|
|
|
|
|
| (അധ്യായം - 27) |
|
ഞാന്‍ എത്രവട്ടം വിളിച്ചു, പിന്നെയാ മനസിലായത് മൊബൈല്‍ ചാര്‍ജ് ഇല്ലാത്തതു കാരണം കൊണ്ടുപോയിട്ടില്ലെന്ന്. കുഞ്ഞിന് ഭയങ്കര ശ്വാസംമുട്ടല്.... മനംപിരട്ടലു കാരണം ഞാന്‍ ഒന്നുരണ്ടുവട്ടം ഓക്കാനിച്ചിട്ട് ഇരുന്നപ്പോള്‍ ഒന്നു കണ്ണടച്ചുപോയി... നോക്കുമ്പോള്‍ ദേ നമ്മുടെ കുഞ്ഞ് ശ്വാസം കിട്ടാതെ കണ്ണ് മിഴിക്കുന്നു. ഞാന്‍ |
|
Full Story
|
|
|
|
|
|
|
| (അധ്യായം 26) |
|
സൗമ്യയുടെ ചിന്തയും നായരുടെ വഴിക്കായിരുന്നു. ഷോക്ക് ട്രീറ്റ്‌മെന്റ് ഏതായാലും വേണ്ട. അത് ഗുണത്തെക്കാളേറെ ദോഷമേ വരുത്തിവയ്ക്കൂ. ചില സംഭവങ്ങളും അവളുടെ മനസിലേക്ക് ഓടിയെത്തി.
ഫ്രണ്ട് ടെസിയുടെ ഭര്‍ത്താവ് ടിറ്റിക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുത്തിട്ട് ആകെ കുഴപ്പമായില്ലേ...
ശേഖരന്‍ ചിറ്റപ്പന്റെ അളിയന്റെ അവസ്ഥ |
|
Full Story
|
|
|
|
|
|
|
| (അധ്യായം 25) |
|
'മോളേ, നീ ഇവിടെ?''
ഓടിക്കിതച്ചെത്തിയ ഹരിശ്ചന്ദ്രന്‍ നായര്‍ ഉള്‍ക്കിടിലത്തോടെ ചോദിച്ചു.
''എന്റെ ഭര്‍ത്താവിനെ കാണാന്‍.'
അവളുടെ സംസാരത്തില്‍ അധികാരഭാവം നിറഞ്ഞുനിന്നു.
മുഷിഞ്ഞ ാെരു പിങ്ക് കളര്‍ നൈറ്റിയാണ് സൗമ്യയുടെ വേഷം. തോളില്‍ വട്ടം ചുറ്റി ഒരു തോര്‍ത്തും പുതച്ചിട്ടുണ്ട്.
എണ്ണമയമില്ലാത്ത മുടി ഉച്ചിയിലേക്ക് |
|
Full Story
|
|
|
|
|
|
|
| (അധ്യായം - 24) |
|
'നിങ്ങള്‍ എന്നാ പറയാമെന്നാ....'
ഹരിശ്ചന്ദ്രന്‍ നായരുടെ കത്തുന്ന നോട്ടത്തിനു മുന്നില്‍ കനകമ്മയുടെ ധൈര്യം ഉരുകിയൊലിച്ചു.
'അല്ല... അത്... അത്...'
അവര്‍ വിക്കി, വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി.
'നിങ്ങള്‍ എന്തിനാ ഇപ്പോള്‍ ഇങ്ങോട്ടു വന്നത്. എരിതീയില്‍ എണ്ണ പകരാനോ? കാഷായം ചുറ്റിയാല്‍ മാത്രം പോരാ, പെരുമാറ്റത്തിലും അതിന്റേതായ |
|
Full Story
|
|
|
|
|
|
|
| (അധ്യായം 23) |
|
സൗമ്യ ചോദ്യം ആവര്‍ത്തിച്ചിട്ടും ആരില്‍ നിന്നും ഉത്തരം കിട്ടിയില്ല.
വീല്‍ ചെയര്‍ തള്ളിക്കൊണ്ടുവന്ന അറ്റന്‍ഡറുടെയും പിന്നാലെ കേസ് ഷീറ്റുമായി ധൃതിയില്‍ വന്ന നഴ്‌സിന്റെയും സാന്നിധ്യം മനസിലാക്കിയാണ് ഹരിശ്ചന്ദ്രന്‍ നായര്‍ മൗനം ഭജിച്ചത്.
അച്ഛന്‍ തുടങ്ങിവയ്ക്കട്ടെ, ബാക്കി താന്‍ പറയാം എന്ന ഭാവമായിരുന്നു |
|
Full Story
|
|
|
|
|
|
|
| (അധ്യായം 22) |
|
കനകമ്മ വായ തുറന്നു, നാവു നീട്ടി, വിഷം തുപ്പുന്ന വാക്കുകള്‍.
സാവിത്രിയമ്മയ്ക്കും സീമയ്ക്കും ദംശനമേറ്റു. അവര്‍ ഭയചകിതരായ ചുറ്റും നോക്കി, ആരെങ്കിലും കേട്ടു കാണുമോ?
ഭാരതിയമ്മയുടെ ഉള്ളില്‍ ചിരിയുടെ ഉറവ പൊട്ടി, പകയുടെ നുര കുത്തി.
മെലിഞ്ഞുണങ്ങിയ നഴ്‌സ് പെണ്‍കുട്ടിക്ക് ഒന്നും മനസിലായില്ല.
ചുണ്ടില്‍ |
|
Full Story
|
|
|
|
|
|
|
| (അധ്യായം 21) |
|
'ഭര്‍ത്താവിനിട്ട് മാത്രമല്ല, വേണ്ടിവന്നാല്‍ നിങ്ങള്‍ക്കിട്ട് രണ്ടും തരാനും എനിക്കു മടിയില്ല... കൊള്ളാവുന്ന പെണ്ണുങ്ങളോട് നിങ്ങള്‍ മുട്ടിയിട്ടില്ല... സാവിത്രിയും മക്കളും പോലെയല്ല ഞാന്‍. ഇടഞ്ഞാല്‍ സര്‍വത്ര പിഴയാ....'
ഭാരതിയമ്മ ജ്വലിച്ചു.
'പിന്നേ, നീ ഞൊട്ടും.... നെനക്കിട്ട് രണ്ട് തരാന്‍ എന്റെ ഈ ആരോഗ്യമൊക്കെ മതിയെടീ |
|
Full Story
|
|
|
|
|
|
|
| ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 20 ) |
'ഏതിനും അതിന്റേതായ ചില പരിമിതികളുണ്ട്. മെഡിക്കല്‍ സയന്‍സും ഇതില്‍നിന്നു ഭിന്നമല്ല. ചിലപ്പോള്‍ നമ്മള്‍ വിചാരിക്കുന്നതില്‍നിന്ന് വ്യത്യസ്തമായിട്ടായിരിക്കും കാര്യങ്ങള്‍ സംഭവിക്കുക. അമ്മയ്ക്കും കുഞ്ഞിനും യാതൊരു പരുക്കിമില്ലാതെ ഭംഗിയായി ഡെലിവറി നടത്തിയെടുക്കുകയെന്നതാണ് ഏതൊരു ഗൈനക്കോളജിസ്റ്റിന്റെയും |
|
Full Story
|
|
|
|
| |