Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
UK Special
  20-01-2020
രാജകീയജീവിതം ഉപേക്ഷിച്ച തീരുമാനം ആലോചിച്ചെടുത്തത്, ഇതല്ലാതെ മറ്റൊരു വഴി ഇല്ലായിരുന്നു: മനസ്സ് തുറന്ന് ഹാരി

ലണ്ടന്‍:രാജകീയ ജീവിതം ഉപേക്ഷിക്കാനുണ്ടായ തീരുമാനം ആലോചിച്ചു എടുത്തത് തന്നെയെന്ന് വ്യക്തമാക്കി ഹാരി. വംശീയത അടക്കം മേഗനെതിരെ ഉണ്ടായ ആക്രമണം ശരിവയ്ക്കുന്നതരത്തിലായിരുന്നു ഹാരിയുടെ പ്രതികരണം. ഇതല്ലാതെ മുന്നില്‍ വേറെ വഴിയില്ലായിരുന്നു എന്നാണു ഹാരി പറഞ്ഞത്. ഞായറാഴ്ച വൈകുന്നേരം നടന്ന

Full Story
  20-01-2020
എച്ച്എസ്2 പദ്ധതി ഉപേക്ഷിച്ചാല്‍ നഷ്ടമാകുന്നത് 10000ത്തോളം തൊഴിലുകള്‍; ബോറിസ് ജോണ്‍സണിന് മുന്നറിയിപ്പുമായി കമ്പനി മേധാവികളുടെ കത്ത്

ലണ്ടന്‍: വിവാദ എച്ച്എസ്2 പദ്ധതിയെ ഇല്ലാതാക്കന്‍ ശ്രമിച്ചാല്‍ പ്രവര്‍ത്തന മേഖലയില്‍ വമ്പന്‍ നഷ്ടമുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് വിവിധ കമ്പനി മേധവികളുടെ കത്ത്. 88 ബില്യണ്‍ പൗണ്ടിന്റെ പദ്ധതി ഉപേക്ഷിച്ചാല്‍ വന്‍തോതില്‍ തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ്

Full Story
  19-01-2020
ഒരു കാര്യം ഉറപ്പായി, കരാറില്ലാത്ത ബ്രക്‌സിറ്റായിരിക്കും നടപ്പാക്കാന്‍ പോകുക

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനുമായുള്ള യുകെയുടെ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബ്രിട്ടീഷ് മന്ത്രിമാര്‍ രഹസ്യമായി നോ ഡീലിന് തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബ്രക്‌സിറ്റിന് പത്ത് ദിവസം മാത്രം അവശേഷിച്ചിട്ടും കരാറൊന്നുമാകാത്ത സ്ഥിതിക്കാണ് ബോറിസ് സര്‍ക്കാര്‍ നോ

Full Story
  19-01-2020
ഹാരിക്കും മേഗനും ജോലി വാഗ്ദാനം ചെയ്ത് അമേരിക്കന്‍ കമ്പനി; പാര്‍ട്ട് ടൈം ജോലിക്കാണ് ക്ഷണം

ലണ്ടന്‍: രാജകീയ പദവികള്‍ ഉപേക്ഷിച്ച് കൊട്ടാരം വിട്ടിറങ്ങാനുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്‍ മാര്‍ക്കിളിന്റെയും തീരുമാനം ലോകത്തെ അമ്പരപ്പിക്കുന്നതായിരുന്നു. ഹാരിയുടെയും മേഗന്റെയും തീരുമാനത്തിന് പിന്നാലെ വിവാദങ്ങളും ചൂടുപിടിച്ചു. ഇപ്പോഴിതാ ഹാരി രാജകുമാരന് ജോലി വാഗ്ദാനം ചെയ്ത്

Full Story
  19-01-2020
രണ്ടു മാസത്തിനുള്ളില്‍ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളില്‍ വന്‍ വര്‍ധനയുണ്ടാകും

ലണ്ടന്‍: നിലവിലുള്ള ലാഭകരമായ ഫിക്‌സഡ് റേറ്റ് ഡീലുകളുടെ കാലാവധി അടുത്ത രണ്ട് മാസത്തില്‍ അവസാനിക്കുന്നതോടെ കാല്‍ ലക്ഷത്തോളം ആളുകള്‍ അവരുടെ ഗ്യാസ്, വൈദ്യുതി ഉപയോഗത്തിന് കൂടുതല്‍ തുക ചെലവഴിക്കാനുള്ള അപകടം നേരിടുകയാണെന്ന് മുന്നറിയിപ്പ്. 77 ലാഭകരമായ ഡീലുകളാണ് ജനുവരി അവസാനത്തോടെ അല്ലെങ്കില്‍

Full Story
  19-01-2020
ബ്രെക്‌സിറ്റിന് ശേഷം ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരും

ലണ്ടന്‍: ബ്രെക്‌സിറ്റ് നടപ്പിലായിക്കഴിഞ്ഞാല്‍ വിപണിയില്‍ ഭക്ഷ്യവസ്തുക്കളുള്‍പ്പെടെ അവശ്യസാധനങ്ങളുടെ വിലയില്‍ കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പ്. ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളില്‍ വ്യതിചലനം ഉണ്ടാകുമെന്ന ചാന്‍സലര്‍ സാജിദ് ജാവീദിന്റെ പരാമര്‍ശമാണ് വില

Full Story
  19-01-2020
ഹാരിയും മേഗനും തലക്കെട്ട് ഉപയോഗിക്കില്ല, പൊതുഫണ്ട് സ്വീകരിക്കില്ല

ലണ്ടന്‍: ഹാരി രാജകുമാരനും മേഗനും മേലില്‍ അവരുടെ എച്ച്ആര്‍എച്ച് തലക്കെട്ടുകള്‍ ഉപയോഗിക്കില്ലെന്നും രാജകീയ ചുമതലകള്‍ക്കായി പൊതു ഫണ്ട് സ്വീകരിക്കില്ലെന്നും ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ദമ്പതികള്‍ ഇനി രാജ്ഞിയെ പ്രതിനിധീകരിക്കില്ല. ഫ്രോഗ്‌മോര്‍ കോട്ടേജ് പുതുക്കിപ്പണിയുന്നതിനായി 2.4 മില്യണ്‍

Full Story
  19-01-2020
ലണ്ടനിലെ ആ ഭീമന്‍ ചക്രം ഇനി ഇന്ത്യയിലെ ഈ നഗരത്തിലും; ലക്ഷ്യം വിനോദസഞ്ചാരം

ലണ്ടന്‍: യുകെ തലസ്ഥാനം ലണ്ടന്‍ നഗരത്തിന്റെ ഏതു ചിത്രം കണ്ടാലും അതിലുണ്ടാകും ഈ ഭീമന്‍ നിരീക്ഷണ ചക്രം. നഗരത്തിന്റെ ആകാശദൃശ്യം കാണാനാണ് ഇത് സ്ഥാപിച്ചത്. എന്നാലും ലണ്ടന്‍ നഗരത്തിന്റെ ഐഡന്റിറ്റിയായി മാറുകയായിരുന്നു. ലണ്ടനില്‍ തെംസ് നദിയുടെ ദക്ഷിണ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ചക്രം അറിയപ്പെടുന്നത്

Full Story
[1191][1192][1193][1194][1195]
 
-->




 
Close Window