Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
അസോസിയേഷന്‍
  06-10-2017
മിഡ്‌ലാണ്ട്സ് കലാമേളയുടെ സമയക്രമം പുറത്തിറക്കി മിഡ്‌ലാണ്ട്സ് കലാമേളയുടെ സമയക്രമം പുറത്തിറക്കി

യുക്മ മിഡ്‌ലാണ്ട്സ് റീജനല്‍ കലാമേള നാളെ വോള്‍വര്‍ ഹാംപ് ടണടുത്ത് ടിപ്പ്ടണിലുള്ള ആര്‍എസ് എ അക്കാദമിയില്‍ നടക്കും. . കലാരംഗത്തും കായികരംഗത്തും യുക്മ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തുന്ന റീജന്‍ .28 നു നടക്കുന്ന ദേശീയ കലാമേളയില്‍ അവസരം പരമാവധി പ്രയോജന പ്പെടുത്തി ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തുവാനായുള്ള

 
  05-10-2017
ഈ വര്‍ഷത്തെ ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഓണം ഗൃഹാതുരത്വം ഉണര്‍ത്തി
ഗൃഹാതുരത്വം ഉണര്‍ത്തിയാണ് ഈ വര്‍ഷത്തെ ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഓണം പടിയിറങ്ങിയത്. കേരളത്തിന്റെ തനതു പാരമ്പര്യ ശൈലിയില്‍ ക്രോയിഡോണില്‍ നടന്ന ഓണാഘോഷം ബ്രിട്ടനിലെ മലയാളിയായ ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യ നിലവിളക്കിനു തിരിതെളിച്ചു ഉത്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദിയുടെ മുതിര്‍ന്ന അംഗങ്ങളും, അശോക്
 
  05-10-2017
തങ്കലിപികളാല്‍ രചിച്ചത് തിരുത്തുവാനാവില്ല;ലിംകയുടെ ആവണിത്തെന്നല്‍ 2017 ചരിത്രത്താളുകളില്‍
ലിവര്‍പൂളിലെ മാവേലിമക്കളുടെ സ്വന്തം ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, ലിംകയുടെ ആവണിത്തെന്നല്‍ 2017 സെപ്റ്റംബര്‍ 16 ശനിയാഴ്ച അത്യാഢംബരപൂര്‍വം ആഘോഷിച്ചുല്ലസിക്കുകയുണ്ടായി. 520 പ്രവേശന പാസ്സുകള്‍ ആവശ്യപ്പെട്ടവര്‍ക്ക് മാത്രം നല്‍കി നടത്തിയ ഒരു ജനകീയ സംരംഭം സംഘടനയുടെയും സംഘാടകരുടെയും മികവിനെ
 
  27-09-2017
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഓണാഘോഷം ഗംഭീരമായി
ഈ വര്‍ഷത്തെ ലണ്ടനിലെ ഓണം പടിയിറങ്ങിയത് കേരളത്തിന്റെ തനതു പാരമ്പര്യ ശൈലിയില്‍ ഓണാഘോഷം ലണ്ടന്‍ മലയാളികള്‍ക്ക് സമ്മാനിച്ചു കൊണ്ടായിരുന്നു. ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ക്രോയിഡോണില്‍ നടന്ന ഓണാഘോഷം ഓരോ മലയാളികളുടെയും മനസ്സില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നതായിരുന്നു. കൗണ്‍സിലര്‍ ടോം ആദിത്യയും അശോക് കുമാറും
 
  27-09-2017
അരയും തലയും മുറുക്കി യുക്മയുടെ മിഡ്‌ലാണ്ട്‌സ് റീജിയന്‍
മിഡ്‌ലാണ്ട്‌സ് മലയാളികളുടെ കലാമാമങ്കത്തിന് തുടിയുണരാന്‍ ഇനി പത്തു ദിവസം മാത്രം. ഭൂമിശാസ്ത്രപരമായി യുകെയുടെ ഹൃദയസ്ഥാനത്ത് സ്ഥിതി ചെയ്യുന്നതിനൊപ്പം യുക്മ എന്ന സംഘടനയുടെ എക്കാലത്തെയും ചങ്കാണ് മിഡ്‌ലാണ്ട്‌സ് റീജിയന്‍. സംഘടനാ നേതൃത്വത്തിലെ സജീവ സാന്നിധ്യത്തിനോപ്പം യുക്മയുടെ കലാ കായിക സാംസ്‌ക്കാരിക
 
  24-09-2017
400 പേര്‍ക്ക് തൂശനിലയില്‍ ഓണസദ്യ ഒരുക്കി ആഷോഫോര്‍ഡ്കാര്‍ കെന്റില്‍ ചരിത്രം കുറിച്ചു
ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13ാമത് ഓണാഘോഷം ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളില്‍(മാവേലി നഗര്‍) രാവിലെ 9.45ന് സ്‌കൂള്‍ മൈതാനത്തില്‍ നിന്നാരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയ്ക്ക് സോനു സിറിയക്ക് (പ്രസിഡന്റ്) ജോജി കോട്ടക്കല്‍(വൈസ് പ്രസിഡന്റ്),രാജീവ് തോമസ്(സെക്രട്ടറി)ലിന്‍സി അജിത്ത്(ജോ സെക്രട്ടറി) ,മനോജ്
 
  24-09-2017
മധുരിക്കും ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോയ ജോയ് ആലുക്കാസ് 'ഓള്‍ഡ് ഈസ് ഗോള്‍ഡ്'
പ്രവാസി മലയാളികളെ മധുരിക്കും ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോയ ജോയ് ആലുക്കാസ് 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' പ്രേക്ഷകരുടെ മനം കവരാന്‍ ലോകമെമ്പാടുമുള്ളവര്‍ക്കായി പ്രവാസി ചാനലില്‍ ശനിയാഴ്ചയും ഞായറാഴ്ചയും പ്രക്ഷേപണം.
പ്രശസ്ത വ്യവസായി ജോയ് ആലുക്കാസ് മുഖ്യാതിഥി ആയിരുന്ന 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' എന്ന പ്രോഗ്രാമില്‍
 
  18-09-2017
യുകെ കരിങ്കുന്നം ദേശീയ സംഗമം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ
യുകെയിലെ പ്രഥമ നാട്ട് കൂട്ടായ്മയായ യുകെ കരിങ്കുന്നം ദേശീയ സംഗമം സെപ്റ്റംബര്‍ 29, 30 ,ഒക്ടോബര്‍ 1 തീയതികളില്‍ കസ്രീയായിലെ കാസില്‍ ഫീല്‍ഡ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നു.
ഈ കഴിഞ്ഞ വര്‍ഷം കരിങ്കുന്നം സംഗമം അംഗങ്ങളില്‍ നിന്നും 4 ലക്ഷം രൂപാ സമാഹരിച്ചു കരിങ്കുന്നത്തെ പാവപ്പെട്ടവരും നിര്‍ധനരുമായ രോഗികളെ
 
[90][91][92][93][94]
 
-->




 
Close Window