Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ആരോഗ്യം
  17-04-2020
കൊറേണ വൈറസിന്റെ അടുത്ത ഹോട്ട്‌സ്‌പോട്ടായി ആഫ്രിക്ക മാറുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
കഴിഞ്ഞ ഒരാഴ്ചയായി ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ആഫ്രിക്കയിലെ കൊവിഡ് മരണസംഖ്യ ആയിരത്തിലേക്ക് അടുക്കുകയാണ്; രോഗികളുടെ എണ്ണം 20,000ത്തിലേക്കും. എന്നാല്‍ യൂറോപ്പ്, അമേരിക്ക ഭൂഖണ്ഡങ്ങളെ അപേക്ഷിച്ച് നിലവില്‍ ആഫ്രിക്കയില്‍ രോഗവ്യാപനത്തിന്റെ തോത്
Full Story
  10-04-2020
ഇറ്റലിയില്‍ മരണ സംഖ്യ 17,669: രോഗികളെ ചികിത്സിച്ച് വൈറസ് ബാധിച്ച് മരിച്ചത് 100 ഡോക്ടര്‍മാര്‍
ഇറ്റലിയില്‍ കൊവിഡ് രോഗം പടര്‍ന്നുപിടിച്ച ഫെബ്രുവരി മുതല്‍ ഇതുവരെ 100 ഡോക്ടര്‍മാര്‍ മരണ മടഞ്ഞിട്ടുണ്ടെന്നാണ് ഇറ്റാലിയന്‍ ആരോഗ്യ സംഘടനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് അണിനിരന്ന വിരമിച്ച
Full Story
  09-04-2020
കാടുകളില്‍ നിന്നു മനുഷ്യര്‍ കൊണ്ടു വന്നതാണ് കൊറോണ വൈറസെന്ന് ആസ്‌ട്രോ - അമേരിക്കന്‍ ഗവേഷകര്‍
വന്യജീവികളെ വേട്ടയാടുന്നതും, വനം നശിപ്പിക്കുന്നതും, നഗരങ്ങളിലേക്കുള്ള ജനങ്ങളുടെ കൂട്ട കുടിയേറ്റവും വൈറസ് വ്യാപിപ്പിച്ചുവെന്ന് അമേരിക്ക - ഓസ്‌ട്രേലിയ ഗവേഷകര്‍. ലോകമാകെ ജൈവവൈവിധ്യം തകര്‍ന്നുവെന്നും കൊറോണ പോലുള്ള വൈറസ് വ്യാപിച്ചുവെന്നും 'റോയല്‍ സൊസൈറ്റി ബി 'റിപ്പോര്‍ട്ട് ചെയ്തു.
മനുഷ്യരിലേക്ക് പകര്‍ന്ന
Full Story
  09-04-2020
ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ - പണ്ട് മലേറിയയെ പ്രതിരോധിച്ച മരുന്ന്: ഇപ്പോള്‍ അമേരിക്ക വാങ്ങിക്കൂട്ടുന്നു
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയോട് മലേറിയ പ്രതിരോധ ഗുളിക ആവശ്യപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ മരണം വിതച്ച മലേറിയയെ പിടിച്ചു കെട്ടിയ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ടാബ് ലെറ്റാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അമേരിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടത്. ഇന്ത്യ നിയമം മൂലം കയറ്റുമതി നിരോധിച്ച
Full Story
  08-04-2020
കൊറോണ ബാധിച്ച് മരിച്ചതിലേറെയും പുരുഷന്മാര്‍: പുകവലിയാണ് കാരണമെന്നു വിദഗ്ധര്‍

കൊറോണ ബാധിച്ച് സ്ത്രീകളെക്കാള്‍ ഇരട്ടിയോളം മരണം സംഭവിക്കുന്നത് പുരുഷന്‍മാരിലാണ് - അമേരിക്കന്‍ വൈറ്റ് ഹൗസിലെ കൊറോണ വൈറസ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ഡെബോറ ബ്രിക്‌സ് കുറിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 40 ശതമാനത്തിലധികം പുരുഷന്മാരും പുകവലിശീലമുള്ളവരാണ്. സ്ത്രീകളില്‍ 10 ശതമാനത്തില്‍ താഴെയും. പുരുഷന്മാരിലെ

Full Story
  05-04-2020
14 വയസ്സുള്ള പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി: 24 ആഴ്ച പ്രായമുള്ള ഗര്‍ഭം അബോര്‍ട്ട് ചെയ്യാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കി
ബലാത്സംഗത്തിനിരയായ പതിനാലുകാരിയുടെ 24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യവും മെഡിക്കല്‍ ബോര്‍ഡിന്റെ ഉപദേശവും കണക്കിലെടുത്താണ് തീരുമാനം. പ്രസവം വേണമോ എന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും
Full Story
  05-04-2020
മലേറിയ ചികിത്സയ്ക്കുള്ള ഗുളിക ആവശ്യമുണ്ട്: നിങ്ങളുടെ കൈവശം ഉണ്ടെങ്കില്‍ തരുക; ഇന്ത്യയോട് അമേരിക്ക
ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകള്‍ കൈവശം ഉണ്ടെങ്കില്‍ അതില്‍ കുറച്ചു നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍. ഈ മരുന്ന് കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്ക്
Full Story
  03-04-2020
കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യുമ്പോള്‍ വൈറസ് ബാധിച്ച കോട്ടയത്തെ നഴ്‌സിന്റെ രോഗം മാറി
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച നഴ്‌സ് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി അറിയിച്ചു. വൈറസ് ബാധിച്ച നഴ്‌സിന്റെ രോഗം മാറിയത് ഏറെ ആശ്വാസം നല്‍കുന്ന സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ, കോട്ടയത്ത് ഗുരതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വൃദ്ധ
Full Story
[52][53][54][55][56]
 
-->




 
Close Window