Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Mon 08th Dec 2025
ആരോഗ്യം
  26-12-2017
കൊഴുപ്പുള്ള ഇറച്ചി ഒഴിവാക്കാം; പകരം മത്സ്യം കഴിച്ച് ആരോഗ്യം മെച്ചപ്പെടുത്താം
മത്സ്യം കഴിച്ചാല്‍ ആരോഗ്യം വര്‍ധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മീന്‍ എണ്ണ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും. അതിനാല്‍ മീന്‍ കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.- ആരോഗ്യ രംഗത്തെ പരീക്ഷണങ്ങളെ ആധാരമാക്കിയ
Full Story
  19-12-2017
മദ്യപിച്ചതിന്റെ പിറ്റേന്ന് ദേഷ്യം വരാറുണ്ടോ? ഹാങ് ഓവറില്‍ ചുറ്റിയ പ്രശ്‌നങ്ങള്‍ക്കു പോംവഴിയുണ്ട്
മദ്യപിച്ചതിന്റെ പിറ്റേന്ന് കഷ്ടപ്പെടുന്നവര്‍ക്ക് ' തല നേരേ നില്‍ക്കാന്‍' ചില ഒറ്റമൂലികളുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു. ആരോഗ്യ വിദഗ്ധര്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേകിച്ചൊന്നും പറയാനില്ലെങ്കിലും സംഗതി ഇഫക്ടീവാണെന്നാണ് ഇവരുടെ പക്ഷം.
ഹാങ് ഓവര്‍ ഉണ്ടാകാതിരിക്കാന്‍ മദ്യം കഴിക്കുന്നതിന് മുമ്പ്
Full Story
  14-12-2017
വയറിനു ചുറ്റും അടിയുന്ന കൊഴുപ്പകറ്റാന്‍ ദിവസവും കുടിക്കാവുന്ന അഞ്ച് പാനീയങ്ങള്‍
വയറിലെ കൊഴുപ്പ് കുറക്കാന്‍ സഹായകമാകുന്ന പാനീയങ്ങള്‍ നിരവധി. കേരളീയര്‍ ചായയും കാപ്പിയും കുടിക്കാനാണ് കൂടുതല്‍ താത്പര്യം കാണിക്കുന്നത്. എന്നാല്‍ ഗ്രീന്‍ ടീ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങളും പറയുന്നു. പൈനാപ്പിള്‍ ജ്യൂസിലെ എന്‍സൈം മെറ്റബോളിസത്തെ സഹായിക്കുന്നു.
Full Story
  13-12-2017
കൂണ്‍ കഴിച്ചാല്‍ തടി കുറയും, പ്രമേഹം കുറയും, ഹൃദ്രോഗത്തെ ചെറുക്കാം!
കൂണ്‍ കഴിച്ചാല്‍ പലതുണ്ട് കാര്യം. തടി കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കാനും ഡയബെറ്റീസും ഹൃദ്രോഗവും അടക്കമുള്ള രോഗങ്ങളെ ചെറുക്കാനുമൊക്കെ കൂണിനാവുമത്രേ. നാട്ടിന്‍പുറങ്ങളില്‍ മഴപെയ്താല്‍ പൊട്ടിമുളയ്ക്കാറുള്ള കൂണ്‍ കൊണ്ടുള്ള കറി കഴിച്ചിട്ടുള്ള ആര്‍ക്കും ആ രുചി നാവില്‍ നിന്ന് ജീവിതത്തില്‍ പോകില്ല.
Full Story
  11-12-2017
നേരം പോക്കിനു ബിയര്‍ കുടിക്കുന്നവര്‍ക്കു 'ബിയര്‍ ബെല്ലി'
ബിയറിക്കുന്നത് കൊണ്ട് ശരീരത്തിന് ഒരു പ്രോബ്ലവും ഇല്ല എന്ന് കരുതുന്നവരാണ് പൊതുവെയുള്ള ബിയറടിക്കാര്‍. എന്നാല്‍, ശരീരത്തിന്റെ ഭാരം കൂടി ബോഡി സ്‌റ്റൈലിനെ ബാധിക്കുമ്പോഴായിരിക്കും ബിയറടിയുടെ 'നിഗുണം' കാണാന്‍ സാധിക്കുക.
ബിയര്‍ കുടിക്കുന്നവര്‍ക്ക് 'ബിയര്‍ബല്ലി' വരുമെന്നതാണ് ഇതില്‍ ഏറ്റവും വലിയ ദോഷം. അതായത്,
Full Story
  05-12-2017
നമ്മള്‍ കുടിക്കുന്ന പായ്ക്കറ്റ് പാല്‍ അത്ര പരിശുദ്ധമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്
നമ്മളെല്ലാം ദിവസേന ഉപയോഗിക്കുന്ന പാലിന്റെ കൊഴുപ്പ് കൂട്ടാനും കേടാവാതെ ദിവസങ്ങളോളം ഇരിക്കാനും ആളെ കൊല്ലാന്‍ ശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. പാല്‍ കേടുവരാതിരിക്കാനായി സോഡിയം ബൈ കാര്‍ബണേറ്റും സോഡിയം കാര്‍ബണേറ്റുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ വ്യാപകമായി പാലില്‍
Full Story
  05-12-2017
ചെറിയ ചില സൂത്രപ്പണികളിലൂടെ പുകവലി നിര്‍ത്താം
പുകവലി ഉപേക്ഷിക്കാന്‍ തയാറെടുപ്പുകള്‍ വേണം. തന്റെ ചുറ്റുപാടുകളെക്കുറിച്ചും നിരന്തരമായി ചിന്തിച്ചുകൊണ്ടിരിക്കുക. പുകവലിക്കണമെന്ന് തോന്നുമ്പോള്‍ ബദല്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച് ചിന്തിച്ചുതുടങ്ങാം. പുതിന, ഗ്രാമ്പു, ചോക്ലേറ്റ്, ച്യൂയിംഗം എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം. കൂടാതെ പുകവലിയില്‍ നിന്ന്
Full Story
  30-11-2017
വാങ്ങാന്‍ കിട്ടുന്ന മരുന്നുകളില്‍ പകുതിയിലേറെയും വ്യാജമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍
വിപണിയില്‍ ലഭ്യമാകുന്ന മരുന്നുകളില്‍ പത്തിലൊന്നും വ്യാജമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ ഇവയുടെ വിപണനം വ്യാപകമായി നടക്കുന്നുണ്ടെന്നും സംഘടന കണ്ടെത്തി. ഇത്തരം വ്യാജ മരുന്നുകള്‍ രോഗങ്ങള്‍ക്കുള്ള ചികിത്സ അസാധ്യമാക്കുന്നുവെന്ന് മാത്രമല്ല മരണത്തിനു വരെ കാരണമായേക്കാവുന്ന ഗുരുതര
Full Story
[81][82][83][84][85]
 
-->




 
Close Window