Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
UK Special
  09-02-2020
സിയാറ കൊടുങ്കാറ്റ്: ട്രെയ്‌നുകള്‍ റദ്ദാക്കുന്നു, യാത്രാക്ലേശം രൂക്ഷമാകും

ലണ്ടന്‍: 80 കിലോമീറ്റര്‍ വേഗത്തില്‍ സിയറ കൊടുങ്കാറ്റ് വീശിയടിക്കാന്‍ തുടങ്ങിയതോടെ ഡസന്‍ കണക്കിന് റെയ്ല്‍ കമ്പനികള്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നതായി റിപ്പോര്‍ട്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ഇന്നലെ യെല്ലോ വാണിംഗ് പു

Full Story
  09-02-2020
സിയാര കൊടുങ്കാറ്റ്: ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കൊടുങ്കാറ്റ് യുകെയെ സമീപിക്കുന്നു, കൊടുങ്കാറ്റ് 'കാലാവസ്ഥാ ബോംബായി' ശക്തിയാര്‍ജ്ജിക്കുമെന്ന് മെറ്റ് ഓഫീസ്

ലണ്ടന്‍: ഏഴ് വര്‍ഷത്തിനിടെ ബ്രിട്ടന്‍ കണ്ട ഏറ്റവും വലിയ കൊടുങ്കാറ്റ് ആഞ്ഞുവീശിയതോടെ അപകസാധ്യത മുന്‍നിര്‍ത്തി നൂറുകണക്കിന് വിമാനങ്ങള്‍ യാത്ര റദ്ദാക്കി. സ്‌കോട്ട്‌ലണ്ടിലേക്ക് വീശിയടിച്ച സിയാറ കൊടുങ്കാറ്റ് മൂലം യുകെയില്‍ കാറ്റിന്റെ വേഗത 90 എംപിഎച്ച് ആയി ഉയരുമെന്നാണ് മുന്നറിയിപ്പ്. സ

Full Story
  09-02-2020
ഫ്രാന്‍സില്‍ അഞ്ചു ബ്രിട്ടീഷുകാര്‍ക്ക് കൊറോണ, പിടിക്കപ്പെട്ടവരില്‍ ഒമ്പതു വയസുകാരനും

ലണ്ടന്‍: ഒന്‍പത് വയസ്സുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ അഞ്ച് ബ്രിട്ടീഷുകാര്‍ക്ക് കൊറോണാവൈറസ് സ്ഥിരീകരിച്ച് ഫ്രാന്‍സ്. ആല്‍പ്‌സിലെ സ്‌കീയിംഗ് ഉല്ലാസകേന്ദ്രത്തില്‍ നിന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. നാല്‍പ്പത്തിയെട്ടുകാരന്‍ ബോബ് സെയ്‌നോര്‍, ഇദ്ദേഹത്തിന്റെ ഒമ്പതു വയസ്സുള്ള മകനുമാണ് വൈറസിന്റെ

Full Story
  09-02-2020
ഐഎസില്‍ ചേരാന്‍ 15ാം വയസ്സില്‍ നാടുവിട്ടു, ഡച്ചുകാരനായ ഭീകരനില്‍ ജന്മം ജന്മം നല്‍കിയ മൂന്നു കുഞ്ഞുങ്ങളും മരിച്ചു; അടപടലം തകര്‍ന്ന ഷമീമ ബീഗത്തിന്റെ ശിഷ്ടകാലം ഇനി സിറിയയില്‍ തന്നെ

ലണ്ടന്‍: പതിനഞ്ചാം വയസ്സില്‍ ലണ്ടനില്‍ നിന്നു സിറിയയിലേക്ക് നാടുവിടുകയും ഐഎസ് ഭീകരനെ വിവാഹം കഴിച്ച് ജിഹാദിവധുവാകുകയും ചെയ്ത ഷമീമ ബീഗത്തിന് ഇനി ശിഷ്ടകാലം സിറിയയില്‍ തന്നെ ജീവിക്കാം. ഐഎസ് ഭീകരനില്‍ പിറന്ന മൂന്നു കുട്ടികളും മരിച്ചിരുന്നു. അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിലാണ് ഷമീമയുടെ ഭര്‍ത്താവ്

Full Story
  08-02-2020
അംബാനി കുടുംബത്തിന്റെ കൈയില്‍ പണമില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് യുകെ ജഡ്ജി

ലണ്ടന്‍: റിലയന്‍സ് കമ്യൂണിക്കേഷന്‍സ് തലവന്‍ അനില്‍ അംബാനി സമ്പന്നനായ വ്യവസായി ആയിരുന്നെന്നും ഇന്ത്യയിലെ ടെലികോം വിപണി ആപത്കരമായ ചില സംഭവങ്ങള്‍ കൊണ്ട് ഇപ്പോള്‍ സമ്പന്നനല്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ഹൈക്കോടതിയെ അറിയിച്ചു. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള

Full Story
  08-02-2020
യുകെയിലെ നാഷണല്‍ മിനിമം വേജും നാഷണല്‍ ലിവിംഗ് വേജും ഏപ്രില്‍ മാസം മുതല്‍ വര്‍ധിക്കുമെന്ന് സ്ഥിരീകരിച്ച് സര്‍ക്കാര്‍

ലണ്ടന്‍: യുകെയിലെ നാഷണല്‍ മിനിമം വേജും നാഷണല്‍ ലിവിംഗ് വേജും ഏപ്രില്‍ മാസം മുതല്‍ വര്‍ധിക്കാന്‍ പോവുകയമാണ്. ഇക്കാര്യം സര്‍ക്കാര്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 2020 ഏപ്രില്‍ മുതല്‍ 2021 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷക്കാലത്തെ നിരക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സ്‌കൂള്‍ വിദ്യാഭ്യാസം

Full Story
  08-02-2020
24 സ്ത്രീകള്‍ക്കെതിരെ 90 ലൈംഗിക കുറ്റകൃത്യങ്ങള്‍; ഇന്ത്യന്‍ വംശജനായ ജിപിക്ക് മൂന്ന് ജീവപര്യന്തങ്ങള്‍

ലണ്ടന്‍ : കുടുംബാസൂത്രണ വിദഗ്ധനായ മനീഷ് ഷാ ജയിലില്‍. സ്ത്രീ രോഗികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ കോടതി വിധിച്ചു. ലണ്ടനില്‍ ജോലി ചെയ്യുന്നതിനിടെ മനീഷ് ഷാ, 23 സ്ത്രീകളെയും ഒരു 15 വയസുകാരി കുട്ടിയേയും ആക്രമിക്കുകയുണ്ടായി. ഒപ്പം സ്വന്തം സുഖത്തിനായി പല പരീക്ഷണങ്ങളും

Full Story
  08-02-2020
യുകെ മാര്‍ഷല്‍ ആര്‍ട്‌സിന് പ്രഥമ ചീഫ് ഇന്‍സ്ട്രക്റ്ററായി മലയാളി ടോം ജേക്കബ്

ഗ്ലാസ്ഗോ: യുകെയില്‍ ഇദംപ്രഥമമായി മാര്‍ഷല്‍ ആര്‍ട്‌സില്‍ ചീഫ് ഇന്‍സ്ട്രക്ടര്‍ പദവി നല്‍കിയപ്പോള്‍ അതു കരസ്ഥമാക്കിക്കൊണ്ട് ആലപ്പുഴ കുട്ടനാട് പുളിങ്കുന്നുകാരന്‍ ടോം ജേക്കബ് മലയാളികള്‍ക്ക് അഭിമാനമാവുന്നു. ജപ്പാനില്‍ ജനുവരി അവസാന വാരം നടന്ന ഒകിനാവ അന്തര്‍ദ്ദേശീയ കരാട്ടെ സെമിനാറില്‍ ടോം തന്റെ

Full Story
[1169][1170][1171][1172][1173]
 
-->




 
Close Window