|
|
|
|
ബാല്യത്തിന്റെ പുനര്‍ജ്ജനി |
പൂന്തോട്ടത്തില്‍ നനച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് പിന്നില്‍ നിന്നും ഒരു വിളി കേട്ടു. ചേച്ചി, ചേച്ചി, കുറച്ചു വെള്ളം തര്വോ കുടിയ്ക്കാന്‍. ഇറയത്ത് ചാരു പടിയില്‍ ഇരിക്കുന്ന അമ്മ പിറുപിറുക്കുന്നത് കേട്ടൂ. അശ്രീകരണങ്ങള്. ദിവസവും ഇത് പതിവാ. ഗ്രൗണ്ടില്‍ തിമിര്‍ത്ത് കുളി കഴിഞ്ഞ് ഓടി വരും ഇങ്ങട്ട് വെള്ളം |
Full Story
|
|
|
|
|
|
|
താമരശേരി ചുരം ഡിസൈന്‍ ചെയ്ത കരിന്തണ്ടന്റെ കഥ |
പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ വയനാട് ചുരത്തിന്റെ അടിവാരത്ത് താമസിച്ച ഒരു സാധാരണ മണ്ണിന്റെ മകന്‍, പക്ഷെ ചരിത്രം വളച്ചൊടിച്ച് പല തല്ലിപ്പൊളികളെയും മഹാന്മാരാക്കിയ സമയത്ത് കരിന്തണ്ടനെ പോലുള്ള യഥാര്‍ത്ഥ മഹാന്മാരെ നാം വിസ്മൃതിയില്‍ ആഴ്ത്തി. കേരളത്തിലെ മലബാര്‍ മേഖലയെയും കര്ന്നാടകത്തെയും |
Full Story
|
|
|
|
|
|
|
സ്വന്തം സ്വന്തം വീടുകള്‍ |
വാണിജ്യനികുതി ആപ്പീസിലെ ഉദ്യോഗസ്ഥനായി വിരമിച്ച വെങ്കിടേശ നായിക്കിന്റെ വീട്ടുതിണ്ണയില്‍ ഏറെ നേരമായി ഒരാള്‍ കാത്തിരിക്കുന്നു. ഇതിനു മുമ്പ് കണ്ടു പരിചയമില്ലാത്ത മുഖം. വെങ്കിടേശനായിക് ഉച്ചയുറക്കത്തിലായിരുന്നു.
ആഗതന്‍ ഒന്നും മിണ്ടാതെ ചമ്രം പടിഞ്ഞിരിക്കുകയാണ്.
കുറച്ചു കഴിഞ്ഞപ്പോള്‍ ചെരിഞ്ഞിരുന്ന് |
Full Story
|
|
|
|
|
|
|
കുട്ടികള്‍ക്കു വായിക്കാനൊരു കഥ |
വര്‍ണ്ണച്ചിറകുള്ള സുന്ദരി പൂമ്പാറ്റ പൂവുകള്‍തോറും പാറിക്കളിക്കുന്നത് സങ്കടത്തോടുകൂടി നോക്കിയിരിക്കുകയാണ് ഉണക്കിലയുടെ നിറമുള്ള കുഞ്ഞിപ്പൂമ്പാറ്റ. മനോഹരമായ വര്‍ണ്ണച്ചിറകുകള്‍ വിടര്‍ത്തി അഹങ്കാരത്തോടെ പൂവുകളില്‍ നിന്നും പൂവുകളിലേക്ക് തേന്‍ നുകര്‍ന്നു പറക്കുന്നതു കണ്ടപ്പോള്‍തന്റെ |
Full Story
|
|
|
|
|
|
|
അമളി |
ജിത്തുവും സുക്കുവും ഒരേ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളായിരുന്നു. ജിത്തു വലിയ സൂത്രക്കാരനും മഹാ അഹങ്കാരിയുമായിരുന്നു. സുക്കുവാകട്ടേ ഒരു പാവം . സുക്കുവിന് ജിത്തുവിനെ വലിയ ഇഷ്ടമായിരുന്നു. ഒരു ദിവസം ജിത്തു തന്റെ വലിയ വീട്ടിലേക്ക് സുക്കുവിനെ കൂട്ടിക്കൊണ്ടു പോയി . വീട്ടുമുറ്റത്ത് ഒരു വിശാലമായ ഒരു |
Full Story
|
|
|
|
|
|
|
മുഴുമിപ്പിക്കും മുമ്പേ..... |
കണ്ണാ നിനക്ക് എന്താണ് സംഭവിച്ചത് ? ഇന്നും നിന്നെയോര്‍ത്ത് മാത്രം തീ തിന്ന് കഴിയുകയല്ലേ ഞാന്‍.
എനിക്കും കാലത്തിനും നിന്നിലാരോപിക്കാന്‍ ഒരു തിന്മ പോലുമില്ലല്ലോ. ഈ മുരുത്ത കാലത്തും വാക്കിലും പ്രവര്‍ത്തിയിലും നന്മയല്ലാതെ ഒന്നുമില്ലെന്നതു മാത്രമാണ് നിനക്കൊരു കുറവ് !
എങ്കിലും ഈ ദശാസന്ധിയില്‍ നിന്റെ |
Full Story
|
|
|
|
|
|
|
പ്രണയനൊമ്പരക്കാറ്റ് |
ഓര്‍മകളുടെ അസ്ഥിത്തറയില്‍ ഒരു നൂല്ത്തിരി കത്തിച്ചു വച്ചു. മനസിന്റെ ആകാശത്ത് സ്വപ്നങ്ങള്‍ സഞ്ചരിക്കട്ടെ. പ്ലാവിലകള്‍ പട്ടുമെത്തയൊരുക്കിയ മുറ്റത്തു നടക്കാന്‍ നല്ല രസം. കിടപ്പുമുറിയില്‍പ്പോലും ചെരുപ്പിട്ടു ശീലിച്ച കാല്പ്പാദങ്ങളില് ഇലത്തുണ്ടുകള്‍ ഇക്കിളിയിടുന്നു. വരിക്ക |
Full Story
|
|
|
|
|
|
|
അന്നു പെയ്ത മഴയില്‍ |
കേരളഎക്‌സ്പ്രസ് വന്നതിന്റെ തിരക്കായിരുന്നു പ്ലാറ്റ്‌ഫോമില്‍. ആഴ്ചാവസാനം വീട്ടിലെത്താനുള്ളവരുടെ പരക്കംപാച്ചിലും വടക്കച്ചവടത്തിന്റെ ബഹളവും. പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ വാടിയ മുല്ലപ്പൂവിന്റെ മണമായി റെയ്ല്‍വെ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഗോവണിപ്പടികള്‍ കയറുന്നു. ഇരുമ്പുരഞ്ഞ പാളങ്ങളില്‍ പകലിന്റെ |
Full Story
|
|
|
|
|