Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
UK Special
  29-01-2020
സ്‌കില്‍ഡ് വര്‍ക്ക് വിസയ്ക്കുള്ള വേതനപരിധി 4000 പൗണ്ടിലധികം കുറയ്ക്കാന്‍ നിര്‍ദ്ദേശം; മലയാളി നഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കും

ലണ്ടന്‍: മലയാളി നഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കും ഐടി പ്രൊഫഷണലുകള്‍ ഉള്‍പ്പടെയുള്ള സ്‌കില്‍ഡ് വിസ റൂട്ടിലൂടെ യുകെ ജോലി സ്വപ്നം കാണുന്നവര്‍ക്കും യുകെയില്‍ കൂടുതല്‍ തൊഴിലവസരത്തിനുള്ള വഴിതെളിയുന്നു. യുകെ ജോലി ലഭിക്കുവാനുള്ള പ്രധാന തടസ്സങ്ങളില്‍ ഒന്നായിരുന്ന വേതനപരിധി നിയന്ത്രണത്തില്‍ കൂടുതല്‍

Full Story
  29-01-2020
കൊറോണ വൈറസ്: ബ്രിട്ടന്‍ ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

ലണ്ടന്‍: കൊറോണ വൈറസ് ഭീഷണി രൂക്ഷമായ സാഹചര്യത്തില്‍ ബ്രിട്ടന്‍ ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. മെയിന്‍ലാന്‍ഡ് ചൈനയിലേക്കും തിരികെയുമുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതായി ബ്രിട്ടീഷ് എയര്‍വേസ് അറിയിച്ചു. വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയിലേക്ക് യാത്ര ചെയ്യരുതെന്ന് യുകെ

Full Story
  28-01-2020
ആവശ്യമായ ജീവനക്കാരില്ല: ഇംഗ്ലണ്ടില്‍ പ്രതിവര്‍ഷം 1100 ഉദരകാന്‍സര്‍ കേസുകള്‍ കണ്ടെത്തുന്നതില്‍ എന്‍എച്ച്എസ് പരാജയപ്പെടുന്നു

ലണ്ടന്‍: ഡയഗ്‌നോസ്റ്റിക്‌സ് വിഭാഗത്തില്‍ ആവശ്യമായ ജീവനക്കാരില്ലാത്തതു കാരണം ഇംഗ്ലണ്ടില്‍ പ്രതിവര്‍ഷം 1100 ഉദരകാന്‍സര്‍ കേസുകള്‍ കണ്ടെത്തുന്നതില്‍ എന്‍എച്ച്എസ് പരാജയപ്പെടുന്നുവെന്ന് കാന്‍സര്‍ റിസര്‍ച്ച് യുകെയുടെ കണ്ടെത്തല്‍. രോഗം നിര്‍ണയിക്കാത്തതു മൂലം അവസാന സ്‌റ്റേജുകളിലൊക്കെ എത്തുമ്പോള്‍

Full Story
  28-01-2020
ബ്രെക്‌സിറ്റിനു ശേഷം യുകെ പാസ്‌പോര്‍ട്ടില്‍ വരുന്ന മാറ്റങ്ങള്‍ ഇതൊക്കെ

ലണ്ടന്‍: ബ്രെക്‌സിറ്റ് യാഥാര്‍ത്ഥ്യമാകാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളു. എങ്കിലും യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ഭാവി ബന്ധങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ നിലല്‍ക്കുകയാണ്. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ളതാണ് ഇതില്‍ പ്രധാന ആശങ്ക. ഈ മാസം 31ന് യുകെ യൂറോപ്യന്‍ യൂണിയനില്‍

Full Story
  28-01-2020
ബ്രിട്ടന്‍ ഇപ്പോള്‍ 'ചെറു രാജ്യം'; യൂണിയനുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ ശക്തിക്കുറവെന്ന് ഐറിഷ് പ്രധാനമന്ത്രി

ലണ്ടന്‍: ബ്രക്‌സിറ്റുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ബ്രിട്ടന്‍ ഒരു 'കുഞ്ഞന്‍' രാഷ്ട്രമായി മാറിക്കഴിഞ്ഞെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. ബ്രക്‌സിറ്റിന് ശേഷമുള്ള വ്യാപാര ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയന് മേല്‍ക്കൈ ലഭിക്കുമെന്നും ഐറിഷ് നേതാവ് കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ചയാണ്

Full Story
  28-01-2020
നിയമവിരുദ്ധ ഓഹരി വ്യാപാരത്തിലൂടെ 45 മില്യണ്‍ പൗണ്ട് സ്വന്തമാക്കി, ലണ്ടനിലെ ഇന്ത്യന്‍ യുവാവ് അഴിയെണ്ണും

ലണ്ടന്‍: ഫുട്‌ബോളിനെയും ലയണല്‍ മെസിയെയും ജീവന് തുല്യം സ്‌നേഹിക്കുന്ന ലണ്ടനിലെ ഇന്ത്യന്‍ യുവാവ് തന്റെ കൈവിട്ട 'കളി'യിലൂടെ വാള്‍ സ്ട്രീറ്റിനെ ചതിച്ചു സ്വന്തമാക്കിയത് 45 മില്യണ്‍ പൗണ്ട്! ഹോണ്‍സ്ലോയിലെ വീട്ടിലിരുന്ന് മാതാപിതാക്കളുടെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഷെയറുകള്‍ വിറ്റ് ഇത്രയും തുക സ്വന്തമാക്കിയ

Full Story
  28-01-2020
കൊറോണ: വുഹാനില്‍ നിന്നെത്തിയ യാത്രക്കാര്‍ എന്‍ എച്ച് എസുമായി ബന്ധപ്പെടേണമെന്ന് ആരോഗ്യ സെക്രട്ടറി

ലണ്ടന്‍: ലോകം കൊറോണക്കെതിരെ അതിജാഗ്രതയില്‍ തുടരുമ്പോഴും വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക്. ശ്രീലങ്കയിലും കംബോഡിയയിലും കാനഡയിലുമാണ് വൈറസ് ബാധ ഏറ്റവും ഒടുവില്‍ സ്ഥിരീകരിച്ചത്. അതേസമയം ചൈനയില്‍ കുടുങ്ങിയ ബ്രിട്ടീഷുകാരെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പ്രധാനമന്ത്രി

Full Story
  27-01-2020
കൊച്ചിന്‍ കലാഭവന്‍ യുകെയിലേയ്ക്ക്, ലണ്ടന്‍ അക്കാദമിയുടെ ഉത്ഘാടനം 'യുക്മ ആദരവ് സന്ധ്യ' യില്‍
മലയാള സിനിമ രംഗത്തും കലാ രംഗത്തും ഒട്ടേറെ പ്രതിഭകളെയും താരങ്ങളെയും കൈരളിക്കു സമ്മാനിച്ച മഹാ കലാ പ്രസ്ഥാനമാണ് കൊച്ചിന്‍ കലാഭവന്‍. ദിവംഗതനായ ആബേലച്ചന്റെ നേതൃത്വത്തില്‍ സംഗീതാധ്യാപകനായിരുന്ന കെ കെ ആന്റണിയും ഒപ്പം ഗാന ഗന്ധര്‍വ്വന്‍ കെ ജെ യേശുദാസും ചേര്‍ന്നാണ് 1969 ല്‍ കലാഭവന് രൂപം കൊടുക്കുന്നത്. കേവലം ഒരു
Full Story
[1167][1168][1169][1170][1171]
 
-->




 
Close Window