Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
മതം
  17-01-2018
ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമൂഹം അയ്യപ്പ പൂജയും, മകരവിളക്ക് മഹോത്സവവും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ ഹിന്ദു കമ്മ്യൂണിറ്റിയുടെ അഞ്ചാമത് അയ്യപ്പപൂജ ജനുവരി 13 നു ശനിയാഴ്ച മകരവിളക്ക് മഹോത്സവം ആയി ശ്രീ രാധാകൃഷ്ണ അമ്പലത്തില്‍ വച്ച് അത്യാഘോഷപൂര്‍വ്വം കൊണ്ടാടി.

ഇരുനൂറ്റി അന്‍പതില്‍ അധികം ഭക്തജനങ്ങള്‍ പങ്കെടുത്ത അയ്യപ്പപൂജ, ചെണ്ടമേളത്തിന്റെയും, ഗജവീരന്‍ മണികണ്ഠന്റെയും അകമ്പടിയോടെ
Full Story
  12-01-2018
മനോര്‍ പാര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് പളളിയില്‍ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ഫെബ്രുവരി 10 ന്
ലണ്ടന്‍ മനോര്‍ പാര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ ലൂര്‍ദ്ദ് മാതാവിന്റെ തിരുന്നാള്‍ 2018 ഫെബ്രുവരി പത്താം തീയതി ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കും.
ശനിയാഴ്ച ഉച്ചകഴിഞ്ഞു ഒന്നരയ്ക്ക് ജപമാല, രണ്ടു മണിക്ക് നൊവേന, പ്രദക്ഷിണം, രണ്ടരയ്ക്ക് വിശുദ്ധ കുര്‍ബാന.തുടര്‍ന്ന് സ്നേഹവിരുന്നും
Full Story
  11-01-2018
ഇംഗ്ലണ്ടിലെ മണ്ഡലവിളക്കും മകരസംക്രമപൂജയും, അയ്യപ്പഭജനവും ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ നേതൃത്വത്തില്‍ 14ന്
ഓരോ ഹിന്ദുവിനും വളരെയധികം പ്രാധാന്യമുള്ള ദിവസമാണ് മകരസംക്രമദിവസം. സൂര്യന്‍ ധനുരാശിയില്‍നിന്നു മകരം രാശിയിലേക്കു കടക്കുന്ന സമയം അഥവാ ദിവസമാണ് മകരസംക്രമം എന്നറിയപ്പെടുന്നത്. തീര്‍ത്ഥാടനങ്ങള്‍ക്കും പുണ്യസ്നാനങ്ങള്‍ക്കും ഉചിതമായ കാലമാണു ഉത്തരായനം. ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ ഈ വര്‍ഷത്തെ
Full Story
  11-01-2018
ഫാ.സോജി ഓലിക്കലിനൊപ്പം ഫാ.നടുവത്താനിയും ബ്ര. സന്തോഷ് ടി യും- രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന്
സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13 ന് ബിര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും.

എറെ അനുഗ്രഹദായകമായിത്തീര്‍ന്ന എബ്ലൈസ് 2018 മ്യൂസിക്കല്‍ കണ്‍സേര്‍ട്ടിന്റെ പ്രചോദനത്തില്‍ കൂടുതല്‍ ആത്മീയ നവോന്മേഷത്തോടെ കടന്നുവരുന്ന കുട്ടികള്‍ക്ക്, ആയിരക്കണക്കിന്
Full Story
  09-01-2018
മാഞ്ചസ്റ്ററില്‍ അയ്യപ്പപൂജയും, മകരസംക്രാന്തി ഉത്സവവും 13 ന്
ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ മാഞ്ചസ്റ്റര്‍ രാധാകൃഷ്ണ ക്ഷേത്രത്തില്‍ വിപുലമായ പരിപാടികളോടെ മകര സംക്രാന്തി ഉത്സവം ആഘോഷിക്കുന്നു. ജനുവരി 13 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നെറ്റിപ്പട്ടം കെട്ടിയ മണികണ്ഡന്‍ എന്ന ഗജവീരനെ എഴുന്നള്ളിച്ച്, ചെണ്ടയുടേയും മറ്റ്
Full Story
  09-01-2018
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഫെബ്രുവരിയില്‍ സൗത്താപ്ടണില്‍
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഫെബ്രുവരി 15 മുതല്‍ 18 വരെ സൗത്താപ്ടണില്‍ നടക്കും. വിശുദ്ധ കുര്‍ബ്ബാന, ആരാധന, പ്രാര്‍ത്ഥന, ജപമാല, ധ്യാനം, വണക്കം, കുമ്പസാരം എന്നിവയുണ്ടാകും.


ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും ക്രിസ്റ്റീന്‍ റിട്രീറ്റ് സെന്ററിലെ ബ്രദര്‍ തോമസ്
Full Story
  05-01-2018
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ ജനുവരി 13ന്
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ 13ന് വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കും. ഏഴു മണിക്ക് ആരംഭിക്കുന്ന നൈറ്റ് വിജില്‍ പുലര്‍ച്ചെ 12 മണി വരെയുണ്ടാകും. വിശുദ്ധ കുര്‍ബ്ബാന, ആരാധന, പ്രാര്‍ത്ഥന, ജപമാല, ധ്യാനം, വണക്കം, കുമ്പസാരം എന്നിവയുണ്ടാകും.

നൈറ്റ് വിജിലില്‍ പങ്കെടുത്തു
Full Story
  05-01-2018
വാറ്റ്‌ഫൊര്‍ഡില്‍ ജാനുവരി 7 മുതല്‍ ക്രിസ്തീയ ആരാധനയും കുട്ടികള്‍ക്കായുള്ള സണ്‍ഡേ സ്‌കൂളും
വാറ്റ്‌ഫൊര്‍ഡിലെ വേര്‍ഡ് ഓഫ് ഹോപ്പ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ വാറ്റ്‌ഫൊര്‍ഡില്‍ ജാനുവരി 7 വൈകിട്ടു 4.30 മുതല്‍ എല്ലാ ഞയറാഴ്ച്ചയും ക്രിസ്തീയ ആരാധനയും കുട്ടികള്‍ക്കായുള്ള സണ്‍ഡേ സ്‌കൂളും ആരംഭിക്കുന്നു.

എല്ലാ വെള്ളിയാഴ്ച്ചയും വൈകിട്ടു 7 മണിക്കു പ്രാര്‍ത്ഥനാ കൂടിവരവും ഞയറാഴ്ച്ച
Full Story
[94][95][96][97][98]
 
-->




 
Close Window