Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
അസോസിയേഷന്‍
  22-10-2017
കാവ്യ- കലാ നൃത്ത പരിപാടികളുമായി കലാ വാര്‍ഷികം ബെര്‍ക്ക്ഹാംസ്റ്റെഡില്‍ ; കവി പ്രഭാവര്‍മ്മ മുഖ്യാതിഥി
കേന്ദ്ര, കേരള സാഹിത്യ അവാര്‍ഡുകളും വയലാര്‍ അവാര്‍ഡും, ആശാന്‍ പ്രൈസും നേടിയ പ്രഗത്ഭ കവി പ്രഭാ വര്‍മ്മ ബ്രിട്ടനിലെ പ്രമുഖ കലാ സാഹിത്യ സാംസ്‌കാരിക സംഘടനയായ കലയുടെ വാര്‍ഷികത്തില്‍ മുഖ്യാതിഥി ആയിരിക്കും. പത്രാധിപരും, ടിവി ന്യൂസ് എഡിറ്ററും അവതാരകനും ആയ പ്രഭാവര്‍മ്മ 9 കവിതാ ഗ്രന്ഥങ്ങള്‍ പ്രസിദ്ധœ
 
  22-10-2017
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളക്ക് ഉജ്ജ്വല പരിസമാപ്തി; രണ്ടാം തവണയും എം.എം എ വിജയകിരീടത്തില്‍
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളയ്ക്ക് ലിവര്‍പൂളില്‍ കൊടിയിറങ്ങി. ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ച് ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) ആതിഥേയത്വം വഹിച്ച കലാമേളയില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ വിജയകിരീടം കരസ്ഥമാക്കി. ഇഞ്ചോടിഞ്ച് നടന്ന
 
  11-10-2017
യുക്മ നാഷണല്‍ കലാമേള : ചരിത്രം കുറിയ്ക്കാനൊരുങ്ങി സൗത്ത് ഈസ്റ്റ് കലാമേള
ഒക്ടോബര്‍ 28ന് അരങ്ങേറുന്ന യുക്മ നാഷണല്‍ കലാമേള 2017ന്റെ മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകളില്‍ എല്ലാവരും ആവേശപൂര്‍വം കാത്തിരിക്കുന്നതാണ് സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള. കഴിഞ്ഞ ശനിയാഴ്ച്ച (ഒക്ടോബര്‍ 7) നാല് റീജിയണുകളില്‍ കലാമേളകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഒക്ടോബര്‍14ന് യുക്മയുടെ കരുത്തുറ്റ അംഗ
 
  11-10-2017
താള നൂപുര ധ്വനികളില്‍ മുഖരിതമായ കലാലയ നൃത്ത സംഗീത സന്ധ്യ ബ്രിസ്റ്റോളില്‍ 15ന്
യുകെയിലെ അറിയപ്പെടുന്ന കര്‍ണാടക സംഗീതജ്ഞനും മൃദംഗ വിദ്വാനുമായ കലാലയ വെങ്കിടേശന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കലാലയ സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സിന്റെ വാര്‍ഷിക ദിനത്തോടനുബന്ധിച്ചു നടക്കുന്ന കലാലയ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ 15ന് ഉച്ചക്ക് 3 മണി മുതല്‍ രാത്രി 9 മണി വരെ നടക്കും. പ്രോഗ്രാമിന്റെ ഉത്ഘാടനം
 
  11-10-2017
എഡിന്‍ബറോ മലയാളി സമാജത്തിന്റെ ഓണാഘോഷം ഗംഭീരമായി
എഡിന്‍ബറോ മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്തംബര്‍ 10-ാം തീയതി ഗംഭീരമായി ആഘോഷിച്ചു. രാവിലെ പത്ത് മണിക്ക് കായിക മത്സരങ്ങളോടെ ആഘോഷത്തിന് തുടക്കം കുറിച്ചു. പുരുഷന്മാരുടെയും സ്ത്രീകളുടെയും വടംവലി, നാടന്‍ കായിക മത്സരങ്ങള്‍ എന്നിവ ആഘോഷത്തിന് വ്യത്യസ്തത കൂട്ടി. തുടര്‍ന്ന് കൃത്യം 1 മണിക്ക് മഹാബലി തമ്പുരാന്‍
 
  06-10-2017
യുക്മയുടെ 4 റീജണല്‍ കലാമേളകള്‍ അരങ്ങേറുന്ന 'സൂപ്പര്‍ സാറ്റര്‍ഡേ' നാളെ
എട്ടാമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്ക് നാളെ തിരശീല ഉയരുകയാണ്. ഏഴ് റീജിയണുകളിലാണ് ഈ വര്‍ഷം കലാമേളകള്‍ സംഘടിപ്പിക്കപ്പെടുന്നത്. പ്രൗഢ ഗംഭീരമായ ദേശീയ കലാമേളയില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള യോഗ്യതാ മത്സരങ്ങള്‍ എന്ന നിലയില്‍, റീജിയണല്‍ കലാമേളകള്‍ അത്യന്തം
 
  06-10-2017
മിഡ്‌ലാണ്ട്സ് കലാമേളയുടെ സമയക്രമം പുറത്തിറക്കി മിഡ്‌ലാണ്ട്സ് കലാമേളയുടെ സമയക്രമം പുറത്തിറക്കി

യുക്മ മിഡ്‌ലാണ്ട്സ് റീജനല്‍ കലാമേള നാളെ വോള്‍വര്‍ ഹാംപ് ടണടുത്ത് ടിപ്പ്ടണിലുള്ള ആര്‍എസ് എ അക്കാദമിയില്‍ നടക്കും. . കലാരംഗത്തും കായികരംഗത്തും യുക്മ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തുന്ന റീജന്‍ .28 നു നടക്കുന്ന ദേശീയ കലാമേളയില്‍ അവസരം പരമാവധി പ്രയോജന പ്പെടുത്തി ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തുവാനായുള്ള

 
  05-10-2017
ഈ വര്‍ഷത്തെ ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഓണം ഗൃഹാതുരത്വം ഉണര്‍ത്തി
ഗൃഹാതുരത്വം ഉണര്‍ത്തിയാണ് ഈ വര്‍ഷത്തെ ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഓണം പടിയിറങ്ങിയത്. കേരളത്തിന്റെ തനതു പാരമ്പര്യ ശൈലിയില്‍ ക്രോയിഡോണില്‍ നടന്ന ഓണാഘോഷം ബ്രിട്ടനിലെ മലയാളിയായ ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യ നിലവിളക്കിനു തിരിതെളിച്ചു ഉത്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദിയുടെ മുതിര്‍ന്ന അംഗങ്ങളും, അശോക്
 
[89][90][91][92][93]
 
-->




 
Close Window