|
|
|
|
|
| ആത്മാവിന്റെ വിത്ത് |
|
അഗ്രശാലയുടെ മുറ്റത്ത് ആരുമുണ്ടായിരുന്നില്ല.
ചിതലരിച്ച കട്ടിലിന്റെ കാല്‍ച്ചുവട്ടില്‍ കാവല്‍ക്കാരനെപ്പോലെ ചേവല്‍ക്കോഴി.
ഒഴിഞ്ഞ ബെഞ്ചും തട്ടും.
കനത്ത ശബ്ദങ്ങളുയരാന്‍ ഇനിയും കുറേ നേരം കഴിയണം. ഇത്രയും നേരത്തേ വരണമെന്നു
വിചാരിച്ചതല്ല.
ബാങ്ക് വിളിക്കണതിനു മുമ്പ് ഉണര്‍ന്നു.
അടുക്കളയിലെ ചീനച്ചട്ടിയിലിട്ട് |
|
Full Story
|
|
|
|
|
|
|
| ഉണ്ണിക്കുട്ടന്റെ പാതിരാക്കിനാവുകള്‍ |
|
ഉണ്ണിക്കുട്ടന്‍ ഉറങ്ങാന്‍ കിടന്നു.
കട്ടിലില്‍ കോസറിയിട്ടാണ് ഉറക്കം.
കാല്‍ നീട്ടാതെ ഉണ്ണിക്കുട്ടന്‍ കിടന്നു ശീലിച്ചു.
കട്ടില്‍ ചുമരുമായി കൂട്ടിമുട്ടുന്ന സ്ഥലത്ത് അലമാരയാണ്. അതിനുള്ളിലാണ് ഉണ്ണിക്കുട്ടനു പ്രിയപ്പെട്ട പുസ്തകങ്ങള്‍.
തല വയ്ക്കുന്നത് തെക്കോട്ട്.
അവിടെ ചുമരാണ്. അവിടെത്തന്നെയാണ് |
|
Full Story
|
|
|
|
|
|
|
| പ്രേമലേഖനം |
|
എന്നും എനിക്ക് പ്രിയപ്പെട്ടവളേ.
ഇന്ന് ഈ കായല്‍ത്തീരത്ത് നിന്റെ മുഖത്തു നോക്കിയിരിക്കുമ്പോഴുള്ള സുഖം മുമ്പൊരിക്കലും ഞാന്‍ അനുഭവിച്ചിട്ടില്ല.....
മുടിച്ചുരുളിന്റെ രൂപം കറുത്ത മഷിപോലെ മണല്‍പ്പരപ്പിലേക്കു പടരുന്നു....
എത്ര തവണ ഈ മനോഹരമായ ചിത്രത്തില്‍ ഞാന്‍ വിരലോടിച്ചിരിക്കുന്നു....
എപ്പോഴും എന്തിനിങ്ങനെ |
|
Full Story
|
|
|
|
|
|
|
| ഒരു കൊന്നപ്പൂവിന്റെ ഓര്‍മയ്ക്ക് |
|
ഈ വിഷുവിന് എവിടെയായിരിക്കും സിനി...? ഇങ്ങനെയൊരു ആലോചന പൊരിവെയിലത്തു തോന്നാന്‍ കാരണം ഒരു കത്താണ്.
ചോറ്റുപാത്രത്തിന്റെ വക്കിലേക്കു വകഞ്ഞു വച്ച കറിവേപ്പിലയാണല്ലോ ഇപ്പോള്‍ കത്ത്. കാലം പുരാവസ്തുവെന്നു കരുതി മാറ്റിവച്ച കത്തുകള്‍ ചിലത് കൈവശമുണ്ട്. അതിലൊന്ന് ഇന്നലെ കൈയില്‍ക്കിട്ടി. അപ്പോഴാണ് പണ്ടത്തെ ഒരു |
|
Full Story
|
|
|
|
|
|
|
| പിരിഞ്ഞുപോയ ഭര്‍ത്താവിന്... |
|
ഹോ... ഈ ചോദ്യം കേട്ടു മടുത്തു.
ഇവിടെയാര്‍ക്കും മറ്റൊന്നും ചിന്തിക്കാനില്ലേ...
റെയില്‍വേ സ്‌റ്റേഷനിലേക്ക് കാലെടുത്തു വച്ചാല്‍ തുടങ്ങും...
'മിനീ, എന്താ നിന്റെ ഉദ്ദേശ്യം....? മരിക്കുന്നതു വരെ ഇങ്ങനെ ഒറ്റയ്ക്ക് കഴിയാനാണോ തീരുമാനം.... ഒരുപെകുട്ടിയാ വളര്‍ന്നു വരുന്നത്. അതു മറക്കണ്ടാ....'
നെഞ്ചിലേക്ക് ആദ്യത്തെ തീപ്പന്തം |
|
Full Story
|
|
|
|
|
|
|
| അവള്‍ അനാഥയാണ് |
|
പരിചയമില്ലാത്ത നമ്പറായതുകൊണ്ട് ശബ്ദം അല്‍പ്പം കടുപ്പിച്ചാണ് ഫോണ്‍ എടുത്തത്.
സുനീഷാണ്.... മറുതലയ്ക്കല്‍ നിന്നുള്ള ശബ്ദം.
ഒരു നിമിഷം ആലോചിച്ചു.
ലോകത്ത് ഇന്നുവരെ തെറികള്‍ക്കു വേണ്ടിയൊരു ഡിക്്ഷനറി കണ്ടു പിടിച്ചില്ലല്ലോ.
അന്ന് ആദ്യമായി അങ്ങനെയൊരു സങ്കടം തോന്നി. ഹൈസ്‌കൂള്‍ മുറ്റത്തു നിന്ന് കേട്ടും പറഞ്ഞും |
|
Full Story
|
|
|
|
|
|
|
| കൊച്ചുപുരപ്പറമ്പിലെ മാമ്പൂക്കാലം |
ചേറുനിറഞ്ഞ വരമ്പിനപ്പുറത്തെ കനാല്‍ പാലമിറങ്ങിയാല്‍ പിന്നെ കണ്ണെത്താദൂരത്തോളം വയലേലകളാണ്. പാലത്തിനു താഴെയുള്ള ചാലുകളാണ് വാണിയമ്പാറയിലെ പുഞ്ചപ്പാടത്തിന്റെ ജീവന്‍. മരാട്ടെ ചിന്നക്കുട്ടന്‍ നായരും മുണ്ടഞ്ചേരി മാധവന്‍നായരുമെല്ലാം വടുകന്മാരോടു വഴക്കിട്ടുണ്ടാക്കിയ വെള്ളച്ചാലിന്റെ ബണ്ടില്‍ തുളയിട്ട് |
|
Full Story
|
|
|
|
|
|
|
| (നോവല്‍- അവസാന അധ്യായം) |
|
സൗമ്യയുടെ തീതുപ്പുന്ന വാക്കുകള്‍ കേട്ട് െ്രെഡവര്‍ സുകു പൊള്ളിപ്പിടഞ്ഞുപോയി. പരിസരബോധം വീണു കിട്ടാന്‍ ഇത്തിരി സമയമെടുത്തു. കുഴഞ്ഞ നാവിനെ വരുതിക്ക് കൊണ്ടുവന്ന് വായ തുറക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പേ സൗമ്യ കളം കൈയടക്കി.
'കുറുക്കുവഴിയിലൂടെ ഒരുപക്ഷേ പെണ്ണിന്ഞറെ ശരീരത്തെ വരുതിയിലാക്കാന്‍ & |
|
Full Story
|
|
|
|
| |