Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകന്‍ അന്തരിച്ചു : മരണകാരണം ഹൃദയാഘാതം
reporter
സംസ്ഥാന നഗരകാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകന്‍ അംജദ് അലി (37) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ ദുബായില്‍ ആയിരുന്നു അന്ത്യം. മുസ്‌ലിംലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയുടെ പ്രസിഡന്റായിരുന്നു. ദുബായില്‍ ഫാസ്റ്റ് ട്രാക് ഇലക്ട്രോണിക്‌സ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു.

മുന്‍ നിയമസഭാംഗവും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.പി കുഞ്ഞാലിക്കുട്ടി കേയിയുടെ മകള്‍ എ.പി.എം റസിയയാണ് അംജദ് അലിയുടെ മാതാവ്. അയിഷ, അമീന, മുഹമ്മദ് ആരിഫ് എന്നിവരാണ് സഹോദരങ്ങള്‍.
 
Other News in this category

 
 




 
Close Window