Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=107.1467 INR
ukmalayalampathram.com
Fri 20th Feb 2026
നോവല്‍
  25-07-2013
ശ്യാമവര്‍ഷങ്ങള്‍ - (നോവല്‍ - അധ്യായം 11)

ഹരിശ്ചന്ദ്രന്‍ നായരുടെ വീട്ടില്‍നിന്ന് രണ്ടു പറമ്പിന് അകലെയാണ് തെങ്ങിന്‍തോപ്പ്, അതിനോടു ചേര്‍ന്ന് കുറച്ചു റബറും. പിന്നെ ചാലുകള്‍ കീറി തീര്‍ത്ത ചിറ, ചിറയില നിറയെ കുല പൊട്ടിനില്‍ക്കുന്ന ഏത്തവാഴ. ചിറയില്‍ നിന്നിറങ്ങുന്നത് വിശാലമായ കരക്കണ്ടത്തിലേക്ക്. വര്‍ഷത്തില്‍ ഒരുവട്ടം നെല്‍കൃഷി. ബാക്കി സമയം മരച്ചീനി,

Full Story
  20-07-2013
ശ്യാമവര്‍ഷങ്ങള്‍ ( നോവല്‍ - അധ്യായം 10)

സൗമ്യേച്ചി എന്താണു പറയുന്നത്? രമണേട്ടന്‍ ഷണ്ഡനാണെന്നോ...? ഏതെങ്കിലുമൊരു സ്ത്രീ തന്റെ ഭര്‍ത്താവ് ഷണ്ഡനാണെന്നു പറയുമോ? ഇനി അങ്ങനെയാണെങ്കില്‍പ്പോലും... സൗമ്യേച്ചിയുടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞ് ആരുടേതാണെന്നു നിങ്ങള്‍ തിരക്കിയോയെന്നു ശ്യാമള അമ്മയോടു ചോദിച്ചുവത്രെ... ശ്ശോ... എന്തൊരു നാണക്കേട്... അച്ഛന്റെ

Full Story
  15-07-2013
ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 9)

സാവിത്രിയമ്മ നല്ല ഉറക്കത്തിലാണ്, ശ്യാമളയും. പക്ഷേ, സൗമ്യയ്ക്ക് ഒരു പോള കണ്ണടയ്ക്കാന്‍ കഴിയുന്നില്ല. വല്ലാത്ത ഉഷ്ണം, തലയും പാദവും ഒരു പോലെ പൊള്ളുന്നു. ഫാനിനു വേഗം പോരെന്നു തോന്നി. റെഗുലേറ്ററില്‍ കൈ തൊട്ടപ്പോള്‍ അതു ഫുള്‍ സ്പീഡിലാണെന്നു ബോധ്യമായി. ഫ്രിഡ്ജ് തുറന്ന് ഐസ് വാട്ടറെടുത്ത് വായിലേക്ക് കമിഴ്ത്തി.

Full Story
  05-07-2013
ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 8)

പോരുകോഴിയെപ്പോലെയാണ് കനകമ്മയുടെ നില്‍പ്പ്. ചുറ്റിയിരിക്കുന്നത് കാവിയാണെങ്കിലും വായില്‍നിന്നു വീഴുന്നത് ചുട്ട കോഴിയെ പറപ്പിക്കുന്ന രീതിയിലുള്ള വര്‍ത്തമാനങ്ങളാണ്. ആരെയും കൂസാത്ത ഭാവം. ആരോടും വിധേയത്വവുമില്ല. വയറ് നിറയെ കഴിക്കണം, നാടുനീളെ ചുറ്റിത്തിരിയണം. ഇടയ്ക്കിടയ്ക്ക് ക്ഷേത്രങ്ങളില്‍ ഭജനമിരിക്കും.

Full Story
  01-07-2013
ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 7)

സാവിത്രിയമ്മയുടെ ചോദ്യത്തിന്റെ നടുക്കത്തില്‍ ശ്യാമളയുടെ കൈയില്‍നിന്ന് തേങ്ങാമുറി വഴുതി. കൈച്ചിരവയുടെ നാക്കില്‍കൊണ്ട് ഇടയ്ക്ക് കൈത്തലം പൂളി മുറിഞ്ഞു. 'ഹൊ...' ഒരു പിടച്ചിലോടെ അവള്‍ ഇടതു കൈത്തലം ചുരുട്ടിപ്പിടിച്ച് ചാടിയെഴുന്നേറ്റു. രക്തം തൊട്ട തേങ്ങാമുറി താഴേയ്ക്കു വീണ്, വെള്ള ടൈലിട്ട തറയില്‍ ചോരപ്പൂക്കളം

Full Story
  29-06-2013
ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 6)

സൗമ്യയുടെ ഉളളു പിടഞ്ഞു അമ്മ ഫോണില്‍ പറഞ്ഞതൊക്കെ സത്യമാകുകയാണോ ? ശ്യാമള ഇടത്തേക്ക് തല വെട്ടിച്ചപ്പോള്‍ , സൗമ്യ അവളുടെ കണ്ണില്‍പ്പെടാതിരിക്കാനായി തല വലിച്ചു. ഇത്തിരി കഴിഞ്ഞ് വീണ്ടും തല നീട്ടി. എന്നിട്ട് ശ്വാസം അടക്കി ചെവി വട്ടം പിടിച്ചു നിന്നു. അവള്‍ എന്തൊക്കെയോ പറയുകയും കരയുകയും ചെയ്യുന്നു.പക്ഷേ തേങ്ങലില്‍

Full Story
  25-06-2013
ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 5)

'' ശ്ശൊ.. മുഴുവന്‍ തിളച്ച് തൂവിപ്പോയേനേ.. പാല് പോണതോ പോകട്ടെ, എല്ലാംകൂടി തിളച്ച് ഗ്യാസ് സ്റ്റൗവിലേക്കു വീണാല്‍ എന്തായിരിക്കും സ്ഥിതി. ഇതുപോലെയൊക്കെയായിരിക്കും ഓരോ അപകടങ്ങള്‍ വരുന്നത്...'' സൗമ്യ അരോടിന്നില്ലാതെ പറഞ്ഞു. ഗ്യാസ് സ്റ്റൗവിന്റെ നോബ് തിരിച്ചു. നീല ജ്വാല മെല്ലെ താഴോട്ട് ഊര്‍ന്നിറങ്ങി. എല്ലാ കാര്യത്തിനും

Full Story
  23-06-2013
ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ അധ്യായം 4)

ഹരിശ്ചന്ദ്രന്‍ നായര്‍ക്ക് ചൂടു പിടിച്ചു. അദ്ദേഹം ശ്യാമളയെ സൂക്ഷിച്ചു നോക്കി. കത്തുന്ന നോട്ടം. കബളിപ്പിക്കപ്പെട്ടതിന്റെ പകയും വേദനയും നുരകുത്തി. ശ്യാമള ശരിക്കും ചൂളി, പോലീസുകാരന്റെ മുന്നില്‍ വന്നു വീണ കള്ളനെപ്പോലെ ചുരുങ്ങി. '' സാറിന് കഞ്ഞി...'' ശ്യാമള മെല്ലെ തടിച്ച ചുണ്ടമര്‍ത്തി. വക്കുടഞ്ഞ വാക്കുകളിലൂടെ

Full Story
[3][4][5][6][7]
 
-->




 
Close Window