിപ്പള്ളി സംഗമം യുകെയിലെ വാട്ട്‌സ്ആആപ്പില്‍ എല്ലാ
 
  23-11-2018
കേരളത്തിലെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു കൈത്താങ്ങുമായി ഓക്സ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍
സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിയ്ക്കുന്നതില്‍ മാതൃകയായി ഓക്സ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ . സംസ്ഥാന സര്‍ക്കാര്‍ നിധിയിലേക്ക് ഓക്‌സ്മാസ് സഹായം നല്‍കി.

ഓക്സ്ഫോര്‍ഡിലെ ഏറ്റവും വലിയ മലയാളി കൂട്ടയ്മയായ ഓകസ് മാസ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ റദ്ദാക്കികൊണ്ട്
 
[85][86][87][88][89]
 
-->




 
Close Window