Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
മതം
  Add your Comment comment
വാറ്റ്‌ഫൊര്‍ഡില്‍ ജാനുവരി 7 മുതല്‍ ക്രിസ്തീയ ആരാധനയും കുട്ടികള്‍ക്കായുള്ള സണ്‍ഡേ സ്‌കൂളും
ജോണ്‍സണ്‍ ജോര്‍ജ്
വാറ്റ്‌ഫൊര്‍ഡിലെ വേര്‍ഡ് ഓഫ് ഹോപ്പ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ വാറ്റ്‌ഫൊര്‍ഡില്‍ ജാനുവരി 7 വൈകിട്ടു 4.30 മുതല്‍ എല്ലാ ഞയറാഴ്ച്ചയും ക്രിസ്തീയ ആരാധനയും കുട്ടികള്‍ക്കായുള്ള സണ്‍ഡേ സ്‌കൂളും ആരംഭിക്കുന്നു.

എല്ലാ വെള്ളിയാഴ്ച്ചയും വൈകിട്ടു 7 മണിക്കു പ്രാര്‍ത്ഥനാ കൂടിവരവും ഞയറാഴ്ച്ച വൈകിട്ടു 4.30 മണിമുതല്‍ മലയാളത്തിലും / ഇംഗ്ലിഷിലും ആയിരിക്കും ആരാധനാ. 6.30 മുതല്‍ കുട്ടികള്‍ക്കായുള്ള സണ്‍ഡേ സ്‌കൂള്‍ . മലയാളികളായവര്‍ക്കും മറ്റു ഭാഷക്കാര്‍ക്കും ഈ ആല്‍മീയ കൂട്ടായ്മക്കു പങ്കെടുക്കാവുന്നതാണ്.

വിലാസം
Trintiy Methodist Church

Whippendell Road

Watford; Hertfordshire

WD18 7NN


കുടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക
ജോണ്‍സണ്‍ ജോര്‍ജ് -07852304150 ,ഹൈന്‍സില്‍ ജോര്‍ജ് - 07985581109

,പ്രിന്‍സ് യൊഹന്നാന്‍ -07404821143
 
Other News in this category

 
 




 
Close Window