Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ആരോഗ്യം
  27-05-2021
സവാളയിലെ കറുത്ത നിറമല്ല ബ്ലാക്ക് ഫംഗസ് ഉണ്ടാക്കുന്നത്: വാസ്തവം തിരിച്ചറിയുക
രാജ്യത്ത് കോവിഡിനൊപ്പം ബ്ലാക്ക്? ഫംഗസ് ബാധയും വര്‍ദ്ധിക്കുകയാണ് . എന്നാല്‍ വ്യാജവാര്‍ത്തകളും അതിനൊപ്പം പടരുകയാണ് . സവാളയും ഫ്രിഡ്?ജുമാണ്? ബ്ലാക്ക്? ഫംഗസിന്? കാരണമെന്ന തരത്തില്‍ ഹിന്ദിയില്‍ എഴുതിയ ഒരു ഫെയ്‌സ്?ബുക്ക്? പോസ്?റ്റ്? സമൂഹ മാധ്യമങ്ങളില്‍ തരംഗമായി പ്രചരിച്ചു കഴിഞ്ഞു.

' ബ്ലാക്ക്? ഫംഗസിനെതിരെ ജാഗ്രത
Full Story
  22-05-2021
ബ്ലാക്ക് ഫംഗസിനെക്കാള്‍ മാരകമാണു വൈറ്റ് ഫംഗസ്: ഇതു കോവിഡിനൊപ്പം വ്യാപിക്കുന്നു
'നോട്ടിഫൈയബിള്‍ ഡിസീസ്' ആയി പല സംസ്ഥാനങ്ങളും ബ്ലാക് ഫംഗസിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനിടെ ആശങ്ക ഉയര്‍ത്തിക്കൊണ്ട് ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയായ വൈറ്റ് ഫംഗസ് രോഗവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബീഹാറിലെ പട്‌നയില്‍ നാല് വൈറ്റ് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് വിവരം.
Full Story
  22-05-2021
കോവിഡ് വാക്‌സീന്‍ എടുത്തവര്‍ ആരോഗ്യ സംരക്ഷണത്തിന് ഡാര്‍ക്ക് ചോക്ലേറ്റ്, ഇഞ്ചി എന്നിവ കഴിക്കുക
വാക്സീന്‍ എടുക്കുന്നതിനൊപ്പം തന്നെ ആളുകളില്‍ വാക്സിനേഷന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള പേടിയും വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായ ഭക്ഷണക്രമവും വിശ്രമവും കൊണ്ട് ഈ പ്രശ്‌നങ്ങളെ മറികടക്കാനാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ കണ്ടെത്തല്‍. ആഹാരം കഴിക്കാതെ കുത്തിവയ്പ്പ് എടുക്കുന്നത് ഒഴിവാക്കുക,
Full Story
  16-05-2021
ബ്രിട്ടനിലെയും ഇന്ത്യയിലെയും വൈറസിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ലത് ഇന്ത്യ വികസിപ്പിച്ച കോവാക്‌സിന്‍

രാജ്യം കോവിഡ് വ്യാപനത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടയില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ പ്രതീക്ഷ നല്‍കുന്നു. ഇന്ത്യയിലും ബ്രിട്ടണിലും ആദ്യമായി തിരിച്ചറിഞ്ഞ ബി.1.617, ബി.1.1.7 എന്നിവ ഉള്‍പ്പെടെ കൊറോണ വൈറസിന്റെ എല്ലാ പ്രധാന വകഭേദങ്ങള്‍ക്കും എതിരെ ഭാരത്

Full Story
  15-05-2021
കുട്ടികള്‍ക്കു കുത്തിവയ്ക്കാനുള്ള വാക്‌സിന്‍ ഇന്ത്യയിലെ ഭാരത് ബയോടെക്ക് പരീക്ഷണം ആരംഭിച്ചു
കൊവിഡ് 19 പ്രതിസന്ധിയ്ക്കിടെ ഏറ്റവുമധികം ബാധിച്ചത് കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസമാണ്. ഏകദേശം ഒരു വര്‍ഷക്കാലമാണ് കുട്ടികള്‍ സ്‌കൂളില്‍ നിന്ന് മാറി നിന്നത്. വൈറസ് ബാധയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനായി വീടുകളില്‍ തന്നെ സംരക്ഷിക്കുക എന്ന നയമാണ് ലോകരാജ്യങ്ങള്‍ സ്വീകരിച്ചത്. എന്നാല്‍ &#
Full Story
  13-05-2021
ഉപയോഗിക്കാത്ത ഒരു ലക്ഷം കുപ്പികള്‍ കേന്ദ്രത്തിന് തിരിച്ചു നല്‍കി കേരളം മാതൃകയായി
കോവിഡിനെ നേരിടുന്നതില്‍ കേരള സര്‍ക്കാരിന്റെ കാര്യക്ഷമത ഇതിനോടകം രാജ്യാന്തരതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ, ഒരു തുള്ളി വാക്‌സിന്‍ പോലും പാഴാക്കാതെ ഉപയോഗിച്ചതിന് കേരളത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ, കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്നുകളുടെ
Full Story
  09-05-2021
മിഡ് വൈഫ് ജോലിയെ കുറിച്ച് ചിന്തിക്കൂ: അവര്‍ക്ക് ചെയ്യുന്ന ജോലിക്ക് അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കുന്നുണ്ടോ?
സ്വന്തം ജീവന്‍ വരെ പണയപ്പെടുത്തി വിലയേറിയ ജീവനുകള്‍ രക്ഷിക്കുന്നതില്‍ മുന്‍നിരയിലാണ് മിഡ്‌വൈഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍.

'ദില്ലിയിലെ (തിമോര്‍-ലെസ്റ്റെയുടെ തലസ്ഥാനം) ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നാല് മിഡ്‌വൈഫുകള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് വൈറസ് ബാധിച്ചു. ശരിയായ സംരക്ഷണ
Full Story
  09-05-2021
സ്ത്രീകളുടെ മാറിടത്തിന് അഴകും ദൃഡതയും നിലനിര്‍ത്താന്‍ സെലിബ്രിറ്റി ഫിറ്റ്‌നസ് വിദഗ്ധയായ രുജുത ദിവേക്കറുടെ നിര്‍ദേശങ്ങള്‍
മിക്ക സ്ത്രീകളും ഒരു നിശ്ചിത പ്രായത്തിന് ശേഷം സ്തനങ്ങളുടെ ആകൃതിയെക്കുറിച്ചും ദൃഢതയെക്കുറിച്ചും കാര്യമായി ശ്രദ്ധിക്കാറില്ല. എന്നാല്‍ മാറിടങ്ങള്‍ ഉറപ്പോടെ നിലനിര്‍ത്തിയില്ലെങ്കില്‍ കാലക്രമേണ കഴുത്ത് വേദന, തലവേദന, ദഹനക്കേട്, അസിഡിറ്റി, വിഷാദം എന്നിവയ്ക്ക് കാരണമാകുമെന്ന് ദിവേക്കര്‍ മുന്നറിയിപ്പ്
Full Story
[27][28][29][30][31]
 
-->




 
Close Window