Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
ഗള്‍ഫ് വാര്‍ത്തകള്‍
  14-05-2013
സ്വദേശികളടക്കം 218 പേരെ കുവൈറ്റ് കുറ്റമുക്തരാക്കി

വിവിധ കേസുകളിലുള്‍പ്പെട്ട് ജയിലില്‍ ക!ഴിയുകയായിരുന്ന 218 പേരെ കുവൈറ്റ് അധികൃതര്‍ കുറ്റമുക്തരാക്കി. കുവൈറ്റ് അമീര്‍ ഷൈഖ് സബാഹ് അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹി ആണ് വനിതകളടക്കം 218 പേരെ ചൊവ്വാഴ്ച ജയില്‍ മോചിതരായി പ്രഖ്യാപിച്ചത്. ഇവരില്‍ 29 പേര്‍ കുവൈറ്റ് പൗരന്‍മാരാണ് .

മൂന്ന് വിഭാഗങ്ങളിലായാണ് അമീര്‍

Full Story
  14-05-2013
കുവൈത്തിലെ വിദേശതൊഴിലാളികളെ പുറത്താക്കില്ലെന്ന് മന്ത്രി

കുവൈത്തിലെ വിദേശ തൊ!ഴിലാളികളുടെ എണ്ണം കുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് രാജ്യത്തെ തൊ!ഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി. മന്ത്രിയുടെ പ്രഖ്യാപനത്തോടെ പ്രവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി. വര്‍ഷത്തില്‍ ലക്ഷം പേര്‍ എന്ന നിലക്ക് പത്ത് വര്‍ഷം കൊണ്ട് ദശലക്ഷം വിദേശികളെ പുറത്താക്&

Full Story
  12-05-2013
നിയമലംഘകര്‍ക്ക് സൗദി രാജാവിന്റെ വക ശിക്ഷ ഇളവ്

റിയാദ്: സൗദിയിലെ പുതിയ തൊഴില്‍ നിയമ വ്യവസ്ഥ നടപ്പാക്കുന്നതിനു മുന്‍പായി നിയമലംഘകര്‍ക്ക് ശിക്ഷാ ഇളവുകളും വന്‍ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. നിയമലംഘകര്‍ക്ക് സൗദി അറേബ്യയുടെ ചരിത്രത്തില്‍ ഇന്നുവരെ ലഭിക്കാത്ത ആനുകൂല്യങ്ങളാണ് കഴിഞ്ഞ ദിവസം അബ്ദുള്ള രാജാവ് അംഗീകാരം നല്‍കിയത്. മുമ്പു പ്രഖ്യാപിച്ച

Full Story
  08-05-2013
ഇക്കാമ രണ്ട് വര്‍ഷത്തെ കാലവധിയിലേക്ക് പുതുക്കി നല്‍കാന്‍ ആലോചന

ജിദ്ദ: മുന്‍ കാലങ്ങളിലെ പോലെ വിദേശികളുടെ റെസിഡന്‍സ് പെര്‍മിറ്റായ ഇക്കാമ രണ്ട് വര്‍ഷത്തെ കാലവധിയിലേക്ക് പുതുക്കുന്ന നടപടി ക്രമങ്ങളെക്കുറിച്ച് ആലോചിക്കുന്നതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.എന്നാല്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ലെന്ന് തൊഴില്‍ മന്ത്രാലയം ഉപദേശകനായ മുഹമ്മദ് അല്‍

Full Story
  08-05-2013
നിതാഖത്ത്: തൊഴില്‍രഹിതരെ സഹായിക്കാന്‍ ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റ്

നിതാഖത്തുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെടുന്നവരെ സഹായിക്കാനായി സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി രംഗത്ത്. തൊഴില്‍രഹിതരെ സഹായിക്കാനായി മുന്നോട്ടുവന്നിട്ടുള്ള കമ്പനികളുടെ പട്ടിക എംബസിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിച്ചിട്ടുണ്ട്. ഇതിലൂടെ നിരവധി പേര്‍ക്ക് സൗദിയില്‍ തന്നെ ജോലി

Full Story
  08-05-2013
സിവില്‍ ഐഡി കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാം

കുവൈത്ത്: കുവൈത്തില്‍ വിദേശികളുടെ നിലവിലുളള സിവില്‍ ഐഡി കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റുന്നതിനുളള സംവിധാനം നിലവില്‍ വന്നതായി സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി ഡയറക്ടര്‍ മസായിദ് അല്‍ അസൂസി അറിയിച്ചു. ഇത് പ്രകാരം ആശ്രിത വീസയിലുളളവര്‍ക്കും പുതിയ സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്യും.ഇതിനായി

Full Story
  08-05-2013
ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവാസി സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

 ജിദ്ദ: ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവാസി സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വൈകുന്നേരം 4.30ന് കോണ്‍സുലേറ്റ് ഹാളില്‍വെച്ചാണ് കൂടിക്കാഴ്ച നടന്നത്.സൗദി അറേബ്യയില്‍ അനധികൃതമായി തങ്ങുന്ന ഇന്ത്യക്കാരുടെ പുനരധിവാസം യോഗം ചര്‍ച്ചചെയ്തു. കഴിഞ്ഞ ദിവസം റിയാദില്‍ അംബാസിഡറുടെ നേതൃത്വത്തില്‍

Full Story
  06-05-2013
അവിദഗ്ധ തൊഴിലാളികള്‍ക്ക് വിസ പുതുക്കാന്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണ്ട

കുവൈത്ത്: കുവൈത്തില്‍ വിസ പുതുക്കുന്നതിനു ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയില്‍ നിന്നും അവിദഗ്ധ തൊഴിലാളികളെ ഒഴിവാക്കി. ഇത് സംബന്ധിച്ചു രാജ്യത്തെ 6 ഗവര്‍ണറേറ്റുകളിലും നിര്‍ദ്ദേശം നല്‍കിയതായി തൊഴില്‍ സാമൂഹിക മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ജമാല്‍ ദോസരി അറിയിച്ചു.

Full Story

[1][2][3][4][5]
 
-->




 
Close Window