Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
മതം
  17-02-2018
മാഞ്ചസ്റ്ററില്‍ ഫാ.ടോമി എടാട്ട് നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് രണ്ട് മുതല്‍
മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് ക്‌നാനായ ചാപ്ലൈന്‍സിയുടെ ആഭിമുഖ്യത്തില്‍ വിഥിന്‍ഷോ പീല്‍ ഹാളിലുള്ള സെന്റ്. എലിസബത്ത് ദേവാലയത്തില്‍ മാര്‍ച്ച് രണ്ട് മുതല്‍ നാല് വരെ നടക്കുന്ന നോമ്പുകാല ധ്യാനം പ്രശസ്ത സുവിശേഷ പ്രഘോഷകനും വാഗ്മിയുമായ ഫാ. ടോമി എടാട്ട് നേതൃത്വം നല്‍കും. മാര്‍ച്ച് രണ്ടാം തീയതി വെള്ളിയാഴ്ച
Full Story
  17-02-2018
വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 21ന് മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 21ന് മരിയന്‍ ദിന ശുശ്രൂഷയും മരിയന്‍ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ്
Full Story
  08-02-2018
സിസ്റ്റര്‍ റമല ക്രിസ്തീയ വിശ്വാസ്സത്തെ പറ്റിയുള്ള അനുഭവ സാക്ഷ്യം വാറ്റ്‌ഫൊര്‍ഡില്‍
വാറ്റ്‌ഫൊര്‍ഡില്‍ വെള്ളിയാഴ്ച്ച വൈകിട്ട് സിസ്റ്റര്‍ റമല ക്രിസ്തീയ വിശ്വാസ്സത്തെ പറ്റിയുള്ള അനുഭവ സാക്ഷ്യം പ്രസ്താവിക്കുന്നു. ഇസ്ലാം മത വിശ്വാസ്സി ആയിരുന്നപ്പൊള്‍ സ്വര്‍ഗ്ഗത്തെ പറ്റി കുടുതല്‍ പടിക്കാനായി പല പുസ്തകങ്ങള്‍ വായിച്ച കൂട്ടത്തില്‍.... ബൈബിള്‍ വായിച്ചു ഒരു ക്രിസ്ത്യാനി ആയിതീര്‍ന്നു.....പിന്നീടു
Full Story
  06-02-2018
JSOCSMUK 2018 ക്യാമ്പ് രജിസ്‌ട്രേഷന് തുടക്കമായി
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു കെ മേഖല വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ വാര്‍ഷിക ക്യാമ്പ് രജിസ്‌ട്രേഷന്‍ യു കെ മേഖല പാത്രിയാര്‍ക്കല്‍ വികാരി മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനി ബെല്‍ഫാസ്‌റ് സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് ഉദ്ഘടനം ചെയ്തു. വികാരി ഫാ ഫിലിപ്പ് തോമസ് ,അസി
Full Story
  06-02-2018
വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷ
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

വൈകിട്ട് 6.30 ന് പരി.ജപമാല , 7ന് ആഘോഷമായ വി.കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ
Full Story
  02-02-2018
സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ 17ന്
സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം സോജിയച്ചന്റെ നേതൃത്വത്തില്‍ ലണ്ടനിലെ നവസുവിശേഷവത്ക്കരണത്തിനായുള്ള 'എവേയ്ക്ക് ലണ്ടന്‍' കണ്‍വന്‍ഷന്‍ ഫെബ്രുവരി പതിനേഴാം തീയതി ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ.

ദേശം, ഭാഷ, ജാതി, പാരമ്പര്യം, സമ്പത്ത് തുടങ്ങിയവയെ അടിസ്ഥാനമാക്കി വിഭാഗീയതയും മത്സരവും മൂലം
Full Story
  31-01-2018
ബ്ലാക്ക് പൂളില്‍ ഫാ സോജി ഓലിക്കല്‍ നയിക്കുന്ന വാര്‍ഷിക ധ്യാനം ഫെബ്രുവരി 19 മുതല്‍
സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ സോജി ഓലിക്കലും ടീമും നയിക്കുന്ന വാര്‍ഷിക ധ്യാനം ബ്ലാക്ക്പൂള്‍ സീറോ മലബാര്‍ പാരിഷില്‍ ഫെബ്രുവരി 19,20,21 തിയതികളില്‍ സെന്റ് ജോണ്‍ വിയാനി പള്ളിയില്‍ വച്ച് നടത്തുന്നു. വൈകീട്ട് 5.30 മുതല്‍ 9.30 വരെയാണ് ശുശ്രൂഷകള്‍ നടക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേകം ശുശ്രൂഷകള്‍ ഉണ്ടായിരിക
Full Story
  31-01-2018
വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയുടെ നാലാം വാര്‍ഷികവും സുവനീര്‍ പ്രകാശനവും ബുധനാഴ്ച
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ജനുവരി 31ാം തീയതി ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷയും അതോടൊപ്പം മരിയന്‍ ദിന ശുശ്രൂഷയുടെ 4ാം വാര്‍ഷികവും ഈ സുവര്‍ണ്ണ അവസരത്തിന്റെ സ്മരണികയായ സുവനീറിന്റെ പ്രകാശനവും ഉണ്ടായിരിക്കും.


സീറോ മലബാര്‍ സഭ ഗ്രേറ്റ്
Full Story
[92][93][94][95][96]
 
-->




 
Close Window