Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഫെബ്രുവരിയില്‍ സൗത്താപ്ടണില്‍
സണ്ണി അറയ്ക്കല്‍
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഫെബ്രുവരി 15 മുതല്‍ 18 വരെ സൗത്താപ്ടണില്‍ നടക്കും. വിശുദ്ധ കുര്‍ബ്ബാന, ആരാധന, പ്രാര്‍ത്ഥന, ജപമാല, ധ്യാനം, വണക്കം, കുമ്പസാരം എന്നിവയുണ്ടാകും.


ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും ക്രിസ്റ്റീന്‍ റിട്രീറ്റ് സെന്ററിലെ ബ്രദര്‍ തോമസ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് ധ്യാനം നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സിബി തോമസ് : 07872315685
ജോബി തോമസ് : 07846096512

ശാം റോബര്‍ട്ട് : 07570959111

FOR MORE DETAILS PLEASE VISIT OUR WEBSITE WWW.SRM-UK.ORG



വിലാസം
ST. JOSEHP’S , 8 LYNDHURST ROAD , ASHURST , SOUTHAMPTON , SO40 7DU
 
Other News in this category

 
 




 
Close Window