|
|
|
|
|
| പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെന്ന വ്യാജേന ചാറ്റ്; അഭയാര്‍ഥി യുവാവിന് ശിക്ഷ |
ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെന്ന വ്യാജേന ചാറ്റ് നടത്തിയ കുവൈത്ത് പൗരന് എട്ട് മാസത്തെ തടവ് ശിക്ഷ. 14 വയസ്സുള്ള പെണ്‍കുട്ടിയെന്ന വ്യാജത്തില്‍ ചാറ്റ് നടത്തിയ ഫഹദ് അല്‍ ഇനാസെ (31) എന്ന അഭയാര്‍ഥിക്കെതിരെയാണ് വാറിങ്ടന്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.
പ്രതിക്ക് ഉടന്‍ ജയില്‍ ശിക്ഷ ലഭിക്കില്ല. പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് 24 മാസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് കോടതി താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു പ്രതിയുടെ വാദം.
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘമാണ് യുവാവുമായി ചാറ്റ് |
|
Full Story
|
|
|
|
|
|
|
| ലണ്ടനില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു നേരെ ആക്രമണം: ഐ ഒ സി (യു കെ) പ്രതിഷേധിച്ചു |
|
ലണ്ടനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കു നേരെയുണ്ടായ നിന്ദ്യമായ ആക്രമണത്തെ ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ ശക്തമായി അപലപിക്കുന്നു. കേവലം ഒരു പ്രതിമയ്ക്കു നേരെയുളള ഹീനമായ പ്രവൃത്തി മാത്രമായല്ല ഇത് കാണേണ്ടത്. മനുഷ്യരാശിക്കു ഗാന്ധിജി സമ്മാനിച്ച സമാധാനം, അഹിംസ, സത്യത്തിന്റെ സര്‍വ്വമാന്യ മൂല്യങ്ങളോടുള്ള ഗുരുതരമായ അപമാനവുമാണ്.
ഗാന്ധിജിയുടെ പ്രതിമയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഒരിക്കലും വിജയിക്കുകയില്ല; അദ്ദേഹത്തിന്റെ സത്യത്തിന്റെയും അഹിംസയുടെയും പാരമ്പര്യം വരും തലമുറകളെ എന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.
ഗാന്ധിജിയുടെ ജന്മദിനം അടുത്ത് വരുന്ന ദിവസം, ഇത്തരത്തിലുള്ള ലജ്ജാകരമായ പ്രവൃത്തി നടന്നതില്‍ ഞങ്ങള്‍ അതീവ വേദനയും പ്രതിഷേദവും രേഖപ്പെടുത്തുന്നു. കുറ്റക്കാരെ ഉടന്‍ |
|
Full Story
|
|
|
|
|
|
|
| ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ രണ്ട് യാത്രക്കാര്‍ വിചിത്രമായി പെരുമാറി: വിമാനം തിരിച്ചിറക്കി |
|
മിലാനില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന റയാനെയര്‍ വിമാനമാണ് ഫ്രാന്‍സില്‍ തിരിച്ചറക്കിയത്. ഒരാള്‍ പാസ്പോര്‍ട്ട് ഭക്ഷിക്കുകയും മറ്റൊരാള്‍ പാസ്പോര്‍ട്ട് ടോയ്‌ലറ്റില്‍ ഫ്ലഷ് ചെയ്ത് കളയുകയും ചെയ്തതോടെയാണ് വിമാനം തിരിച്ചിറക്കിയത്. പാരീസില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഫ്രഞ്ച് പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. നാടകീയ സംഭവങ്ങള്‍ നേരില്‍ക്കണ്ട മറ്റ് യാത്രക്കാര്‍ ഭയചകിതരായി. 15 മിനിറ്റോളം നീണ്ട നാടകീയ സംഭവങ്ങള്‍ക്കാണ് വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ സാക്ഷിയായത്.
വിമാനത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ മനസിലായില്ല. വിമാനം പറന്നുയര്‍ന്ന് 20 മിനിറ്റോളം പിന്നിട്ട ശേഷമാണ് മുന്‍നിരയിലെ സീറ്റിലിരുന്ന യാത്രക്കാരന്‍ എഴുന്നേറ്റത്. ഇയാള്‍ തന്റെ |
|
Full Story
|
|
|
|
|
|
|
| നികുതി വര്‍ധനവിന് മുന്നറിയിപ്പ്; വാറ്റ് ഇളവുകള്‍ പുനപരിശോധനയില്‍: ബ്രിട്ടനില്‍ ചാന്‍സലറുടെ പ്രഖ്യാപനം വിവാദത്തില്‍ |
ലണ്ടന്‍: നികുതികള്‍ ഇനി വര്‍ധിപ്പിക്കില്ലെന്ന മുന്‍ വാഗ്ദാനം ഉപേക്ഷിച്ചതായി ബ്രിട്ടീഷ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പ്രഖ്യാപിച്ചു. ലോകം മാറിയതാണെന്ന് ചാന്‍സലര്‍ വിശദീകരിച്ചെങ്കിലും, സര്‍ക്കാരിനും ലേബര്‍ പാര്‍ട്ടിയ്ക്കുമെതിരെ കടുത്ത ജനരോഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
ബജറ്റില്‍ വാറ്റ് വര്‍ധിപ്പിക്കില്ലെന്ന് ഉറപ്പിച്ച് പറയാന്‍ പ്രധാനമന്ത്രിയുടെ ചീഫ് സെക്രട്ടറി ഡാരെന്‍ ജോണ്‍സ് തയ്യാറായില്ല. ലേബര്‍ പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദനങ്ങള്‍ ലംഘിക്കപ്പെടുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിലവില്‍ വാറ്റ് ഇളവ് ലഭിക്കുന്ന സേവനങ്ങളില്‍ ഈ മാറ്റങ്ങള്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതകള്‍ |
|
Full Story
|
|
|
|
|
|
|
| ലണ്ടനിലെ ഉപരിപഠനം വിജയകരമായി പൂര്‍ത്തിയാക്കി എസ്തര്‍ അനില്‍; 'ദൃശ്യം 3'യിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുന്നു |
ലണ്ടന്‍: ലോകോത്തര വിദ്യാഭ്യാസ സ്ഥാപനമായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ (LSE) ഡെവലപ്‌മെന്റല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയതായി നടി എസ്തര്‍ അനില്‍. ഒരു വര്‍ഷത്തെ മാസ്റ്റേഴ്‌സ് കോഴ്‌സ് പൂര്‍ത്തിയാക്കിയതായും, അതിന്റെ പ്രോജക്റ്റ് ഓഗസ്റ്റില്‍ സമര്‍പ്പിച്ചതായും താരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരോട് പങ്കുവെച്ചു.
പഠനാനന്തരമായി നാട്ടിലെത്തിയ എസ്തര്‍ ഇപ്പോഴും ജോലിയില്‍ സജീവമാണ്. ലണ്ടനിലുള്ള ക്ലയന്റ്‌സിനായി ഫ്രീലാന്‍സ് ആയി ജോലി ചെയ്യുന്നതായും, നാട്ടിലിരുന്ന് ജോലി ചെയ്ത് അയച്ചുകൊടുക്കുന്നതായും താരം വ്യക്തമാക്കി. ഡിസേര്‍ട്ടേഷന്റെ ഫലം ലഭിക്കാനുണ്ടെന്നും, ഡിസംബറില്‍ |
|
Full Story
|
|
|
|
|
|
|
| റഷ്യന്‍ ഭീഷണി യുദ്ധസമാനമെന്ന് മുന്‍ MI5 മേധാവി; ബ്രിട്ടന്റെ സുരക്ഷാ ആശങ്കകള്‍ ഉയര്‍ന്നു |
ലണ്ടന്‍: റഷ്യയുടെ തുടര്‍ച്ചയായ സൈബര്‍ ആക്രമണങ്ങളും അട്ടിമറി പ്രവര്‍ത്തനങ്ങളും കാരണം ബ്രിട്ടന്‍ ഇപ്പോള്‍ യുദ്ധസമാനമായ സാഹചര്യത്തിലായിരിക്കാമെന്ന് മുന്‍ MI5 മേധാവി എലിസ മാനിങ്ഹാം-ബുള്ളര്‍. ലോര്‍ഡ് സ്പീക്കര്‍ ജോണ്‍ മക്ഫാള്‍ നടത്തിയ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് റഷ്യന്‍ ഭീഷണിയുടെ തീവ്രതയെക്കുറിച്ച് അവര്‍ മുന്നറിയിപ്പ് നല്‍കിയത്.
റഷ്യന്‍ വിദഗ്ധയായ ഫിയോണ ഹില്ലിന്റെ ''ബ്രിട്ടന്‍ ഇതിനകം റഷ്യയുമായി യുദ്ധത്തിലാണെന്ന'' അഭിപ്രായത്തോട് താന്‍ യോജിക്കുന്നതായും, ''ഇത് വ്യത്യസ്ത തരം യുദ്ധമാണ്. ശത്രുത, സൈബര്‍ ആക്രമണങ്ങള്‍, ശാരീരിക ആക്രമണങ്ങള്‍, ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ എന്നിവ വളരെ വലുതാണ്'' എന്നും മാനിങ്ഹാം-ബുള്ളര്‍ |
|
Full Story
|
|
|
|
|
|
|
| ഗാന്ധിജയന്തിക്ക് മുന്നോടിയായി ലണ്ടനില്‍ ഗാന്ധിപ്രതിമ വികൃതമാക്കി: ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അപലപിച്ചു |
ലണ്ടന്‍: ഗാന്ധിജയന്തി ആഘോഷങ്ങള്‍ അടുത്തിരിക്കെ, ലണ്ടനിലെ ടാവിസ്റ്റോക്ക് സ്‌ക്വയറില്‍ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ ഇന്ത്യാവിരുദ്ധ വാക്കുകള്‍ എഴുതിയും പെയിന്റ് അടിച്ചും വികൃതമാക്കിയതായി റിപ്പോര്‍ട്ട്. സംഭവത്തെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ശക്തമായി അപലപിച്ചു.
അഹിംസയുടെ പാരമ്പര്യത്തിനെതിരായ ലജ്ജാകരമായ ആക്രമണമാണിത് എന്ന് ഹൈക്കമ്മിഷന്‍ പ്രതികരിച്ചു. പ്രതിമയെ വികൃതമാക്കിയ വിവരം ബ്രിട്ടീഷ് അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും പ്രതിമ പഴയരീതിയിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഹൈക്കമ്മിഷന്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ലണ്ടന്‍ |
|
Full Story
|
|
|
|
|
|
|
| എയര്‍ ഇന്ത്യ ദുരന്തത്തില്‍ മരിച്ച മലയാളി അമ്മയും മകളും: നാല്പത് വര്‍ഷം കല്ലറ പരിപാലിച്ച ഫിന്‍ബാര്‍ ആര്‍ച്ചറിന് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം |
കോര്‍ക്ക്: 1985-ലെ എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ മരിച്ച മലയാളി അമ്മയും മകളും ആരും അവകാശപ്പെടാതെ പോയപ്പോള്‍, അവരുടെ കല്ലറ നാല്പത് വര്‍ഷം പരിപാലിച്ച ഫിന്‍ബാര്‍ ആര്‍ച്ചറിന് ഇന്ത്യന്‍ സമൂഹം ഹൃദയത്തില്‍ നിന്ന് ആദരം നല്‍കി. കോര്‍ക്ക് നഗരത്തിലെ സെന്റ് മൈക്കിള്‍സ് ശ്മശാനത്തില്‍ അടക്കം ചെയ്ത അന്ന അലക്‌സാണ്ടറുടെയും മകള്‍ റീനയുടെയും കല്ലറ സംരക്ഷിച്ച ഫിന്‍ബാര്‍ ആര്‍ച്ചറിന് കോര്‍ക്ക് സര്‍ബോജോണിന്‍ ഡര്‍ഗോട്സാബ് (Cork Sarbojonin Durgotsab - CSD) പ്രഖ്യാപിച്ച ആദ്യ ഷാംറോക്ക് ലോട്ടസ് അവാര്‍ഡ് സമ്മാനിച്ചു.
1985 ജൂണ്‍ 23-ന് കാനഡയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ അയര്‍ലന്‍ഡിന്റെ തീരത്ത് 190 കിലോമീറ്റര്‍ അകലെയുണ്ടായ എയര്‍ ഇന്ത്യ 182 വിമാന |
|
Full Story
|
|
|
|
| |