Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
മതം
  27-09-2017
യുകെകെസിഎ സെന്റ് മൈക്കിള്‍സ് ചാപ്പല്‍ വി. മിഖായേല്‍ മാലാഖയുടെ തിരുനാളും മാഞ്ചസ്റ്റര്‍ ക്നാനായ ബൈബിള്‍ കലാമേളയും
യുകെകെസിഎ സെന്റ് മൈക്കിള്‍സ് ചാപ്പലിന്റെ സ്വര്‍ഗ്ഗീയ മധ്യസ്ഥന്‍ വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാളും മാഞ്ചസ്റ്റര്‍ ക്നാനായ ബൈബിള്‍ കലാമേളയും ഒക്ടോബര്‍ 1, ഞായറാഴ്ച നടക്കും. ഉച്ചകഴിഞ്ഞു 3 മണിക്ക് ആഘോഷമായ പാട്ടുകുര്‍ബാനയോടും, പരിശുദ്ധ കുര്‍ബാനയുടെ വാഴ്വിനോടും, നൊവേനയോടും ഒപ്പം ആഘോഷിക്കുന്നു.
Address : UKKCA Community Centre, Woodcross Lane, WV14
Full Story
  27-09-2017
ബൈബിള്‍ കലോത്സവത്തിന്റെയും സ്‌പെഷ്യല്‍ സപ്പ്‌ളിമെന്റ് പ്രകാശനം ചെയ്തു
ഒക്ടോബര്‍ 22 മുതല്‍ 29 വരെ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ എട്ട് റീജിയണുകളിലായി നടക്കുന്ന പ്രഥമ ഗ്രേറ്റ് ബ്രിട്ടന്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെയും പ്രഥമ രൂപതാ ബൈബിള്‍ കലോത്സവത്തിന്റെയും വിശദ വിവരങ്ങളോട് കൂടിയ മരിയന്‍ ടൈംസിന്റെ സ്‌പെഷ്യല്‍ സപ്ലിമെന്റ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം
Full Story
  24-09-2017
മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക്ക് ചാപ്ലയന്‍സിയില്‍ തിരുനാളും മാര്‍ കുര്യന്‍ വയലുങ്കലിന് സ്വീകരണവും ഒക്ടോബര്‍ 1, 7 തീയതികളില്‍
സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ചാപ്ലയന്‍സിയില്‍ പരി.മാതാവിന്റെ തിരുനാളും ഇടവക ദിനാഘോഷവും ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിന് സ്വികരണവും ഒക്ടോബര്‍ 1, 7 തീയതികളില്‍ നടക്കും. ഒന്നാം തീയതി ഉച്ചയ്ക്ക് ഒന്നിന് ബൈബിള്‍ കലാമേള, തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ് , കൃതജ്ഞതാബലി എന്നിവ നടക്കും.

ഏഴാം
Full Story
  24-09-2017
വാല്‍ത്താംസ്റ്റോയില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും മാസ്സ് സെന്റര്‍ ദിനവും 24 വരെ
സീറോ മലബാര്‍ സഭ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍, വാല്‍ത്താം സ്റ്റോ (ഔര്‍ ലേഡി & സെന്റ് ജോര്‍ജ് ചര്‍ച്ച്‌,132 ഷെണ്‍ ഹാള്‍സ്ട്രീറ്റ്, E17 9HU ) മാസ്സ് സെന്ററിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും മാസ്സ് സെന്റര്‍ ദിനവും 22, 23, 24 തീയതികളില്‍ ആഘോഷിക്കും.


തിരുനാള്‍ തിരുക്കര്‍മ്മങ്ങളിൽ പങ്കെടുത്ത് ദൈവാനുഗ്രഹങ്ങള്‍
Full Story
  18-09-2017
സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും 30ന്
ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്സ് ദേവാലയത്തില്‍ വെച്ച് സെപ്റ്റംബര്‍ 30 ശനിയാഴ്ച ഭക്തിനിര്‍ഭരമായ പരിപാടികളോടെ തുടക്കമാകുന്നു. രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ
Full Story
  18-09-2017
ലണ്ടന്‍ റീജിയണല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ മാസം 29 നു ഞായറാഴ്ച
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആദരണീയനായ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തന്റെ ജീവിത സപര്യയായും, ദൈവീക കര്‍മ്മ പാതയിലെ ദൗത്യവുമായി ഏറ്റെടുത്തിട്ടുള്ള ‘അജപാലനത്തോടൊപ്പം സുവിശേഷവല്‍ക്കരണം’ എന്ന സല്‍ക്രിയയുടെ ഒന്നാം ഘട്ടമെന്ന നിലയില്‍ അഖില യുകെ ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നു.
Full Story
  16-09-2017
ഹാംഷെയര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെ ജനന തിരുനാള്‍ 16 ,17 തീയതികളില്‍
ഹാംഷെയര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാള്‍ 16 ,17 തീയതികളില്‍ ഡോ കുരിയാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊണ്ടാടുന്നു. എല്ലാ വിശ്വാസികളും നേര്‍ച്ച കാഴ്ചകളോടെ വന്നു തിരുനാളില്‍ സംബന്ധിക്കണമെന്ന് ഭാരവാഹികള്‍
Full Story
  16-09-2017
റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ യുവജന ധ്യാനം ഒക്ടോബര്‍ 23 മുതല്‍
റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ യുവജന ധ്യാനം ഒക്ടോബര്‍ 23 തിങ്കളാഴ്ച മുതല്‍ 26 വരെ നടത്തുന്നു. പതിമൂന്നു വയസുമുതലുള്ളവര്‍ക്കു പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 01843586904 ,07721624883
Full Story
[100][101][102][103][104]
 
-->




 
Close Window