Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 13th Oct 2024
പാചകം
  05-04-2023
പെസഹാ അപ്പം വീട്ടില്‍ തയാറാക്കാം: ചേരുവയും പാചകക്കുറിപ്പും
പച്ചരി വെള്ളത്തിലിടണം. മൂന്ന് മണിക്കൂര്‍ നേരം അരി വെള്ളത്തില്‍ കുതിരേണ്ടതുണ്ട്. അതിന് ശേഷം ഈ അരി പൊടിച്ച് ചെറുതായൊന്ന് വറുത്ത് മാറ്റി വയ്ക്കണം. അതിന് ശേഷം ഉഴുന്ന് വറുത്ത് വെള്ളത്തിലിട്ട് കുതിര്‍ന്ന് കഴിയുമ്പോള്‍ മിക്സിയില്‍ ചെറുതായി അരച്ച് വറുത്തുവച്ച അരിപ്പൊടിയില്‍ ചേര്‍ക്കണം.

പിന്നീട് വെളുത്തുള്ളി, ചെറിയ ഉള്ളി, എന്നിവ ചെറുതായി അരിഞ്ഞ് നെയ്യില്‍ വറുത്ത് ഇതില്‍ നിന്ന് ഒരല്‍പ്പം അരിപ്പൊടിയില്‍ ചേര്‍ക്കുക. തേങ്ങ ചെറുതായി കൊത്തിയരിഞ്ഞ് നെയ്യില്‍ വറത്തെടുക്കണം. ഇതും അരിപ്പൊടിയില്‍ ചേര്‍ക്കുക. രണ്ട് തേങ്ങ ചിരകിയത് അരിപ്പൊടിയില്‍ ചേര്‍ത്തിളക്കണം. ഇതെല്ലാം ആവശ്യത്തില് വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. ഇനി ഒരു പാത്രത്തില്‍ നന്നായി എണ്ണയോ നെയ്യോ തടവി ഈ അരിപ്പൊടി മിശ്രിതം ചെറിയ ഉരുളകളാക്കി അത്
Full Story
  07-11-2022
മുന്തിരി വാങ്ങി 21 ദിവസം കാത്തിരിപ്പ്: ക്രിസ്മസിന് സ്വയമ്പന്‍ വൈന്‍ വീട്ടിലുണ്ടാക്കാം
മുന്തിരി അല്‍പ്പം ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ വെച്ചതിന് ശേഷം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക.(ഉപ്പ് ചേര്‍ക്കുന്നത് വിഷാംശം പോകാനാണ്) മുന്തിരിങ്ങ ഓരോന്നായി തണ്ടില്‍ നിന്നും വേര്‍പെടുത്തി എടുക്കുക. അതിന് ശേഷം മുന്തിരിങ്ങ കൈ കൊണ്ട് തന്നെ നന്നായി ഉടച്ചെടുക്കുക.
ആവശ്യമായ സാധനങ്ങള്‍:
കറുത്ത മുന്തിരി - ഒരു കിലോ, പഞ്ചസാര - രണ്ട് കിലോ (അര കിലോ പഞ്ചസാര കരിക്കാന്‍ മാറ്റിവെയ്ക്കണം ), ഗോതമ്പ് - കാല്‍ കിലോ, യീസ്റ്റ് - പതിനഞ്ച് ഗ്രാം (രണ്ട് ടേബിള്‍ സ്പൂണ്‍), കറുവപ്പട്ട - ഒരു കഷണം, ഗ്രാമ്പു - പത്ത് എണ്ണം, ഏലയ്ക്ക - അഞ്ച് എണ്ണം, ജാതിപത്രി - ഒരു കമ്മല്‍ പൂവ്, കരിച്ച പഞ്ചസാര - അര കിലോ ഒരു ലിറ്റര്‍ വെളളത്തില്‍, തിളപ്പിച്ചാറിയ വെള്ളം - രണ്ട് ലിറ്റര്‍, മുട്ട വെള്ള പതപ്പിച്ചത് - ഒരു മുട്ട.
മുന്തിരി തയാറാക്കി വച്ചല്ലോ.
Full Story
  16-04-2022
ഈസ്റ്ററിന് ചിക്കന്‍ സ്‌പെഷല്‍ വിഭവം
ചിക്കന്‍- ഒരു കിലോ
സവാള നുറുക്കിയത്- ഒരു കപ്പ്
കാപ്സിക്കം നുറുക്കിയത്- ഒരു കപ്പ്
പച്ചമുളക് നുറുക്കിയത്- നാലെണ്ണം
തക്കാളി നുറുക്കിയത്- ഒന്ന്
വെളുത്തുള്ളി ചതച്ചത്- അഞ്ച് തുടം
ഇഞ്ചി നുറുക്കിയത്- ഒരു ടീസ്പൂണ്‍
കുരുമുളക്- ഒരു ടീസ്പൂണ്‍
കറിവേപ്പില- ആവശ്യത്തിന്
ജീരകം- ഒരു ടീസ്പൂണ്‍
മല്ലിയില നുറുക്കിയത്- രണ്ട്
Full Story
  05-04-2022
ബണ്ണി കുക്കീസ്, ഇത് ഈസ്റ്ററിന്റെ പ്രിയപ്പെട്ട വിഭവം: വീട്ടിലുണ്ടാക്കാം
ആവശ്യമായ സാധനങ്ങള്‍: മൈദ -250 ഗ്രാം, ബട്ടര്‍ - 250 ഗ്രാം, മുട്ട-രണ്ടെണ്ണം, ഐസിങ് ഷുഗര്‍ - 200 ഗ്രാം, വാനില എസ്സന്‍സ് - 5 മില്ലി, വാനില ഫോണ്ടന്റ്-250 ഗ്രാം. ബട്ടറും ഐസിങ് ഷുഗറും യോജിപ്പിച്ചതിലേക്ക് മുട്ട ഓരോന്നായി ചേര്‍ത്തിളക്കുക. ശേഷം മൈദയും വാനില എസ്സന്‍സും ചേര്‍ത്തിളക്കാം. ഇനി ഒരു മണിക്കൂര്‍ ഫ്രീസറില്‍ വെക്കണം. പുറത്തെടുത്ത്
Full Story
  23-01-2022
ചിക്കന്‍ ഫ്രൈ പാകം ചെയ്യാം നാടന്‍ രീതിയില്‍
ചേരുവകള്‍: കോഴിയിറച്ചി (ചെറിയ കഷണങ്ങളാക്കിയത്) - ഒരു കിലോ, മല്ലിപ്പൊടി - മൂന്നു വലിയ സ്പൂണ്‍, മഞ്ഞള്‍പ്പൊടി - ഒരു ചെറിയ സ്പൂണ്‍, ഗരംമസാലപ്പൊടി - ഒരു ചെറിയ സ്പൂണ്‍, മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍, കുരുമുളകുപൊടി - രണ്ടു ചെറിയ സ്പൂണ്‍, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ചെറിയ സ്പൂണ്‍, കറിവേപ്പില - ഒരു പിടി നിറയെ, വെളിച്ചെണ്ണ -
Full Story
  23-01-2022
റെഡ് മീറ്റ് ഉപയോഗിച്ച് വീട്ടില്‍ തയാറാക്കാം ബീഫ് തോരന്‍
ചേരുവകള്‍: റെഡ് മീറ്റ് - അരക്കിലോ, മഞ്ഞള്‍പ്പൊടി - കാല്‍ ചെറിയ സ്പൂണ്‍, ഉപ്പ് - പാകത്തിന്, വെളിച്ചെണ്ണ - രണ്ടു ചെറിയ സ്പൂണ്‍, പച്ചമുളക് - എട്ട്, വെളുത്തുള്ളി - ആറ് അല്ലി, ചുവന്നുള്ളി - രണ്ട്, കറിവേപ്പില - രണ്ടു തണ്ട്, തേങ്ങ - അര മുറി

തയാറാക്കുന്ന വിധം: ഇറച്ചി ചെറിയ കഷണങ്ങളാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും പാകത്തിനു വെള്ളവും
Full Story
  19-12-2021
ക്രിസ്മസിന് രുചികരമായി കോക്കനട്ട് കേക്ക്
പഞ്ചസാര - ഒരു കപ്പ്
മുട്ട മഞ്ഞ - രണ്ടു മുട്ടയുടേത്
വനില/കോക്കനട്ട് എസ്സന്‍സ് - അര െചറിയ സ്പൂണ്‍
മൈദ - ഒന്നേകാല്‍ കപ്പ്
ബേക്കിങ് പൗഡര്‍ - അര വലിയ സ്പൂണ്‍
ഉപ്പ് - കാല്‍ െചറിയ സ്പൂണ്‍
തേങ്ങാപ്പാല്‍(ടിന്നില്‍ കിട്ടുന്നത്) - 250 മില്ലി
മുട്ടവെള്ള - രണ്ടു മുട്ടയുടേത് -സോസിന്‌തേങ്ങാപ്പാല്‍ - 50 മില്ലികണ്ടന്‍സ്ഡ് മില്‍ക്ക് - 50
Full Story
  19-12-2021
ചൂടുള്ള ജാംഗറി വീട്ടിലുണ്ടാക്കാം
കോണ്‍ഫ്‌ളോര്‍ - അരക്കപ്പ്
ബേക്കിങ് സോഡ - ഒരു നുള്ള്
വെള്ളം - പാകത്തിന്
തൈര് ഉടച്ചത് - രണ്ടു ചെറിയ സ്പൂണ്‍
പഞ്ചസാര - രണ്ടു കപ്പ്
വെള്ളം - അരക്കപ്പ്
നാരങ്ങാനീര് - രണ്ടു ചെറിയ സ്പൂണ്‍
ജിലേബി കളര്‍ - അല്‍പം
ജിലേബി കളര്‍ - അല്‍പം
നെയ്യ് - വറുക്കാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഒന്നാമത്തെ ചേരുവ ഇടഞ്ഞെടുത്ത് പാകത്തിനു
Full Story
[1][2][3][4][5]
 
-->




 
Close Window