Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ആരോഗ്യം
  20-02-2019
ഒരു പരിധി വരെ ക്യാന്‍സറിനെയും ഹൃദ്രോഗത്തെയും തടയാന്‍ ഉപകരിക്കുന്ന ഡ്രൈ ഫ്രൂട്ട്
പല രോഗങ്ങള്‍ തടയാനും പല പ്രശ്‌നങ്ങള്‍ക്കും ഉണക്ക മുന്തിരി ഒരു പ്രതിവിധിയാണ്. ക്യാന്‍സര്‍ മുതല്‍ പ്രമേഹം വരെ ഇവ തടയുന്നു.

ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിര്‍ത്താനും ഉണക്ക മുന്തിരി സഹായിക്കുന്നു. കണ്ണ് രോഗങ്ങള്‍ക്കും ,
Full Story
  20-02-2019
സ്വന്തം ഓര്‍മയ്ക്കു വേണ്ടി എന്നും ഓര്‍മയോടെ ചെയ്യേണ്ടത് എന്തെല്ലാം?
പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്‌സ് രോ?ഗങ്ങളെ ചെറുക്കാനും നല്ല ഉറക്കത്തിനും ഓര്‍മശക്തി കൂടാനും സഹായിക്കുന്നതാണ് മ?ഗ്‌നീഷ്യം. ചീര പോലുള്ള ഇലക്കറികളിലാണ് മ?ഗ്‌നീഷ്യം ലഭിക്കുന്നത്. വാള്‍നട്ടില്‍ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്.

ഓര്‍മശക്തി വര്‍ധിക്കാന്‍ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക.
Full Story
  18-02-2019
ഉപ്പും പഞ്ചസാരയും ചേര്‍ത്ത് ക്ഷീണം മാറ്റാനുള്ള ഒറ്റമൂലി
ഉപ്പും പഞ്ചസാരയും അനുപാതത്തില്‍ ചേര്‍ത്ത് ഒരു നുള്ളെടുത്ത് നാക്കിന്റെ അടിയിലായി വെച്ചാല്‍ ക്ഷീണം കുറയും. തലച്ചോറിലെ ഒരു കോശത്തില്‍ നിന്നു മറ്റൊരു കോശത്തിലേക്ക് സന്ദേശങ്ങള്‍ അയക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററാണ് സെറോടോണിന്‍. ഉപ്പ്, പഞ്ചസാര മിശ്രണത്തിന്റെ ഒറ്റ നുള്ള് കൃതിമ എനര്‍ജി ഡ്രിങ്കുകളെക്കാളും
Full Story
  18-02-2019
കേള്‍വി ശക്തിയില്ലെന്നു പറഞ്ഞ് ഒഴിവാക്കിയ പെണ്‍കുട്ടി കാറ്റിന്റെ ശക്തിയില്‍ വിജയിച്ചത് ആരോഗ്യ മേഖലയ്ക്ക് അദ്ഭുതം
മൂന്നാമത്തെ വയസ്സില്‍ മെനിഞ്ചൈറ്റിസ് ബാധിച്ചപ്പോഴാണ് കാറ്റിയുടെ കേള്‍വിശക്തി നഷ്ടമാകുന്നത്. അതിനാല്‍ തന്നെ മുതിര്‍ന്നപ്പോള്‍ ജോലി അന്വേഷിച്ചെങ്കിലും കിട്ടിയില്ല. ചെല്ലുന്നിടത്തു നിന്നെല്ലാം ജോലി ഇല്ലായെന്നായിരുന്നു മറുപടി.

പക്ഷെ, 2017 ല്‍ കാറ്റിയൊരു ബിസിനസ് തുടങ്ങി. ഇന്നവര്‍ എട്ട് കമ്പനികളുമായി
Full Story
  08-02-2019
അമിതമായി വിയര്‍ത്താല്‍ പ്രതിരോധ ശേഷി കുറയും: പലര്‍ക്കും അതിന്റെ ദോഷം അറിയില്ല
അധികമായി വിയര്‍ക്കുക വഴി ശരീരത്തിലെ ജലാംശം കുറയുകയും അത് രോഗ പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് പലപ്പോഴും രോഗങ്ങള്‍ക്ക് വഴി വയ്ക്കാം. ശരീരത്തിലെ ജലാംശം കുറയാതെ നോക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷിയെ നമുക്ക് വര്‍ധിപ്പിക്കാനാകും.

വീട്ടില്‍ വാതിലുകളും ജനലുകളുമെല്ലാം അടച്ചിടാറാണ് പതിവ്.
Full Story
  08-02-2019
ഭക്ഷണ വസ്തുക്കളില്‍ നിന്നു കുട്ടികള്‍ക്ക് ഉണ്ടായേക്കാവുന്ന അലര്‍ജികള്‍ തിരിച്ചറിയുക
കുട്ടികളില്‍ അലര്‍ജിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. കുട്ടിയ്ക്ക് ഏതിനോടാണ് അലര്‍ജി എന്ന് മനസിലായാല്‍ അത് പിന്നീട് നല്‍കാതിരിക്കുക എന്നതാണ് പ്രധാനം. എന്നാല്‍ വെറും സംശയത്തിന്റെ പേരില്‍ കുട്ടിയ്ക്ക് പോഷകാഹാരക്കുറവ് ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണം. ചില ഘടകങ്ങള്‍ ഏതൊക്കെ ഭ!
Full Story
  23-01-2019
വയനാട്ടില്‍ കുരങ്ങില്‍ നിന്നു പടരുന്ന പനി സ്ഥിരീകരിച്ചു: അതീവ ജാഗ്രതാ നിര്‍ദേശം
വയനാട്ടില്‍ രണ്ടാമത്തെ ആള്‍ക്കും കുരങ്ങു പനി സ്ഥിരീകരിച്ചു. ബാവലി സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇയാള്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അതീവ ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി വനംവകുപ്പിനും ആദിവാസി ക്ഷേമ വകുപ്പിനും ആരോഗ്യവകുപ്പിനും ആണ് നിര്‍ദേശം നല്‍കി.

നേരത്തെ
Full Story
  16-01-2019
എപ്പോഴും ഭക്ഷണത്തില്‍ ഉപ്പ് കുറവാണെന്നു തോന്നുന്നുണ്ടോ? കിഡ്‌നി സ്‌റ്റോണ്‍ ലക്ഷണം
കാത്സ്യം മൂത്രത്തിലൂടെ പുറത്തുപോകേണ്ടതുണ്ട്. ഇങ്ങനെ വൃക്കയിലെത്തി അരിച്ചു മാറ്റുന്ന കാത്സ്യം കണികകള്‍ വൃക്കയിലോ മൂത്രാശയ ഭാഗങ്ങളിലോ തങ്ങിനിന്ന് വീണ്ടും കൂടുതല്‍ കണങ്ങള്‍ പറ്റിച്ചേര്‍ന്ന് കല്ലുകളായിത്തീരുന്നു. വൃക്കയിലൂടെ കൂടുതലായി ഫോസ്ഫറസ് കടന്നു പോകുക, പാരാതൈറോയിഡ് ഗ്രന്ഥിയുടെ അധിക പ്രവര്‍ത്തനം
Full Story
[67][68][69][70][71]
 
-->




 
Close Window