Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
മതം
  22-10-2017
വട്ടായിലച്ചന്‍ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ അഭിഷേകാഗ്‌നിക്ക് നാളെ ഗ്ലാസ്ഗോയില്‍ തുടക്കമാകും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനും അനേകായിരങ്ങളെ ആഴത്തിലുള്ള ക്രിസ്തീയവിശ്വാസത്തിലേക്കും
Full Story
  22-10-2017
ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒരുക്ക ധ്യാനത്തില്‍ വന്‍ പങ്കാളിത്തം
"ദാഹത്തോടെ തിരുവചനം സ്വീകരിക്കുന്നവര്‍ അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളും ദര്‍ശ്ശിക്കുമെന്നും ഭൗതിക നേട്ടങ്ങളില്‍ ഭ്രമിച്ച് ദൈവത്തെ മറക്കുന്നവര്‍ വിനാശത്തിലേ നിപതിക്കൂ" എന്നും ബ്രെന്‍ഡ്‌വുഡ് ചാപ്ലൈനും അഭിഷേകാഗ്നി ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസ് അന്ത്യാംകുളം. "അനശ്വര സന്തോഷം
Full Story
  11-10-2017
സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍ വനിതാ ഫോറത്തിന് സാരഥികളായി
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ വനിതകളുടെ ഉന്നമനത്തിനും, കൂട്ടായ്മ്മക്കും, ശാക്തീകരണത്തിനുമായി രൂപം കൊടുത്ത വനിതാ ഫോറത്തിന് ലണ്ടന്‍ റീജണില്‍ നവ നേതൃത്വം ആയി.രൂപതാദ്ധ്യക്ഷന്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ,ബ്രെന്‍ഡ്‌വുഡ്,
Full Story
  11-10-2017
വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 11ന് മരിയന്‍ ദിന ശുശ്രൂഷയും വി. അമ്മത്രേസ്യായുടെ തിരുനാളും
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷയും അതോടൊപ്പം വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.
നൂറുകണക്കിന് വിശ്വാസികളാണ് മരിയന്‍ ദിന ശുശ്രൂഷയില്‍ പങ്കെടുക്കുന്നത്.


ഒക്ടോബര്‍
Full Story
  06-10-2017
വാല്‍തംസ്റ്റോയില്‍ ഒക്ടോബര്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഒക്ടോബര്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍ ഇന്ന് ഉണ്ടായിരി ക്കുന്നതാണ്. രാത്രി 8 മുതല്‍ 12 വരെയുള്ള നൈറ്റ് വിജിലിന് ഫാ. ജോസ് അന്ത്യാകുളം നേതൃത്വം വഹിക്കും.
പിരിശുദ്ധ അമ്മയുടെ പ്രത്യേക മാദ്ധ്യസ്ഥം ഈ
Full Story
  06-10-2017
പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ഫാത്തിമാ മാതാവിന്റെ ദര്‍ശനം ലഭിച്ച വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ പ്രതിഷ്ഠിക്കുന്നു
ഫാത്തിമാ ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് മാതാവിന്റെ ദര്‍ശനം ലഭിച്ച ഫ്രാന്‍സിസ്, ജസീന്ത എന്നീ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ പ്രസ്റ്റണ്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ തിങ്കളാഴ്ച പ്രതിഷ്ഠിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്
Full Story
  05-10-2017
മാഞ്ചസ്റ്റര്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനു വേണ്ടി ഹള്ളില്‍ 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രത്യേക ഉപവാസ പ്രാര്‍ത്ഥനകള്‍
ഒക്ടോബര്‍ 24ാം തീയതിലെ മാഞ്ചസ്റ്റര്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനു വേണ്ടി ഹള്ളില്‍ ഇന്നു വൈകുന്നേരം മുതല്‍ നാളെ വൈകുന്നേരം വരെ, 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഉപവാസ പ്രാര്‍ത്ഥനയും കുരിശിന്റെ വഴികളും നടക്കും. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ ഓരോ കുര്‍ബാന സെന്ററുകളിലും
Full Story
  05-10-2017
നൂറിലധികം പ്രസുദേന്തിമാര്‍; കലാസന്ധ്യ, വയലുങ്കല്‍ പിതാവിന് ആശംസയുമായി യുകെകെസിഎ
ഷ്രൂസ്ബറി രൂപതയിലെ സെന്റ് മേരീസ് ക്നാനായ ചാപ്ലയന്‍സിയുടെ സ്വര്‍ഗീയ മധ്യസ്ഥ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിന് രണ്ട് ദിനം മാത്രം അവശേഷിക്കെ സെന്റ് മേരീസ് ക്നാനായ ചാപ്ലയന്‍സി അംഗങ്ങള്‍ വിശ്വാസികളെ സ്വീകരിക്കുവാന്‍ ഒരുങ്ങിക്കഴിഞ്ഞു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകായിരങ്ങള്‍
Full Story
[99][100][101][102][103]
 
-->




 
Close Window