|
|
|
|
|
| ലണ്ടന്‍ ട്രെയിനില്‍ അപ്രതീക്ഷിത യാത്രക്കാരന്‍; യാത്രക്കാരെ ഭയപ്പെടുത്തി |
ലണ്ടന്‍: രാത്രി വീട്ടിലേക്ക് മടങ്ങാനായി 'അവസാന ട്രെയിനില്‍' കയറിയ 21 വയസ്സുകാരിയായ ഈവ് അമോട്ടെങ്, ട്രെയിനില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട 'യാത്രക്കാരനെ' കണ്ടതോടെ ഭയഭീതികളിലായി. സൗത്ത് എന്‍ഡ് സെന്‍ട്രല്‍ മുതല്‍ ലണ്ടന്‍ ഫെന്‍ചര്‍ച്ച് സ്ട്രീറ്റ് വരെ യാത്രക്കാര്‍ക്കൊപ്പം യാത്ര ചെയ്തതായിരുന്നു കുറുക്കന്‍.
ട്രെയിനില്‍ കയറിയതോടെ യാത്രക്കാരെ ആശ്ചര്യപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്ത കുറുക്കനെ അടുത്ത സ്റ്റേഷനില്‍ എത്തും വരെ നോക്കിനില്‍ക്കാനാണ് യാത്രക്കാര്‍ക്ക് സാധിച്ചത്. ''കോട്ടയത്ത് സിഗ്‌നല്‍ മോശമായതിനാല്‍ ആരെയും സഹായത്തിനു വിളിക്കാനായില്ല. വഴിതടഞ്ഞുനിന്ന കുറുക്കനെ നോക്കിനില്‍ക്കാനാണ് ഞങ്ങള്‍ക്കായത്,'' |
|
Full Story
|
|
|
|
|
|
|
| ഹോളോകോസ്റ്റിനെ അതിജീവിച്ച നടിയും ഭര്‍ത്താവും സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആത്മഹത്യാ ക്ലിനിക്കില്‍ ജീവിതം അവസാനിപ്പിച്ചു |
ലണ്ടന്‍: ഹോളോകോസ്റ്റിനെ അതിജീവിച്ച പ്രശസ്ത നടിയും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ റൂത്ത് പോസ്നര്‍ (96), ഭര്‍ത്താവ് മൈക്കിളിനൊപ്പം (97) സ്വിറ്റ്‌സര്‍ലന്‍ഡിലെ ആത്മഹത്യാ ക്ലിനിക്കില്‍ വച്ച് ജീവതം അവസാനിപ്പിച്ചു. മരണകരമായ രോഗങ്ങള്‍ ഇല്ലാതിരുന്ന ഇരുവരും, ഏകദേശം 75 വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷം വേര്‍പിരിയാന്‍ ആഗ്രഹിക്കുന്നില്ലെന്ന നിലപാടില്‍, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും ഇ-മെയില്‍ അയച്ചാണ് തീരുമാനം അറിയിച്ചത്.
''നിങ്ങള്‍ക്ക് ഈ ഇ-മെയില്‍ ലഭിക്കുമ്പോള്‍ ഞങ്ങള്‍ ഭൂമിയില്‍ നിന്ന് യാത്രയായിരിക്കും'' എന്ന വാചകത്തോടെ ആരംഭിക്കുന്ന കത്തില്‍, ഈ തീരുമാനത്തിന് ബാഹ്യ സമ്മര്‍ദ്ദങ്ങളില്ലെന്നും, കാഴ്ച, കേള്‍വി, ഊര്‍ജം |
|
Full Story
|
|
|
|
|
|
|
| ലണ്ടനിലെ നഴ്സറികളില്‍ 21 കുട്ടികളെ ഉപദ്രവിച്ച അധ്യാപികയ്ക്ക് എട്ടുവര്‍ഷം തടവ് |
ലണ്ടന്‍: ലണ്ടനിലെ രണ്ട് നഴ്സറികളില്‍ 21 കുരുന്നുകളെ ക്രൂരമായി ഉപദ്രവിച്ച 22 കാരിയായ നഴ്സറി ടീച്ചര്‍ റോക്സാന ലെക്കയ്ക്ക് എട്ടുവര്‍ഷം തടവുശിക്ഷ വിധിച്ചു. ടിക്കന്‍ഹാമിലെ മോണ്ടിസോറി റിവര്‍സൈഡ് നഴ്സറിയിലായിരുന്നു കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം നടന്നത്.
കേസില്‍ അന്വേഷണത്തിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കുട്ടികളെ പതിവായി ഞെക്കുന്നതും തള്ളുന്നതുമാണ് പൊലീസ് കണ്ടെത്തിയത്. വിചാരണക്കിടെ ദൃശ്യങ്ങള്‍ കണ്ട് മാതാപിതാക്കളും ജൂറിയംഗങ്ങളും കണ്ണീരൊഴുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
കുട്ടികളെ വിശ്വസിച്ചേല്‍പ്പിച്ച മാതാപിതാക്കളോടുള്ള കടുത്ത ക്രൂരതയാണ് റോക്സാന കാണിച്ചതെന്ന് കോടതി |
|
Full Story
|
|
|
|
|
|
|
| യുകെയിലെ കാമ്പസുകളില്‍ വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗിക അതിക്രമം വര്‍ധിക്കുന്നു; സര്‍വേ റിപ്പോര്‍ട്ട് |
ലണ്ടന്‍: യുകെയിലെ യൂണിവേഴ്സിറ്റി കാമ്പസുകളില്‍ വനിതാ വിദ്യാര്‍ത്ഥികള്‍ കടുത്ത ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്. അടുത്തകാലത്ത് വിദ്യാര്‍ത്ഥിനികള്‍ നേരിടുന്ന ലൈംഗിക പീഡനങ്ങളില്‍ സ്ഫോടനത്മകമായ വര്‍ധനയുണ്ടായതായി 'ഓഫീസ് ഫോര്‍ സ്റ്റുഡന്റ്സ്' നടത്തിയ പഠനം വ്യക്തമാക്കുന്നു.
52,000 വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേ പ്രകാരം, യൂണിവേഴ്സിറ്റിയില്‍ പ്രവേശിച്ചതിന് ശേഷം ലൈംഗിക അപമാനം നേരിട്ടതായി 25 ശതമാനം പേര്‍ വെളിപ്പെടുത്തി. 14 ശതമാനം പേര്‍ നേരിട്ടത് ലൈംഗിക പീഡനങ്ങളാണ്. സ്ത്രീകള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് മൂന്നിരട്ടി അധികം ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നുവെന്നാണ് |
|
Full Story
|
|
|
|
|
|
|
| ഡിജിറ്റല്‍ ഐഡി കാര്‍ഡിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു; പത്ത് ലക്ഷം ഒപ്പുകള്‍ |
ലണ്ടന്‍: പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സര്‍ക്കാരിന് തിരിച്ചടിയായി നാഷണല്‍ ഡിജിറ്റല്‍ ഐഡി കാര്‍ഡിനെതിരെയുള്ള പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുന്നു. ഡിജിറ്റല്‍ കാര്‍ഡ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മാക്‌സിം സറ്റ്ക്ലിഫ് ആരംഭിച്ച ഓണ്‍ലൈന്‍ പരാതിയില്‍ ഇതുവരെ പത്ത് ലക്ഷത്തിലധികം പേര്‍ ഒപ്പിട്ടു. ഒറ്റ ദിവസം കൊണ്ട് തന്നെ ഈ എണ്ണം കൈവരിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഡെയ്‌ലി മെയില്‍ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ വെറും 26 ശതമാനം പേര്‍ മാത്രമാണ് ഡിജിറ്റല്‍ ഐഡി കാര്‍ഡിനെ അനുകൂലിച്ചത്. 74 ശതമാനം പേര്‍ അതിനെ ശക്തമായി എതിര്‍ത്തു. ബ്രിട്ടന്റെ നിലവിലെ |
|
Full Story
|
|
|
|
|
|
|
| അനധികൃത കുടിയേറ്റം തടയാന്‍ ഡിജിറ്റല്‍ ഐഡി പദ്ധതി അവതരിപ്പിച്ച് യുകെ സര്‍ക്കാര്‍ |
ലണ്ടന്‍: അനധികൃത കുടിയേറ്റം തടയുന്നതിനായി പുതിയ ഡിജിറ്റല്‍ ഐഡി പദ്ധതി അവതരിപ്പിച്ച് യുകെ സര്‍ക്കാര്‍. ബ്രിട്ടീഷ് പൗരന്മാരുടെയും തൊഴിലാളികളുടെയും തിരിച്ചറിയല്‍ വിവരങ്ങള്‍ ഇനി മൊബൈല്‍ ഫോണിലൂടെയും ഡിജിറ്റല്‍ രൂപത്തിലുമാകും ലഭ്യമാകുക. കയ്യില്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
തൊഴിലാളികള്‍ക്ക് ഡിജിറ്റല്‍ ഐഡി നിര്‍ബന്ധമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സൗജന്യമായി ലഭ്യമാകുന്ന ഐഡിയില്‍ പേര്, ജനനത്തീയതി, ഫോട്ടോ, ദേശീയത, വിലാസം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടും. ഡ്രൈവിംഗ് ലൈസന്‍സ്, ശിശു സംരക്ഷണം, നികുതി രേഖകള്‍ തുടങ്ങിയ സേവനങ്ങള്‍ക്കായി ഡിജിറ്റല്‍ ഐഡി ഉപയോഗം |
|
Full Story
|
|
|
|
|
|
|
| ട്രംപ്-ഖാന്‍ വാക്ക് പോരാട്ടം വീണ്ടും; ലണ്ടനില്‍ ശരിഅത്ത് നിയമം നടപ്പാക്കുന്നുവെന്ന ആരോപണത്തിന് മേയര്‍ ഖാന്റെ ശക്തമായ മറുപടി |
ലണ്ടന്‍: യുകെയുടെ തലസ്ഥാനമായ ലണ്ടനില്‍ ശരിഅത്ത് നിയമം നടപ്പാക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ശക്തമായി പ്രതികരിച്ചു. ട്രംപ് വംശീയവാദിയും ലിംഗവിവേചകനും സ്ത്രീവിരുദ്ധനും ഇസ്ലാം ഭീതിപരത്തുന്നയാളുമാണെന്ന് ഖാന്‍ വിമര്‍ശിച്ചു.
ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഖാനെ 'മോശം മേയര്‍' എന്ന് വിശേഷിപ്പിച്ച ട്രംപ്, ലണ്ടന്‍ ശരിഅത്ത് നിയമത്തിലേക്ക് നീങ്ങുകയാണെന്നും ആരോപിച്ചിരുന്നു.
'ഡൊണാള്‍ഡ് ട്രംപ് ഒരു വംശീയവാദിയും ലിംഗവിവേചകനും ഇസ്ലാം ഭീതിപരത്തുന്നയാളുമാണ്. ലണ്ടന്‍ ലോകത്തിലെ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കും |
|
യുകെയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ഇതിനകം തന്നെ വിവാദമായി കഴിഞ്ഞ പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്ത് ജോലി ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് ഗവണ്‍മെന്റിന്റെ അവകാശവാദം. മറ്റെല്ലാ വിധത്തിലും ഇവരെ തടയാന്‍ പരാജയപ്പെട്ടതോടെയാണ് സ്റ്റാര്‍മറിന് ഈ നീക്കം അനിവാര്യമായി മാറിയത്.
എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഇതിന്റെ പേരില്‍ ഐഡി കാര്‍ഡ് അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സിവില്‍ ലിബേര്‍ട്ടി ഗ്രൂപ്പുകള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. പ്രത്യേകിച്ച് പ്രായമായവരും, ബുദ്ധിമുട്ട് അനുഭവിക്കുന്നവരും |
|
Full Story
|
|
|
|
| |