|
|
|
|
|
| ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 19) |
രമണന്‍ സംസാരിച്ചതു കേട്ടപ്പോള്‍ കനകമ്മയുടെ ഉള്ള് നിറഞ്ഞു. 'ദേ, എന്റെ കൊച്ച് വര്‍ത്തമാനം പറഞ്ഞു തുടങ്ങിയിരിക്കുന്നു... പഴനി ആണ്ടവാ, മുരുകാ, കാത്തോണേ... താനൊക്കെ എന്തു കൂടോത്രം ചെയ്താലും എന്റെ കൊച്ചിനെ വട്ടനാക്കാന്‍ പറ്റിലെടോ പോലീസേ....' കനകമ്മ വീണ്ടും ഹരിശ്ചന്ദ്രന്‍ നായര്‍ക്കു നേരേ തട്ടിക്കയറി. പക്ഷേ, രമണന്‍ |
|
Full Story
|
|
|
|
|
|
|
| ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 18) |
സീമ അന്ധാളിച്ചു പോയി. കണ്ണില്‍ക്കൂടി പൊന്നീച്ച പറന്നു. ആകെക്കൂടി ഒരു എരിവും പുകച്ചിലും.... എന്തിനാ തള്ളേ നിങ്ങളെ എന്നെ തല്ലിയതെന്നു ചോദിക്കണമെന്നുണ്ട്. പക്ഷേ, വാക്കുകള്‍ തൊണ്ടക്കുഴിയില്‍ കുടുങ്ങി. റൂമിലായത് നന്നായി. പുറത്തുള്ളവര്‍ ആരും കണ്ടില്ല. വാര്‍ഡിലാണെങ്കില്‍ ആകെ ചളമായേനേ.... വേദനയോ സഹിക്കാം. മാനക്കേട് |
|
Full Story
|
|
|
|
|
|
|
| ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 17) |
എന്തിനായിരിക്കും ഇപ്പോള്‍ ഡോക്ടര്‍ വിളിച്ചത്? രാത്രിയില്‍ കണ്ടതാണല്ലോ... ബ്ലഡ് വേണ്ടിവരുമെന്നു പറഞ്ഞു. ബി പോസിറ്റീവായതുകൊണ്ട് ബുദ്ധിമുട്ടില്ല. ഇവിടെ കാണും. പിന്നെ അഡ്ജസ്റ്റ് ചെയ്താല്‍ മതി. നോര്‍മല്‍ ഡെലിവറി നടക്കത്തില്ല. സിസേറിയന്‍ വേണ്ടിവരും... എന്നാലും നോര്‍മലാക്കാന്‍ പറ്റുമോന്നു നോക്കാമെന്നും അറിയിച്ചു. |
|
Full Story
|
|
|
|
|
|
|
| ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 16) |
ഒരു നിമിഷം, സീമയുടെ കണ്ണില്‍ ഇരുട്ട് പരന്നു. നാവ് തണുത്തുറഞ്ഞു. ചുണ്ടുകള്‍ വരണ്ടു. വീണുപോകമെന്ന് അവള്‍ക്കു തോന്നി. തലയിലെ പെരുപ്പ് അത്രകണ്ട് വര്‍ധിച്ചിരുന്നു. പിടിച്ചുനില്‍ക്കാനുള്ള അവസാനശ്രമത്തില്‍ അവള്‍ ദൈര്യം സംഭരിച്ചു. നനവുള്ള ബാത്ത്‌റൂമിന്റെ പിങ്ക് ചൈലിലേക്ക് അവള്‍ കാലൂന്നി. നറഞ്ഞൊഴുകുന്ന നീല |
|
Full Story
|
|
|
|
|
|
|
| ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 15) |
ലാന്‍ഡ് ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ ഹരിശ്ചന്ദ്രന്‍ നായര്‍ മടിച്ചു. റിസീവറെടുത്ത് പഴയതു പോലെ താഴെ വച്ചാലോന്നു ചിന്തിച്ചു. പിന്നെ തോന്നി, പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതല്ലേ ബുദ്ധി.... ഒളിച്ചോടിയാല്‍ എവിടെയുമെത്തില്ലല്ലോ... അല്ല എത്രനാള്‍ ഒളിച്ചോടാന്‍ കഴിയും.... ധൈര്യം സംഭരിച്ചെങ്കിലും വീണ്ടും ബെല്‍ |
|
Full Story
|
|
|
|
|
|
|
| ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 14) |
ആ രാത്രിയില്‍ ഹരിശ്ചന്ദ്രന്‍ നായര്‍ പതിവിലേറെ പൊടി വലിച്ചു. തുമ്മലും ചീറ്റലുമായി ഏറെ കലഹിക്കുകയും ചെയ്തു. അടുത്ത നിമിഷം ഇരുളില്‍ വെളിച്ച് വന്ന് വീഴുന്നതും ഓട്ടോയുടെ ഇരമ്പല്‍ കേള്‍ക്കുന്നതും പിന്നാലെ പരിഭവത്തോടെ സാവിത്രിയമ്മ തല കുമ്പിട്ടിരിക്കുന്നതും പ്രതീക്ഷിച്ച് നായര്‍ ഇരുന്നു, കിടന്ന, പിന്നെ ചരല്‍ |
|
Full Story
|
|
|
|
|
|
|
| ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 13) |
ദേഷ്യം തലപ്പെരുപ്പിക്കുമ്പോള്‍''അടിച്ച് കരണം പുകയ്ക്കുവെന്ന് പറയുകയല്ലാതെ ഭര്‍ത്താവ് ഒരിക്കലും തന്റെ ശരീരത്ത് കൈവെച്ചിട്ടില്ല. ഇവിടെ ഇപ്പോള്‍ അത് സംഭവിച്ചിരിക്കുന്നു. അതും എവിടെ നിന്നോ വന്ന വേലക്കാരിപെണ്ണിന്റെ വയറ്റില്‍ കിടക്കുന്ന കൊച്ചിന്റെ പേരില്‍........ സാവിത്രിയമ്മയ്ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. |
|
Full Story
|
|
|
|
|
|
|
| ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 12) |
സ്‌നേഹപ്രഭയുടെ മുന്നില്‍വച്ച് സാവിത്രി എന്തെങ്കിലും പറഞ്ഞ് പിടിപ്പിച്ചാല്‍ ആകെ ചളമാകും. താന്‍ ഏതോ കൊമ്പത്തെ പുള്ളിയാണെന്ന മട്ടിലാണ് സ്‌നേഹപ്രഭയുടെ പെരുമാറ്റം. അത് അങ്ങനതന്നെ ഇരുന്നാല്‍ ഇന്നല്ലെങ്കില്‍ നാളെ ഒരു പ്രയോജനമുണ്ടാകുകയും ചെയ്യും. അതാണ് ഇതിന്റെ ലൈന്‍.... പക്ഷേ, സാവിത്രി എല്ലാം തല്ലി കലക്കുന്ന |
|
Full Story
|
|
|
|
| |