Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 13th May 2024
UK Special
  14-01-2020
ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്‍; ജോസഫ് കൊച്ചുപുരക്കല്‍ പുതിയ പ്രസിഡന്റ്, സെക്രട്ടറി ജിജി മാത്യു നെടുവേലില്‍
ലണ്ടനിലെ പ്രധാന മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ (ELMA) പതിനൊന്നാമത് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ നയന മനോഹരമായ വര്‍ണ കാഴ്ചകള്‍ കൊണ്ട് അവിസ്മരണീയമാക്കി.
ജനുവരി പതിനൊന്ന് ശനിയാഴ്ച ഡഗനത്തിലെ ഫാന്‍ഷോ ഹാളില്‍ വച്ച്
പ്രസിഡന്റ് ലൂക്കോസ് അലക്‌സിന്റെ അധ്യക്ഷതയില്‍ , ട്രഷറര്‍
Full Story
  14-01-2020
ബര്‍മിംഗ്ഹാം സിറ്റി സെന്ററില്‍ കാറുമായി പോകുന്നവര്‍ നട്ടംതിരിയും: റിങ് റോഡ് ചുറ്റണം; വണ്ടിയില്‍ നിന്നിറങ്ങി കിലോമീറ്റര്‍ നടക്കണം
മലിനീകരണം നിയന്ത്രിക്കാനുള്ള പുതിയ പദ്ധതികളുടെ ഭാഗമായി സിറ്റി സെന്ററില്‍ സ്വകാര്യ കാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാണ് സിറ്റി കൗണ്‍സില്‍ ഒരുങ്ങുന്നത്. പുതിയ ട്രാന്‍സ്‌പോര്‍ട്ട് പദ്ധതികള്‍ പ്രകാരം സിറ്റി സെന്ററിലൂടെ സ്വകാര്യ വാഹനങ്ങള്‍ക്ക് യാത്ര അനുവദിക്കില്ല. കാറുകള്‍ അകത്തേക്കും
Full Story
  14-01-2020
ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതൃത്വം നേടാനുള്ള പോരാട്ടത്തില്‍ ബാക്കിയായത് അഞ്ചു പേര്‍
ഇന്ത്യക്കാരി ലിസാ നന്ദിയടക്കം നാല് വനിതകളും ഒരു പുരുഷ എംപിയുമാണ് നേതാവാകാനുള്ള താവാകാനുള്ള മത്സരത്തിലെ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ക്ലൈവ് ലൂയിസ് തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതോടെയാണ് പട്ടികയില്‍ അഞ്ചുപേരായത്.

ലിസാ നന്ദി, ജെസ് ഫിലിപ്‌സ്, സര്‍ കെയര്‍ സ്റ്റാര്‍മര്‍ , റെബേക്ക
Full Story
  14-01-2020
ചോദ്യവും പറച്ചിലും വേണ്ട; പദവി ഒഴിവാക്കി കൊട്ടാരം വിട്ടിറങ്ങിക്കോളാന്‍ ഹാരിക്കും മരുമകള്‍ക്കും രാജ്ഞിയുടെ അനുമതി

കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ സസെക്‌സ് രാജകുമാരനും രാജകുമാരിയുമായ ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും 'സ്വാതന്ത്ര്യം' അനുവദിച്ചു. രാജകീയ പദവികള്‍ ത്യജിക്കാനുള്ള ഇരുവരുടെയും തീരുമാനത്തിനു എലിസബത്ത് രാജ്ഞി അനുമതി നല്‍കി. ഇരുവര്‍ക്കും സ്വന്തം ഇഷ്?ടപ്രകാരം തീരുമാനമെടുക്കാനും ബ്രിട്ടനിലും പുറത്തുമായി

Full Story
  14-01-2020
യുകെയില്‍ നാശം വിതച്ച് ബ്രെന്‍ഡന്‍ കൊടുങ്കാറ്റ്; വൈദ്യുതി തടസവും ഗതാഗത സ്തംഭനവും

ലണ്ടന്‍: യുകെയില്‍ നാശം വിതച്ച് ബ്രെന്‍ഡന്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചു.ഇതിനെ തുടര്‍ന്ന് അതി ശക്തമായ മഴയാണ് മണിക്കൂറില്‍ 80 മൈല്‍ വേഗത്തില്‍ കാറ്റും വീശുന്നുണ്ട്. യുകെയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, നോര്‍ത്തീസ്റ്റ് സ്‌കോട്ട്ലന്‍ഡ്, വെയില്‍സിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍

Full Story
  14-01-2020
അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ നടപടി; ബെര്‍മിങ്ഹാം സിറ്റിസെന്ററില്‍ സ്വകാര്യ കാറുകള്‍ പ്രവേശിക്കുന്നത് നിരോധിക്കും

ലണ്ടന്‍: ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാം പട്ടണനടുവില്‍ സിറ്റി സെന്റര്‍ റോഡുകളില്‍ സ്വകാര്യകാറുകളുടെ പ്രവേശനത്തിന് നഗരസഭാ അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തും. നഗരത്തിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. കാറുകള്‍ക്ക് സിറ്റി സെന്ററിലേക്ക് വരുവാന്‍ കഴിയുമെങ്കിലും അവിടെനിന്നും

Full Story
  14-01-2020
ഹാരി-മേഗന്‍ സ്ഥാനത്യാഗത്തിന് രാജ്ഞിയുടെ അനുമതി, പൊതുജീവിതം ഉപേക്ഷിച്ചു

ലണ്ടന്‍: ബ്രിട്ടനിലെ പ്രഭുപദവി ഒഴിവാക്കാനും പൊതുജീവിതം ഉപേക്ഷിക്കാനുമുള്ള ഹാരി രാജകുമാരനെയും ഭാര്യ മേഗന്‍ മാര്‍കലിന്റെും തീരുമാനത്തിന് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം. ഇരുവര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാനും ബ്രിട്ടനിലും പുറത്തുമായി ജീവിക്കാനും അനുമതി നല്‍കുന്നതായി രാജ്ഞി

Full Story
  14-01-2020
ഇറാന്‍-ബ്രിട്ടന്‍ ബന്ധം കൂടുതല്‍ വഷളാവുന്നു; അബദ്ധം ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയെന്ന് ഇറാന്‍

ലണ്ടന്‍: ഇറാനും ബ്രിട്ടനും തമ്മിലെ ബന്ധം കൂടുതല്‍ വഷളായി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പെങ്കടുത്ത ബ്രിട്ടീഷ് അംബാസഡറെ അറസ്റ്റ് ചെയ്ത് വിട്ടയച്ച നടപടിയാണ് ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. ആണവ കരാറില്‍ ഇറാനെ ഉറപ്പിച്ചു നിര്‍ത്താന്‍ ഫ്രാന്‍സിന്റെ മേല്‍നോട്ടത്തിലുള്ള യൂറോപ്യന്‍

Full Story
[1189][1190][1191][1192][1193]
 
-->




 
Close Window