Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ആരോഗ്യം
  10-10-2020
കേരളത്തില്‍ കോവിഡ് നിരക്ക് ഏറ്റവും ഉയര്‍ന്ന ദിനം: 24 മണിക്കൂറില്‍ വൈറസ് ബാധിതര്‍ 11755
സംസ്ഥാനത്ത് ഇന്ന് 11755 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് 95,918 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറില്‍ 66228 സാമ്പിള്‍ പരിശോധിച്ചു. 7570 പേര്‍ രോഗമുക്തി നേടി. 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.



24 മണിക്കൂറില്‍ 66228 സാമ്പിള്‍
Full Story
  10-10-2020
കോവിഡ് പോസിറ്റിവ് ആയവര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും: അഞ്ച് ഇന നിര്‍ദേശങ്ങള്‍
കേരളത്തില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോ?ഗബാധിതര്‍ പുലര്‍ത്തേണ്ട അഞ്ചു നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നു.

കോവിഡ് രോ?ഗബാധിതര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ അഞ്ചു നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. രോ?ഗപ്രതിരോധ ശേഷി
Full Story
  09-10-2020
ഏഴു മാസത്തിനിടെ മൂന്നു തവണ കോവിഡ് ബാധിച്ചു: തൃശൂര്‍ സ്വദേശിയെ കേന്ദ്ര ആരോഗ്യ വിഭാഗം പഠന വിധേയമാക്കുന്നു
തൃശൂര്‍ ജില്ലയിലെ പൊന്നൂക്കര സ്വദേശി പാലവേലി വീട്ടില്‍ സാവിയോ ജോസഫിന് കഴിഞ്ഞ ഏഴു മാസത്തിനിടെ മൂന്നുതവണ കോവിഡ് രോഗം ബാധിച്ചു. രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള സംഭവം ഇതാദ്യമായാണ്. കഴിഞ്ഞ ഏഴു മാസത്തിനിടെ മൂന്നു തവണയാണ് ഇയാള്‍ക്ക് കോവിഡ് ബാധിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരാള്‍ മൂന്നുതവണ കോവിഡ് ബാധിതനാകുന്നത്.
Full Story
  08-10-2020
കോവിഡ് ബാധിച്ചവരില്‍ പുരുഷ ഹോര്‍മോണിന്റെ അളവ് കുറഞ്ഞതായി റിപ്പോര്‍ട്ട്
മെര്‍സിന്‍ സര്‍വകലാശാലയിലെ യൂറോളജി പ്രൊഫസര്‍ സെലാഹിറ്റിന്‍ സയാന്‍ ഉള്‍പ്പെട്ട സംഘത്തിന്റേതാണ് പഠന റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ചവരില്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണ്‍ കുറയുന്നുവെന്ന് ഗവേഷകര്‍. ടെസ്റ്റോസ്റ്റിറോണ്‍ ആവശ്യത്തിന് ഉത്പാദിപ്പിക്കാനാവാത്ത സ്ഥിതിവിശേഷത്തെ ഹൈപ്പോഗൊണാഡിസം എന്നാണ്
Full Story
  08-10-2020
ജീവിതത്തില്‍ ഒരിക്കല്‍ പോലും അരി ഭക്ഷണം കഴിച്ചിട്ടില്ലാത്ത രഘുനാഥ പണിക്കര്‍ എണ്‍പത്തൊമ്പതാം വയസ്സില്‍ അന്തരിച്ചു
പഴയിടം കോരോത്ത് രഘുനാഥ പണിക്കര്‍ ഇനി ഓര്‍മ. ചോറ് മാത്രമല്ല, അരി കൊണ്ടുള്ള ഒരാഹാരവും കഴിക്കാത്ത ജീവിതരീതിയിലൂടെ പ്രശസ്തനായിരുന്നു രഘുനാഥ പണിക്കര്‍. 89ാം വയസ്സിലാണ് അദ്ദേഹം വിട പറഞ്ഞത്. തിങ്കളാഴ്ച മരിച്ചു.
കാഞ്ഞിരപ്പള്ളിക്കു സമീപത്താണ് രഘുനാഥ പണിക്കരുടെ വീട്. മരിക്കുന്നതുവരെ തന്റെ പ്രതിജ്ഞയില്‍ നിന്ന്
Full Story
  06-10-2020
സാമൂഹിക അകലം പാലിച്ചാലും കോവിഡ് പകരുമെന്ന് അമേരിക്കന്‍ പഠനസംഘത്തിന്റെ റിപ്പോര്‍ട്ട്
കൊറോണ വൈറസ് ബാധിച്ച ഒരാളില്‍നിന്ന് ആറടിയിലധികം അകലത്തില്‍ നിന്നാലും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പഠനം. യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് ഇക്കാര്യം അറിയിച്ചത്. രോഗബാധിതനായ ഒരാളുടെ ഉമിനീര്‍ക്കണങ്ങള്‍ വായുവില്‍ ലയിച്ചു ചേര്‍ന്നേക്കാം. അതിനാല്‍, മുന്‍പ്
Full Story
  06-10-2020
കോവിഡ് രോഗി പുഴുവരിച്ച സംഭവം: ഡോക്ടര്‍മാരുടെ സമരം വിജയിച്ചു: സസ്‌പെന്‍ഡ് ചെയ്ത 3 ഡോക്ടര്‍മാരേയും തിരിച്ചെടുത്തു
രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിക്ക് വിധേയരായ ഡോക്ടറുടേയും നഴ്‌സുമാരുടേയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍. ഡോ.അരുണ , ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചന്‍ , രജനി കെ.വി.എന്നിവരെയാണ് തിരിച്ചെടുത്തത്. ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
Full Story
  05-10-2020
ലോകത്ത് മൊത്തം ആളുകളെ പരിശോധിച്ചാല്‍ 10 പേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചിരിക്കാം: ലോകാരോഗ്യ സംഘടന
ലോകത്ത് പത്തില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിരിക്കാമെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം തലവന്‍ ഡോ.മൈക്കിള്‍ റയാന്‍. ഏറ്റവും പ്രയാസമേറിയ സമയമാണ് ലോകം അഭിമുഖീകരിക്കാനിരിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലോകാരോഗ്യസംഘടനയുടെ 34 അംഗ !
Full Story
[35][36][37][38][39]
 
-->




 
Close Window