ഇന്ത്യയില്‍ കൊറോണ രോഗം സ്ഥിരീകരിച്ച 80% ആളുകള്‍ക്കും രോഗ ലക്ഷണമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്. വൈറസ് പിടിപെട്ടതിന്റെ ലക്ഷണങ്ങള്‍ കാട്ടാത്തവരാണ് നല്ലൊരു ശതമാനം രോഗികളുമെന്നു വ്യക്തമാക്കിയ ഐസിഎംആര്‍ ഹെഡ് സയിന്റിസ്റ്റ് രാമന്‍ ആര്‍. ഗംഗാഖേദ്ക്കര്‍, ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും
കോവിഡ് ബാധിതനായ ഒരാളുടെ ശരീരത്തിനുള്ളിലാണ് കൊറോണ വൈറസ് ഉള്ളതെന്നതു കൊണ്ട് തന്നെ ശരീരത്തിനു മേല്‍ അണുനാശിനി തളിക്കുന്നത് ഉപകാരപ്പെടില്ല. വസ്ത്രത്തിനു മുകളിലും ശരീരത്തിനു മുകളിലും അണുനാശിനി തളിക്കുന്നത് ഗുണം ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുപോലുമില്ലെന്നും ആരോഗ്യമന്ത്രാലയം
ചൈനക്കെതിരെ ഗുരുതര ആരോപണവുമായി നോബല്‍ ജേതാവായ ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ലൂക്ക് മൊണ്ടേനീര്‍ രംഗത്ത്. കൊറോണ വൈറസ് മനുഷ്യനിര്‍മിതമാണെന്നും ഇത് എയിഡ്‌സിനെതിരെ വാക്‌സിന്‍ നിര്‍മ്മാണത്തിനിടയ്ക്ക് ചൈനീസ് ലബോറട്ടറിയില്‍ നിന്നും പുറത്തായതാണെന്നുമാണ് ലുക് മൊണ്ടേനിയറിന്റെ ആരോപണം.
കഴിഞ്ഞ ഒരാഴ്ചയായി ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ആഫ്രിക്കയിലെ കൊവിഡ് മരണസംഖ്യ ആയിരത്തിലേക്ക് അടുക്കുകയാണ്; രോഗികളുടെ എണ്ണം 20,000ത്തിലേക്കും. എന്നാല്‍ യൂറോപ്പ്, അമേരിക്ക ഭൂഖണ്ഡങ്ങളെ അപേക്ഷിച്ച് നിലവില്‍ ആഫ്രിക്കയില്‍ രോഗവ്യാപനത്തിന്റെ തോത്
ഇറ്റലിയില്‍ കൊവിഡ് രോഗം പടര്‍ന്നുപിടിച്ച ഫെബ്രുവരി മുതല്‍ ഇതുവരെ 100 ഡോക്ടര്‍മാര്‍ മരണ മടഞ്ഞിട്ടുണ്ടെന്നാണ് ഇറ്റാലിയന്‍ ആരോഗ്യ സംഘടനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് അണിനിരന്ന വിരമിച്ച
വന്യജീവികളെ വേട്ടയാടുന്നതും, വനം നശിപ്പിക്കുന്നതും, നഗരങ്ങളിലേക്കുള്ള ജനങ്ങളുടെ കൂട്ട കുടിയേറ്റവും വൈറസ് വ്യാപിപ്പിച്ചുവെന്ന് അമേരിക്ക - ഓസ്‌ട്രേലിയ ഗവേഷകര്‍. ലോകമാകെ ജൈവവൈവിധ്യം തകര്‍ന്നുവെന്നും കൊറോണ പോലുള്ള വൈറസ് വ്യാപിച്ചുവെന്നും 'റോയല്‍ സൊസൈറ്റി ബി 'റിപ്പോര്‍ട്ട് ചെയ്തു.
മനുഷ്യരിലേക്ക് പകര്‍ന്ന
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയോട് മലേറിയ പ്രതിരോധ ഗുളിക ആവശ്യപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ മരണം വിതച്ച മലേറിയയെ പിടിച്ചു കെട്ടിയ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ടാബ് ലെറ്റാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അമേരിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടത്. ഇന്ത്യ നിയമം മൂലം കയറ്റുമതി നിരോധിച്ച
കൊറോണ ബാധിച്ച് സ്ത്രീകളെക്കാള്‍ ഇരട്ടിയോളം മരണം സംഭവിക്കുന്നത് പുരുഷന്‍മാരിലാണ് - അമേരിക്കന്‍ വൈറ്റ് ഹൗസിലെ കൊറോണ വൈറസ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ഡെബോറ ബ്രിക്‌സ് കുറിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 40 ശതമാനത്തിലധികം പുരുഷന്മാരും പുകവലിശീലമുള്ളവരാണ്. സ്ത്രീകളില്‍ 10 ശതമാനത്തില്‍ താഴെയും. പുരുഷന്മാരിലെ