Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
അസോസിയേഷന്‍
  11-09-2018
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ചാരിറ്റി സംഗീത സംഗീത സായാഹ്നവും ഓണാഘോഷവും 15ന്
യു കെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ എം.എം.സി.എ തങ്ങളുടെ ഓണാഘോഷ പരിപാടികളും പതിനഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും തികച്ചും ലളിതമായി നടത്തി കേരളത്തിലെ പ്രളയ ദുരിതബാധിതരെ സഹായിക്കുവാന്‍ ഫണ്ട് ശേഖരിക്കുന്നു.


കേരളത്തിലെ ദുരിതബാധിതരെ സഹായിക്കുവാന്‍ വൈകുന്നേരം 4 മുതല്‍ യു കെയിലെ പ്രശസ്ത ഗായകര്‍
 
  05-09-2018
ജി.സി.എസ്.ഇ യില്‍ യുകെയിലെ എറ്റവും ഉയര്‍ന്ന വിജയവുമായി മാഞ്ചസ്റ്ററിന്റെ അഭിമാനമുയര്‍ത്തി അഭിഷേകും ജിയായും
ജി.സി.എസ്.ഇ യില്‍ യുകെയിലെ എറ്റവും ഉയര്‍ന്ന വിജയം കരസ്ഥമാക്കി മാഞ്ചസ്റ്ററിന്റെ അഭിഷേകും ജിയായും. ജി.സി.എസ്.ഇ പരീക്ഷാ ഫലത്തില്‍ മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍ നിന്നുള്ള അഭിഷേക് അലക്‌സ് എല്ലാ വിഷയങ്ങളിലും ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ഗ്രേഡോടെ അഭിമാന വിജയം നേടി. ബയോളജി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്,
 
  05-09-2018
ഹേവാര്‍ഡ്‌സ്ഹീത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണം നല്‍കി ; മലയാളി സമൂഹത്തിന് നന്ദി പറഞ്ഞ് ടിനി ടോമും
ഹേവാര്‍ഡ്‌സ്ഹീത്ത് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണവും കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ഹേവാര്‍ഡ്‌സ്ഹീത്ത് സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ നടന്നു. പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികള്‍
 
  30-08-2018
പ്രളയബാധിതര്‍ക്കായി യുകെയില്‍ നിന്ന് 25000 കിലോയിലേറെ അവശ്യ വസ്തുക്കള്‍
കേരളത്തിലെ പ്രളയദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി, യുക്മയുടെ ആഭിമുഖ്യത്തില്‍ , യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമാഹരിച്ച അവശ്യ വസ്തുക്കള്‍ നാട്ടിലേക്ക്‌ കയറ്റി അയക്കുന്നതിന് മുന്നോടിയായി കവന്‍ട്രിയില്‍ തയ്യാറാക്കിയ സോര്‍ട്ടിങ് സെന്ററില്‍ പലതരത്തിലുള്ള സാധനങ്ങള്‍ എത്തിച്ച്
 
  30-08-2018
പ്രളയബാധിതരെ സഹായിക്കാന്‍ യുകെകെസിഎയുടെ 51 യൂണിറ്റുകളും കൈകോര്‍ക്കുന്നു
കേരളത്തിലെ മഹാപ്രളയത്തില്‍ വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും നഷ്ടപ്പെട്ടവര്‍ക്കായി യുകെകെസിഎയുടെ കൈത്താങ്ങ്. യുകെകെസിഎയുടെ 51 യൂണിറ്റുകളും സജീവമായി ഈ കാര്യണ്യ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു. മിക്ക യൂണിറ്റുകളും ഓണാഘോഷം പോലും ഉപേക്ഷിച്ചാണ് ഫണ്ട് ശേഖരിക്കുന്നത്.


യുകെകെസിഎ സമുദായ സ&
 
  28-08-2018
വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ'യുടെ ഫണ്ട് സമാഹരണം
സമാനതകള്‍ ഇല്ലാത്ത പ്രളയ ദുരിതത്തിലൂ ടെയാണ് കേരളം ഇപ്പോള്‍ കടന്നു പോയികൊണ്ടിരിക്കുന്നതെന്നും അതിനാല്‍ എല്ലാ യുകെ മലയാളികളും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ കേരളത്തിലുള്ളവര്‍ക്ക് ചെയ്ത് കൊടുക്കണമെന്ന് ആഹ്വാനം ചെയ്ത് മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ രംഗത്തെത്തി. കേരളത്തിനകത്തും , പുറത്തുമുള്ള ഓരോ
 
  28-08-2018
കേരളത്തിനായി ജിഎംഎ 20000 പൗണ്ട് സമാഹരിച്ചു
പ്രളയക്കെടുതിയില്‍ അതിജീവനത്തിനായി കേരളത്തിനൊപ്പം ലോകം ഒന്നടങ്കം അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. വെള്ളപ്പൊക്ക ദുരിതത്താല്‍ മനസ്സും ജീവിതവും തകര്‍ന്നടിഞ്ഞ മലയാളി സഹോദരങ്ങളെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനായി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ നടത്തുന്ന ധനസമാഹരണം ചരിത്ര
 
  20-08-2018
കേരളത്തിനായി കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് കൗണ്‍സില്‍ പ്രതിനിധികള്‍
പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിനായി കൈകോര്‍ക്കാന്‍ യുകെ മലയാളികളെ ആഹ്വാനം ചെയ്ത് യുകെയിലെ മലയാളി പ്രാദേശിക ഗവണ്മെന്റ് പ്രതിനിധികളും മുന്‍ പ്രതിനിധികളും മത്സരിച്ചവരും. കേരളത്തിലുണ്ടായ വെള്ളപ്പൊക്ക ദുരിതക്കയത്തില്‍ കഷ്ടപ്പെടുന്ന ജനതയ്ക്ക് ഒരു തുണയായി ,കരുതലായി മലയാളി പ്രവാസി സമൂഹം മാറണമെന്ന്
 
[91][92][93][94][95]
 
-->




 
Close Window