Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
ഗള്‍ഫ് വാര്‍ത്തകള്‍
  02-04-2013
ഇന്ത്യയിലെ യു.എ.ഇ നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തും പി. ചിദംബരം

ദുബൈ: ഇന്ത്യയിലെ യു.എ.ഇ നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുമെന്നും വന്‍കിട നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കുന്ന നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും ഇന്ത്യന്‍ ധനമന്ത്രി പി. ചിദംബരം. ബാങ്ക് ഓഫ് ബറോഡയുടെ നൂറാമത് വിദേശ ശാഖ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം ബര്‍ജീല്‍ ജിയോജിത് സെക്യൂരിറ്റീസ്

Full Story
  02-04-2013
മസ്‌കത്തിലെ ഷോപ്പിങ് മാളില്‍ മോഷണം: നാലര വയസ്സുകാരിയുടെ മാല പൊട്ടിച്ചു

മസ്‌കത്ത്: തലസ്ഥാന നഗരിയിലെ ഷോപ്പിങ് മാളില്‍ തിരക്കേറിയ സമയത്ത് മോഷണം. മലയാളി ദമ്പതികളുടെ നാലര വയസ്സുള്ള കുട്ടിയുടെ രണ്ടര പവന്റെ മാല നഷ്ടപ്പെട്ടു.

മോഷ്ടാവെന്ന് സംശയിക്കുന്ന സ്ത്രീക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്. നാഷനല്‍ ബാങ്ക് ഓഫ് ഒമാനില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട മല്ലപ്പള്ളി

Full Story
  27-03-2013
ഒമാനില്‍ കാര്‍ അപകടം: തിരുവല്ല സ്വദേശി മരിച്ചു

മസ്‌ക്കത്ത്: ഒമാനിലെ സിനാവില്‍ കാര്‍ മറിഞ്ഞ് തിരുവല്ല സ്വദേശി മരിച്ചു. തിരുവല്ല പുന്നാട് ചൊന്നാട്ട് വീട്ടില്‍ ദാമോദരന്റെ മകന്‍ അനില്‍ കുമാറാണ് (36) മരിച്ചത്. വാഹനമോടിച്ചിരുന പത്തനംതിട്ട സ്വദേശി തോമസ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം. മറ്റൊരു വാഹനത്തിന്

Full Story
  27-03-2013
കുടുംബ വിസ നിയമത്തില്‍ മാറ്റമില്ലെന്ന് അധികൃതര്‍

മസ്‌കത്ത്: കുടുംബ വിസ നിയമത്തില്‍ അടുത്തിടെ പരിഷ്‌കരണങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും നിലവിലുള്ള നിയമങ്ങള്‍ തന്നെയാണ് പ്രാബല്യത്തിലുള്ളതെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ് അധികൃതര്‍ അറിയിച്ചു. ഒമാനിലേക്ക് കുടുംബ വിസ എടുക്കുന്നതിന് കെട്ടിടത്തിന്റെ ഉടമയുമായി

Full Story
  27-03-2013
യു.എ.ഇയില്‍ പൊതുമാപ്പിന് ശേഷം പിടിയിലായത് 385 അനധികൃത താമസക്കാര്‍

അബൂദബി: പൊതുമാപ്പ് കാലയളവിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ രാജ്യത്ത് ഇതുവരെ 385 അനധികൃത താമസക്കാര്‍ പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അബൂദബിയില്‍ 125, അല്‍ഐനില്‍ 100, ഷാര്‍ജയില്‍ 81, ഫുജൈറയില്‍ 79, റാസല്‍ഖൈമ 40 എന്നിങ്ങനെയാണ് ഓരോ എമിറേറ്റില്‍ നിന്നും പിടിയിലായവരുടെ എണ്ണം.

Full Story
  27-03-2013
കേരള സര്‍വീസ്: ഗള്‍ഫ് എയര്‍ പ്രഖ്യാപനം പ്രവാസികള്‍ക്ക് പ്രതീക്ഷയേകുന്നു

മനാമ: ബഹ്‌റൈന്റെ ദേശീയ വിമാന കമ്പനിയായ ഗള്‍ഫ് എയര്‍ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന പ്രഖ്യാപനം പ്രവാസികള്‍ക്ക് പ്രതീക്ഷയേകുന്നു. കിരീടാവകാശി പ്രിന്‍സ് ഹമദ് ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ കേരളാ സന്ദര്‍ശനവേളയില്‍ അനുഗമിച്ച ഗതാഗത മന്ത്രിയും ഇ.ഡി.ബി ആക്ടിങ് ചീഫ് എക്‌സിക്യൂട്ടീവുമായ

Full Story
  23-03-2013
യാത്രാവിലക്ക് നീക്കാന്‍ ദുബൈ വിമാനത്താവളത്തില്‍ പേ ആസ് യു ഗോ

ദുബൈ: സാമ്പത്തിക ബാധ്യതകളുടെ പേരില്‍ യു.എ.ഇയില്‍നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് നേരിടുന്നവര്‍ക്ക് ദുബൈ വിമാനത്താവളത്തില്‍ പണം അടച്ച് വിലക്ക് നീക്കാം. ഇതിനുള്ള പുതിയ സംവിധാനം നിലവില്‍വന്നു. ഇത്തരം കേസുകളില്‍ അറസ്റ്റ് വാറണ്ട് നിലവിലുള്ളവര്‍ക്കും ഇത് പ്രയോജനപ്പെടും. ഇതോടെ, വിവിധ

Full Story
  23-03-2013
കിരീടാവകാശിയുടെ ജപ്പാന്‍ സന്ദര്‍ശനം: ഇരു രാജ്യങ്ങളും നിരവധി കരാറുകളില്‍ ഒപ്പുവെച്ചു

മനാമ: സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിനും സംയുക്ത നിക്ഷേപത്തിനുമായുള്ള നിരവധി ധാരണാ പത്രങ്ങളില്‍ ബഹ്‌റൈനും ജപ്പാനും ഒപ്പുവെച്ചു. കിരീടാവകാശിയും ഒന്നാം ഡപ്യൂട്ടി പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ ജപ്പാന്‍ സന്ദര്‍ശന വേളയിലാണ് ഇക്കണോമിക് ഡവലപ്‌മെന്റ് ബോര്‍ഡ്

Full Story
[3][4][5][6][7]
 
-->
 
Close Window