Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 16th Dec 2017
ജ്യോതിഷം
  03-06-2013
ജന്മനക്ഷത്രം നോക്കാതെ രത്‌നക്കല്ലുകള്‍ ധരിക്കുന്നതു ദോഷമെന്നു ശാസ്ത്രം
നല്ല രത്‌നങ്ങള്‍ രാജാക്കന്മാര്‍ക്ക് വിജയവും ഭാഗ്യവും നേടിക്കൊടുക്കും. ദോഷരത്‌നങ്ങള്‍ പരാജയവും നിര്‍ഭാഗ്യവും സമ്മാനിക്കും - ജ്യോതിഷാചാര്യനായ വരാഹമിഹിരന്റെ വാക്കുകളാണിത്. ഗ്രഹങ്ങളുടെ ഭൂമിയിലെ ആകര്‍ഷണശക്തിയുടെ പ്രതീകങ്ങളാണ് രത്‌നങ്ങള്‍. രമന്തേ അസ്മിന്‍ ഇതി രത്‌ന - ഈ ശ്ലോകം ശ്രദ്ധിക്കുക. ഏതൊന്നിലാണോ
Full Story
  29-05-2013
നിങ്ങള്‍ ശകുനം നോക്കാറുണ്ടോ? ശുഭകാര്യങ്ങള്‍ക്ക് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ചുറ്റുപാടും നോക്കണം
നല്ല ശകുനങ്ങള്‍:
തേന്‍, കരിമ്പ്, കുതിരയെ പൂട്ടിയതേര്, രാജാവ് (അധികാരമുള്ളവര്‍, പശു, മദ്യം, ഇറച്ചി, മണ്ണ്, തീ, മൃതദേഹം, വെളുത്ത പുഷ്പം, അക്ഷതം, ചന്ദനം, നെയ്യ്, കയറിട്ട കാള, വേശ്യ സ്ത്രീ. - ഒരു വഴിക്ക് പുറപ്പെടുമ്പോള്‍ നല്ല ശകുനങ്ങളായി കണക്കാക്കുന്നവയാണ് ഇതെല്ലാം.

ദുശകുനങ്ങള്‍ (നല്ല കാര്യങ്ങള്‍ക്കിറങ്ങുമ്പോള്‍ കാണാന്‍
Full Story
  24-05-2013
ഭാഗ്യം കൊണ്ടു വരുന്ന ദിവസമാണ് നവംബര്‍ ഒന്ന്
വിവാഹം പോലുള്ള ജീവിതത്തിലെ പലപ്രധാനപ്പെട്ടകാര്യങ്ങളും നവംബര്‍ 1ലേയ്ക്ക്് മാറ്റിവച്ചിരിക്കുകയാണ്. ഐശ്വര്യ ദിനത്തിനായി പ്രസവം പോലും കൃത്രിമമാര്‍ഗ്ഗത്തിലൂടെ നവംബര്‍ 1ലേയ്ക്കാക്കിയവരുമുണ്ട്. സൂര്യദേവന്റെ പ്രഭ ആവശ്യത്തിലധികമുള്ള ദിനമാണത്രേ ഇത്, അതുകൊണ്ടുതന്നെയാണ് ഇത് ഐശ്വര്യപൂര്‍ണമാകുമെന്ന്
Full Story
  10-05-2013
വിവാഹതടസ്സം മാറാന്‍ ബാണേശി ഹോമം

വിവാഹം വേഗം നടക്കാന്‍ വേണ്ടി ചെയ്യുന്ന പരിഹാരമാണ് ബാണേശി ഹോമം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇത് ചെയ്യാം. അകന്നുപോയ ദാമ്പത്യം പുനഃസ്ഥാപിക്കാനും ഇത് ചെയ്യാം. ഒരു വീട്ടില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ അല്ലാതെ കഴിയുന്നവര്‍ക്കും ഇത് ചെയ്താല്‍ മാറ്റമുണ്ടാകുന്നതായി കണ്ടിട്ടുണ്ട്. ധാരാളം ആളുകള്‍ പല

Full Story
  20-04-2013
ഗെയ്റ്റ് വയ്ക്കുമ്പോള്‍

വീടിന്റെ നടവാതിലിന്റെ മധ്യവും ഗെയ്റ്റിന്റെ മധ്യവും നേരേ വരുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. വീടിന്റെ ഉള്ളില്‍ നിന്നു പുറത്തേക്കു നോക്കുമ്പോള്‍ പടിഞ്ഞാറേ അതിരിന്റെ മധ്യത്തിന്റെ ഇടതുഭാഗത്തേക്കു മാറ്റി ഗേറ്റു കൊടുക്കാം. ഏതു ഭാഗത്തേക്കു ദര്‍ശനമായി വീടു പണിതാലും അതിരിന്റെ മധ്യത്തില്‍ ഇടതുഭാഗത്ത്

Full Story
  09-04-2013
സന്ധ്യാ വന്ദനം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൂന്നു സന്ധ്യകളാണ് ഒരു ദിവസത്തിലുള്ളത്. പ്രഭാതം, മദ്ധ്യാഹ്നം, പ്രദോഷം എന്നിവയാണാ സന്ധ്യകള്‍. ഇതിനെയാണ് ത്രിസന്ധ്യയെന്നു പറയുന്നത്. ഒരു വ്യക്തിയുടെ മാനസികമായ വ്യതിയാനങ്ങള്‍ക്ക് ഈ സന്ധ്യകള്‍ക്ക് പ്രത്യേകസ്ഥാനമാണുള്ളത്. അതുകൊണ്ടാണ് ത്രിസന്ധ്യകളില്‍ ഈശ്വരഭജനം നിര്‍ബന്ധമാക്കിയത്. 

Full Story
  09-04-2013
ഉറക്കം വിട്ട് എഴുനേല്‍ക്കേണ്ടത് മന്ത്രം ചൊല്ലി

നല്ല ഉറക്കം ഒരു ഭാഗ്യമായി കണക്കാക്കുന്നവരാണ് നമ്മളെല്ലാവരും. ഭൗതികജീവിതത്തിന്റെ തിരക്കുകളില്‍നിന്നു വിട്ടൊഴിഞ്ഞ് ഒരു വ്യക്തി ആത്മാവിലേക്ക് ചുരുങ്ങുന്നതാണുറക്കമെന്നാണ് ആചാര്യന്മാര്‍ വിശദീകരിച്ചിരിക്കുന്നത്.നല്ല ഉറക്കം കിട്ടുന്നവരെ ഭാഗ്യവാന്‍ എന്നാണ് നാം വിളിക്കാറ്. ഉറക്കം കിട്ടാത്തവരെ

Full Story
  26-03-2013
ഭസ്മധാരണം എന്തിന്?

കുളികഴിഞ്ഞുവന്നാല്‍ പൂര്‍ണ്ണ വിശ്വാസത്തോടെ ഒരുനുള്ളു ഭസ്മം നെറ്റിയില്‍ ചാര്‍ത്തിയിട്ടേ പഴമക്കാര്‍ പ്രാര്‍ത്ഥനയ്ക്ക് ഇരിക്കുമായിരുന്നുള്ളൂ. പ്രാര്‍ത്ഥനയില്‍ വിശ്വാസത്തിനുള്ള അതേസ്ഥാനം ഭസ്മത്തിന്റെ ഔഷധാംശത്തിനുമുണ്ട്. ഭസ്മ നിര്‍മ്മാണത്തിന് കാലാന്തരത്തില്‍ മാറ്റങ്ങള്‍ ഏറെ വന്നെങ്കിലും

Full Story
[1][2][3][4][5]
 
-->
 
Close Window