Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 13th May 2024
UK Special
  13-02-2020
യുകെയില്‍ വീടുവില ഉയരാന്‍ തുടങ്ങി, വിപണി സജീവമായെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: രാജ്യമെങ്ങും വീടുവില ഉയര്‍ന്നു തുടങ്ങി. ടോറികളുടെ തിരഞ്ഞെടുപ്പ് വിജയവും ബ്രക്‌സിറ്റ് നടപ്പിലാക്കിയതും വീട് വിപണിയില്‍ പ്രതിഫലിക്കുമെന്നു പ്രവചനം ഉണ്ടായിരുന്നു. വീട് വിപണിയിയ്ക്ക് ആത്മവിശ്വാസം നേടാനായെന്നാണ് റോയല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍വേയേര്‍സ് (റിക്‌സ്)

Full Story
  13-02-2020
കൊറോണയെ നേരിടുന്നതില്‍ എന്‍എച്ച്എസ് കേരളത്തെ കണ്ടുപഠിക്കുക

ലണ്ടന്‍: കൊറോണയെ നേരിടുന്നതില്‍ എന്‍എച്ച്എസ് ഓരോ ദിവസവും പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. പുതിയ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ കേരളത്തെ പാഠമാക്കുകയാകും വേണ്ടത്. മൂന്നു കേസുകള്‍ മാത്രമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജാഗ്രതാ നിര്‍ദേശം വഴി മറ്റുള്ളവ തടയാന്‍

Full Story
  13-02-2020
യുകെയില്‍ ഒന്‍പതാമത്തെ കൊറോണബാധ.. മലയാളികളടക്കമുള്ള നഴ്‌സുമാരടക്കം ജാഗ്രത പാലിക്കണം

ലണ്ടന്‍: യുകെ തലസ്ഥാനം ലണ്ടന്‍ സിറ്റിയിലും ഇതാദ്യമായി ഒരുവ്യക്തിക്ക് കൊറോണ കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നും ലണ്ടനിലെ ഹീത്രൂവില്‍ വന്നിറങ്ങിയ സ്ത്രീയ്ക്കാണ് മരണംവിതച്ച് അതിവേഗം പരക്കുന്ന വൈറസ് ബാധയുള്ളത്. ഇതോടെ രാജ്യത്ത് കൊറോണ കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 9 ആയി

Full Story
  13-02-2020
ലോക്നാഥ് ബെഹ്റ സര്‍ക്കാര്‍ ചെലവില്‍ ബ്രിട്ടനിലേക്ക് ; വിദേശയാത്രയ്ക്ക് പണം നല്‍കുന്നത് ഖജനാവില്‍ നിന്നും

തിരുവനന്തപുരം: പോലീസുമായി ബന്ധപ്പെട്ട് വന്‍ വിവാദത്തിന്റെ നിഴലില്‍ നില്‍ക്കേ സര്‍ക്കാര്‍ ചെലവില്‍ ഡിജിപി ലോക്നാഥ് ബെഹ്റ ബ്രിട്ടനിലേക്ക് പോകുന്നു. വിദേശയാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അടുത്തമാസം 3,4,5 തീയതികളിലാണ് പോലീസ് മേധാവി വിദേശത്തേക്ക് പോകുന്നത്. യാത്രാച്ചെലവ് പൊതുഖജനാവില്‍ നിന്നും

Full Story
  12-02-2020
കൊറോണയുമായി സിംഗപ്പൂരില്‍ നിന്നു തിരിച്ചെത്തിയ ആള്‍ സ്വയം പേരുവിവരം പുറത്തുവിട്ടു: എന്‍എച്ച്എസ് ഐസൊലേഷന്‍ ക്യാംപില്‍ ഭീതി
യൂറോപ്പിലെ മൂന്നു രാജ്യങ്ങളില്‍ രോഗം പടരാന്‍ കാരണമായത് താനാണെന്ന് വ്യക്തമായതോടെ 53കാരന്‍ സ്റ്റീഫന്‍ വാല്‍ഷ് തന്റെ വിവരങ്ങള്‍ സ്വയം പുറത്തു വിട്ടു.
സിംഗപ്പൂരില്‍ നിന്നു യുകെയില്‍ തിരിച്ചെത്തിയ ബിസിനസുകാരനാണ് ആരോഗ്യ വകുപ്പിന് ഇരട്ടി പണി ഉണ്ടാക്കിയത്.
എന്‍എച്ച്എസ് ഐസൊലേഷന്‍ റൂമില്‍ കഴിയുന്ന
Full Story
  12-02-2020
അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ യുകെയില്‍ ജീവനൊടുക്കിയ നിലയില്‍
അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിഖോ പുലിന്റെ മകന്‍ ഷുബന്‍സോ പുലിന്‍ ആത്മഹത്യ ചെയ്ത നിലയില്‍. ബ്രൈറ്റണിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കലിഖോ പൂളിന്റെ ആദ്യ ഭാര്യ ദാംഗ്വിംസായി പുളില്‍ ജനിച്ച മകനാണ് 20 കാരനായ ഷുബന്‍സോ.

ബ്രൈറ്റണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു
Full Story
  12-02-2020
ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്ക് തിരികെ അയക്കാനുള്ള നീക്കത്തിനെതിരെ അപ്പീല്‍ നല്‍കി വിജയ് മല്യ

 ലണ്ടന്‍: ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്ക് തിരികെ അയക്കാനുള്ള നീക്കത്തിനെതിരെ വിവാദ വ്യവസായി വിജയ് മല്യ കോടതിയെ സമീപിച്ചു. ഇന്നലെയാണ് റോയല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ മല്യ അപ്പീല്‍ നല്‍കിയത്. മജിസ്‌ട്രേറ്റ് കോടതി വിധിയില്‍ പിഴവുകള്‍ ഉണ്ടെന്ന് കാട്ടിയാണ് അപ്പീല്‍ നല്‍കിയത്. 2017 ഫെബ്രുവരിയിലാണ്

Full Story
  12-02-2020
യുകെയില്‍ ഭക്ഷവസ്തുക്കളുടെ വില വര്‍ധിക്കും; പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ക്ഷാമമുണ്ടാകും

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനുമായി പോസ്റ്റ് ബ്രെക്സിറ്റ് ഡീലില്‍ എത്തുന്നതില്‍ ബോറിസ് ജോണ്‍സണ്‍ വിജയിച്ചാലും ഭക്ഷവസ്തുക്കളുടെ വിലയില്‍ വര്‍ധനവും ഫ്രെഷ് പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും ക്ഷാമവും യുകെയില്‍ ഉണ്ടായേക്കാമെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്. കരാര്‍ പ്രകാരം യുകെ യൂറോപ്യന്‍

Full Story
[1166][1167][1168][1169][1170]
 
-->




 
Close Window