കുട്ടികളെ ടെലിവിഷനു മുന്നില്‍ യഥേഷ്ടം വിട്ടുകൊടുക്കരുത്. കൂടുതല്‍ സമയം കുട്ടികള്‍ ടിവി കാണുമ്പോള്‍ അത് കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെ ബാധിക്കും. കൊലപാതകം, ബലാല്‍സംഗം, വെടിവയ്പ്, തീയിടല്‍ മറ്റ് ക്രൂര സംഭവങ്ങള്‍ കുട്ടികള്‍ കാണുമ്പോള്‍ ബാല്യത്തിന്റെ നിഷ്‌കളങ്കഭാവങ്ങള്‍ നഷ്ടപ്പെടും.